Tag: KSEB
കെഎസ്ഇബി ഇന്നും തർക്ക പരിഹാരമായില്ല, സ്‌ഥലം മാറ്റം ധൃതി പിടിച്ച് റദ്ദാക്കാനാകില്ല; മന്ത്രി
തിരുവനന്തപുരം: കെഎസ്ഇബി തർക്കത്തിന് ഇന്നും പരിഹാരമായില്ല. ഇന്ന് ഓഫിസര്‍മാരുടെ എല്ലാ സംഘടനകളുമായും വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. സ്‌ഥലം മാറ്റം റദ്ദാക്കണമെന്നാണ് ഓഫിസേഴ്‌സ് അസോസിയേഷന്‍ യോഗത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ,...
സമരം അവസാനിപ്പിച്ച് കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷൻ
തിരുവനന്തപുരം: വൈദ്യുതി ഭവന് മുന്നിലെ ഓഫിസേഴ്‌സ് അസോസിയേഷന്റെ സത്യഗ്രഹ സമരം അവസാനിപ്പിച്ചു. ഇനി ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങാനാണ് സംഘടനയുടെ തീരുമാനം. പ്രക്ഷോഭ സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്താനായി, സംസ്‌ഥാനമൊട്ടാകെ ഒരു മാസം നീണ്ട് നില്‍ക്കുന്ന...
കെഎസ്ഇബി തർക്കം രൂക്ഷം; ഇന്ന് വൈദ്യുതി ഭവന്‍ വളയൽ-ചർച്ചക്ക് വിളിച്ച് മന്ത്രി
തിരുവനന്തപുരം: കെഎസ്ഇബി ചെയർമാനും യൂണിയൻ നേതാക്കളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ഇന്ന് മുതൽ സമരം ശക്‌തമാക്കാനുള്ള തീരുമാനത്തിലാണ് യൂണിയൻ സമര സമിതി. രാവിലെ 9.30 മുതല്‍ ആയിരം പേരെ മുൻനിർത്തി വൈദ്യുതി ഭവന്‍...
കെസ്ഇബി സമരം ശക്‌തമാക്കാൻ സമരസമിതി; നാളെ വൈദ്യുതി ഭവന്‍ വളയും
തിരുവനന്തപുരം: കെഎസ്ഇബി സമരം ശക്‌തമാക്കാന്‍ സംയുക്‌ത സമര സഹായ സമിതിയുടെ തീരുമാനം. നാളെ രാവിലെ 9.30 മുതല്‍ വൈദ്യുതി ഭവന്‍ വളയും. മെയ് 16 മുതല്‍ നിരാഹാര സമരവും ചട്ടപ്പടി സമരവും തുടങ്ങും....
കെഎസ്ഇബി തർക്കം; ഇടത് യൂണിയനുകളുമായി നാളെ ചർച്ച നടത്തും- മന്ത്രി കെ കൃഷ്‌ണൻകുട്ടി
തിരുവനന്തപുരം: കെഎസ്ഇബിയിലെ തർക്കം പരിഹരിക്കാൻ ഇടത് യൂണിയനുകളുമായി നാളെ ചർച്ച നടത്തുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. സസ്‌പെൻഷൻ പിൻവലിച്ചതോടെ പ്രശ്‌നം കഴിഞ്ഞു. അത് വിട്ടുവീഴ്‌ചയാണ്. ഇനിയുള്ള പ്രശ്‌നങ്ങൾ ചട്ടപ്രകാരം പരിഹരിക്കുമെന്നും മന്ത്രി...
കെഎസ്‌ഇബി; വിട്ടുവീഴ്‌ചക്ക് തയ്യാറാകണമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി
പാലക്കാട്: കെഎസ്‌ഇബിയിൽ യൂണിയനും ചെയർമാനും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ സാധിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. ഇരുകൂട്ടരും വിട്ടുവീഴ്‌ചക്ക് തയ്യാറാകണം. അവരവരുടെ അധികാര പരിധിക്കുള്ളിൽ നിൽക്കണമെന്നും കൃഷ്‌ണൻകുട്ടി പറഞ്ഞു.
കെഎസ്‌ഇബി ഒരു ലിമിറ്റഡ് കമ്പനിയാണ്....
കെഎസ്ഇബി തർക്കം; ബി ഹരികുമാറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു
തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി ഹരികുമാറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. സ്‌ഥലം മാറ്റത്തോടെയാണ് സസ്‌പെൻഷൻ പിൻവലിച്ചത്. പാലക്കാട് ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡിലാണ് ബി ഹരികുമാറിന്റെ പുതിയ നിയമനം. സസ്‌പെൻഷൻ...
വൈദ്യുതി ഭവന് മുന്നിൽ ഇന്ന് വീണ്ടും സത്യാഗ്രഹ സമരം തുടങ്ങും
തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം, കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ ഇന്ന് വീണ്ടും സത്യാഗ്രഹ സമരം തുടങ്ങും. നേതാക്കളുടെ സസ്‌പെൻഷൻ പിന്‍വലിച്ചെങ്കിലും മറ്റ് ജില്ലകളിലേക്ക് സ്‌ഥലം മാറ്റിയിരിക്കയാണ്....






































