Mon, Oct 20, 2025
29 C
Dubai
Home Tags KSRTC News

Tag: KSRTC News

കെഎസ്ആർടിസി; പാലക്കാട്​-കോഴിക്കോട്​ റൂട്ടിൽ രണ്ട് ബസുകൾ സർവീസ് നടത്തും

കോഴിക്കോട്: പാലക്കാട്​-കോഴിക്കോട്​ റൂട്ടിൽ വ്യാഴാഴ്​ച മുതൽ​ ടൗൺ ടു ടൗൺ സർവീസ്​ ആരംഭിക്കുമെന്ന് കെഎസ്​ആർടിസി. രണ്ട് ബസുകളാണ് നിരത്തിലിറങ്ങുക. രാവിലെ എട്ടിന്​ പാലക്കാടുനിന്നും പുറപ്പെടുന്ന ഒരു ബസ്​, വൈകീട്ട്​ 3.30ന്​ കോഴിക്കോടു നിന്നും...

കെഎസ്ആർടിസി സാമ്പത്തിക ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് അനുമതി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ 100 കോടിയുടെ സാമ്പത്തിക ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. ആഭ്യന്തര റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ഗതാഗതമന്ത്രി നല്‍കിയ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു. ജനുവരി 16ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കെഎസ്ആര്‍ടിസി എംഡി...

കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കും. കൂടുതല്‍ യാത്രക്കാരുള്ള സ്‌ഥലങ്ങളിലേക്കാകും സര്‍വീസ് ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക. ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ അവസരമുണ്ടാകും. ഇരുന്ന് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ചീഫ് സെക്രട്ടറിയുടെ...

നാളെ മുതൽ മൂല്യനിര്‍ണയ ക്യാംപുകൾ; അധ്യാപകര്‍ക്ക് സ്‌പെഷ്യല്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ മുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി/ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാംപുകളിൽ പോകുന്ന അധ്യാപകര്‍ക്കായി കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ് നടത്തും. സംസ്‌ഥാനത്തെ എല്ലാ ഡിപ്പോകൾക്കും സ്‌പെഷ്യല്‍ സര്‍വീസ് നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി...

‘കെഎസ്ആർടിസി’; നിയമപരമായി നീങ്ങുമെന്ന് കർണാടക

ബംഗളൂരു: കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും, ലോഗോയും കേരളത്തിന് അനുവദിച്ച നടപടിക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് കർണാടക. ഇരു സംസ്‌ഥാനങ്ങളിലെയും ട്രാൻസ്‌പോർട്ട് കോർപറേഷനുകൾ തമ്മിൽ വർഷങ്ങളായി നടന്നിരുന്ന നിയമപോരാട്ടത്തിന് ശേഷമാണ് കേന്ദ്ര ട്രേഡ് മാർക്ക് രജിസ്ട്രേഷൻ...

മലയാളികളുടെ ‘ആനവണ്ടി’; കെഎസ്ആർടിസി എന്ന ചുരുക്കെഴുത്ത് ഇനി കേരളത്തിന് സ്വന്തം

തിരുവനന്തപുരം: കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും, ലോഗോയും, 'ആനവണ്ടി' എന്ന പേരും ഇനി മുതൽ കേരളത്തിന്‌ സ്വന്തം. കേരളത്തിന്റെയും, കർണാടകയുടെയും റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ വാഹനങ്ങളിൽ പൊതുവായി ഉപയോഗിച്ച് വന്ന കെഎസ്ആർടിസി എന്ന പേര്...

100 കോടി കാണാനില്ലെന്ന കെഎസ്ആർടിസി എംഡിയുടെ ആരോപണം; അന്വേഷണം നിലച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ 100 കോടിയുടെ സാമ്പത്തിക ക്രമക്കേടില്‍, വിജിലന്‍സ് അന്വേഷണം പ്രഖ്യാപനത്തിലൊതുങ്ങി. എംഡി ബിജുപ്രഭാകര്‍ ആരോപണം ഉന്നയിച്ച്, മൂന്ന് മാസത്തോളമായിട്ടും, എക്‌സിക്യൂട്ടീവ് ഡയറക്‌ടറോട് വീശദീകരണം ചോദിച്ചതിനപ്പുറം നടപടിയൊന്നും ഇതുവരെ സ്വീകരിച്ചിട്ടുമില്ല. ആഭ്യന്തര അന്വേഷണം...

യാത്രക്കാരോട് മാന്യമായി പെരുമാറാൻ കെഎസ്ആർടിസി ജീവനക്കാർക്ക് യോഗ പരിശീലനം

തിരുവനന്തപുരം: യാത്രക്കാരോട് മാന്യമായി പെരുമാറാൻ കെഎസ്ആർടിസി ജീവനക്കാരെ യോഗ പരിശീലിപ്പിക്കുന്നു. ജീവനക്കാരുടെ മാനസിക സമ്മർദം കുറക്കാനും മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം സൃഷ്‌ടിക്കാനുമുള്ള നീക്കത്തിലാണ് മാനേജ്‌മെന്റ്. വ്യക്‌തിത്വ വികസനം ഉൾപ്പെടെ വിവിധമേഖലകളിലെ വിദഗ്‌ധരാണ് ക്ളാസെടുക്കുന്നത്. രാവിലെയും...
- Advertisement -