Fri, Jan 23, 2026
22 C
Dubai
Home Tags KSRTC Salary Issue

Tag: KSRTC Salary Issue

കെഎസ്ആർടിസി ശമ്പളവിതരണം; 30 കോടി അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: ശമ്പള വിതരണത്തിനായി കെഎസ്ആർടിസിക്ക് 30 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. ശമ്പള വിതരണത്തിനായി തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ധനവകുപ്പിന് കത്തയച്ചിരുന്നു. അതിന് പിന്നാലെയാണ് 30 കോടി രൂപ അനുവദിച്ചത്. അതേസമയം 65...

കെഎസ്ആർടിസി അനിശ്‌ചിതകാല സമരം ഇന്ന് മുതൽ ; സർവീസുകളെ ബാധിക്കില്ല

തിരുവനന്തപുരം: ശമ്പള വിതരണം വൈകുന്നതടക്കമുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കെഎസ്ആർടിസിയിൽ ഇന്ന് മുതൽ അനിശ്‌ചിതകാല സമരം. കെഎസ്ആർടിസി ചീഫ് ഓഫിസിന് മുന്നിലാണ് തൊഴിലാളികൾ പ്രതിഷേധം നടത്തുക. ചീഫ് ഓഫിസിന് മുന്നിൽ ഐഎൻടിയുസി ഇന്ന് തുടങ്ങുന്ന...

കെഎസ്ആർടിസി പ്രതിസന്ധി; സർക്കാർ ഇടപെടേണ്ട ഘട്ടമായിട്ടില്ലെന്ന് മന്ത്രി

കൊച്ചി: കെഎസ്ആര്‍ടിസിയിലെ ശമ്പള വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ട ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ധനവകുപ്പ് തുക അനുവദിക്കുന്നത് അനുസരിച്ച് ശമ്പളം നല്‍കും. ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ മാനേജ്‌മെന്റ് ശ്രമം തുടരുന്നുവെന്നും വരുമാനം...

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; വീണ്ടും സമരത്തിന് ഒരുങ്ങി സംഘടനകൾ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് മാനേജ്മെന്റിനോട് ഇടഞ്ഞുനിൽക്കുന്ന തൊഴിലാളി യൂണിയനുകൾ വീണ്ടും അനിശ്‌ചിതകാല സമയം പ്രഖ്യാപിച്ചു. തിങ്കളാഴ്‌ച മുതൽ ചീഫ് ഓഫിസിന് മുന്നിൽ അനിശ്‌ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്...

മെയ് മാസത്തെ ശമ്പളം നൽകാൻ സർക്കാർ സഹായം തേടി കെഎസ്ആർടിസി

തിരുവനന്തപുരം: മെയ് മാസത്തെ ശമ്പളം നൽകാൻ അധിക സഹായം തേടി കെഎസ്ആർടിസി മാനേജ്‌മെന്റ്. 65 കോടി ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി മാനേജ്‌മെന്റ് സർക്കാരിന് കത്ത് നൽകി. അതിനിടെ, ഏപ്രിൽ മാസത്തെ ശമ്പള...

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം ഇന്ന് പൂർത്തിയാകും

തിരുവനന്തപുരം: സംസ്‌ഥാനത്ത് കെഎസ്ആർടിസി ശമ്പള വിതരണം ഇന്ന് പൂർത്തിയാകും. ഡ്രൈവര്‍മാര്‍ക്കും കണ്ടക്‌ടർമാര്‍ക്കും ഇന്നലെ മുതൽ ശമ്പളം ലഭിച്ചു തുടങ്ങിയിരുന്നു. മറ്റ് ജീവനക്കാര്‍ക്ക് കൂടി ഇന്ന് ശമ്പളമെത്തും. സര്‍ക്കാര്‍ അധികമായി 20 കോടി രൂപ അനുവദിച്ചതോടെയാണ്...

കെഎസ്ആർടിസി ഏപ്രിൽ മാസത്തെ ശമ്പള വിതരണം ഇന്ന് തന്നെ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ഏപ്രിൽ മാസത്തെ ശമ്പള വിതരണം ഇന്ന് തന്നെ നൽകും. മാനേജ്‌മെന്റ് 50 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്ത സാഹചര്യത്തിലാണിത്. നേരത്തെ സംസ്‌ഥാന സർക്കാർ 30 കോടി രൂപ അനിവാദിച്ചിരുന്നു....

താൽക്കാലിക ആശ്വാസം; കെഎസ്ആർടിസി ശമ്പള വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: അനിശ്‌ചിതത്വത്തിന് ഒടുവിൽ കെഎസ്ആർടിസി ശമ്പള വിതരണം ഇന്ന് മുതൽ. ധനവകുപ്പ് അധികമായി അനുവദിച്ച 30 കോടി രൂപയിലാണ് കോർപറേഷന്റെ പ്രതീക്ഷ. അധിക സഹായത്തിന് കെഎസ്ആർടിസി ഇന്നലെ ധനവകുപ്പിന് അപേക്ഷ നൽകിയിരുന്നു. തുടർന്ന്...
- Advertisement -