Fri, May 17, 2024
34 C
Dubai
Home Tags KSRTC Salary Issue

Tag: KSRTC Salary Issue

ശമ്പളം അഞ്ചാം തീയതിക്ക് മുൻപ്; കെഎസ്‌ആർടിസി ജീവനക്കാരുടെ ഹരജിയിൽ കോടതി ഉത്തരവ്

കൊച്ചി: കെഎസ്‌ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകണമെന്ന് ഹൈക്കോടതി. കെഎസ്‌ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്ന...

ശമ്പളം വൈകുന്നു; കെഎസ്‌ആർടിസി ആസ്‌ഥാനം വളഞ്ഞ് സിഐടിയു പ്രതിഷേധം

തിരുവനന്തപുരം : കെഎസ്‌ആർടിസിയിൽ ശമ്പളം വൈകുന്നതിൽ പ്രതിഷേധം ശക്‌തമാക്കി ഇടത് സംഘടനകൾ. സിഐടിയുവിന്റെ നേതൃത്വത്തിലുള്ള സമര ഭാഗമായി കെഎസ്‌ആർടിസി ആസ്‌ഥാനം വളഞ്ഞു. ചീഫ് ഓഫിസിന്റെ അഞ്ച് ഗേറ്റുകളും ഉപരോധിച്ചു, ജീവനക്കാരനടക്കം ആരേയും ഓഫിസിലേക്ക്...

കെഎസ്ആർടിസി ആദ്യഘട്ട ശമ്പള വിതരണം ഇന്ന് പൂർത്തിയാകും

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ആദ്യഘട്ട ശമ്പള വിതരണം ഇന്ന് പൂർത്തിയാകും. ഡ്രൈവർമാരുടെയും കണ്ടക്‌ടർമാരുടെയും ശമ്പള വിതരണം ഇന്നലെ വൈകിട്ടാണ് ആരംഭിച്ചത്. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശ പ്രകാരമാണ് നടപടികൾ. ശമ്പള വിതരണം...

കെഎസ്ആർടിസി ശമ്പള വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ മുടങ്ങിയ ശമ്പളം ഇന്ന് മുതൽ നൽകാൻ നീക്കം. മെയ് മാസത്തെ ശമ്പളമാണ് നൽകുക. ശമ്പള വിതരണം ഘട്ടം ഘട്ടമായി പൂർത്തിയാക്കാനാണ് നീക്കം. നാളെ മുതൽ ഡ്രൈവർമാർക്കും കണ്ടക്‌ടർമാർക്കും ശമ്പളം കിട്ടിത്തുടങ്ങും....

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ഇന്ന് മുതൽ റിലേ നിരാഹാര സമരം

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ഇന്ന് മുതൽ റിലേ നിരാഹാര സമരത്തിനൊരുങ്ങി ട്രാൻസ്‌പോർട് ഡെമോക്രാറ്റിക് ഫെഡറേഷൻ. കെഎസ്ആർടിസിയിൽ ശമ്പളം എല്ലാ മാസവും അഞ്ചിന് മുൻപ് നൽകണമെന്നാവശ്യപ്പെട്ടാണ് ട്രാൻസ്‌പോർട് ഡെമോക്രാറ്റിക് ഫെഡറേഷൻ നേതാക്കൾ...

കെഎസ്ആർടിസിക്ക് വീണ്ടും ധനസഹായം അനുവദിച്ചു; കൈവിടാതെ സർക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസിയെ കൈവിടാതെ സർക്കാർ. കെഎസ്ആർടിസി ശമ്പള വിതരണത്തിന് വീണ്ടും ധനസഹായം അനുവദിച്ചു ധനവകുപ്പ്. ജീവനക്കാർക്ക് പെൻഷൻ നൽകിയ വകയിൽ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് തിരികെ നൽകേണ്ട തുകയായ 145.17 കോടി രൂപയാണ്...

കെഎസ്ആർടിസി ശമ്പള വിതരണം; തൊഴിലാളി സംഘടനകളുടെ സമരം ഇന്നും തുടരും

തിരുവനന്തപുരം: ശമ്പള വിതരണം വൈകുന്നതടക്കമുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കെഎസ്ആർടിസി തൊഴിലാളി സംഘടനകൾ ആരംഭിച്ച അനിശ്‌ചിതകാല സമരം ഇന്നും തുടരും. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് സംഘടനകൾക്ക് പുറമെ എഐടിയുസിയും ഇന്ന് സമരം ആരംഭിക്കും. ആവശ്യമായ...

കെഎസ്ആർടിസി ശമ്പളവിതരണം; 30 കോടി അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: ശമ്പള വിതരണത്തിനായി കെഎസ്ആർടിസിക്ക് 30 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. ശമ്പള വിതരണത്തിനായി തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ധനവകുപ്പിന് കത്തയച്ചിരുന്നു. അതിന് പിന്നാലെയാണ് 30 കോടി രൂപ അനുവദിച്ചത്. അതേസമയം 65...
- Advertisement -