Fri, Jan 23, 2026
19 C
Dubai
Home Tags KSRTC

Tag: KSRTC

ശമ്പളം മുടങ്ങി; കെഎസ്ആർടിസി പ്രതിപക്ഷ തൊഴിലാളി സംഘടനകൾ സമരത്തിലേക്ക്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസിയിൽ വീണ്ടും ശമ്പളവിതരണം മുടങ്ങി. നിലവിൽ 7ആം തീയതിയായിട്ടും ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്‌തിട്ടില്ല. ഇതോടെ പ്രതിപക്ഷ തൊഴിലാളി സംഘടനകൾ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ്. ശമ്പള വിതരണം മുടങ്ങുന്നതും,...

കെഎസ്‌ആർടിസി ബസുകളിൽ ഇരുചക്ര വാഹനങ്ങൾ കൊണ്ടുപോകാം; പുതിയ പദ്ധതി

തിരുവനന്തപുരം: കെഎസ്‌ആർടിസി ദീർഘദൂര ലോ ഫ്ളോർ ബസുകളിലും ബെംഗളൂരുവിലേക്കുള്ള വോൾവോ, സ്‌കാനിയ ബസുകളിലും ഇ- ബൈക്ക്, ഇ- സ്‌കൂട്ടർ, സൈക്കിൾ തുടങ്ങിയ ഇരുചക്ര വാഹനങ്ങൾ യാത്രക്കാരുടെ കൂടെ കൊണ്ടുപോകാൻ സൗകര്യം ഒരുക്കുമെന്ന് മന്ത്രി...

അടുത്ത മാസം മുതൽ കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് കുറയ്‌ക്കും; ഗതാഗത മന്ത്രി

തിരുവനന്തപുരം: ഒക്‌ടോബർ ഒന്നാം തീയതി മുതൽ കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് കുറയ്‌ക്കുമെന്ന് വ്യക്‌തമാക്കി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കോവിഡ് വ്യാപനത്തിന് മുൻപ് ഈടാക്കിയിരുന്ന നിരക്കിലേക്കാണ് അടുത്ത മാസം മുതൽ മാറ്റം...

ഹര്‍ത്താലിന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗികമായി മാത്രം നടത്തും

തിരുവനന്തപുരം: ഈ മാസം 27ന് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്‌ത ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗികമായി മാത്രമേ പ്രവർത്തിക്കൂവെന്ന് കെഎസ്ആര്‍ടിസി ഡയറക്‌ടറുടെ കാര്യാലയം അറിയിച്ചു. ഹര്‍ത്താലില്‍ മതിയായ ജീവനക്കാരുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് സാധാരണ...

യാത്രക്കാർ കുറവ്; കെഎസ്ആർടിസി ഞായറാഴ്‌ച നടത്തിയത് 60 ശതമാനം സർവീസുകൾ

തിരുവനന്തപുരം: ലോക്ക്ഡൗൺ പിൻവലിച്ചതിന് ശേഷവും ഞായറാഴ്‌ചകളിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവ്. സംസ്‌ഥാനത്ത് കഴിഞ്ഞ ഞായറാഴ്‌ച ആകെ 60 ശതമാനം സർവീസുകൾ മാത്രമാണ് കെഎസ്ആർടിസി നടത്തിയത്. ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യത്തെ ഞായറാഴ്‌ചയേക്കാൾ സ്‌ഥിതി...

മാലിന്യവണ്ടി ഓടിക്കാൻ കെഎസ്‌ആർടിസി ഡ്രൈവർമാർ; വിവാദ നീക്കത്തിനെതിരെ പ്രതിഷേധം

തിരുവനന്തപുരം: തദ്ദേശസ്‌ഥാപനങ്ങളിലെ മാലിന്യസംഭരണത്തിന് കെഎസ്‌ആർടിസി ബസുകളെയും ഡ്രൈവർമാരേയും വിട്ടുനൽകാൻ തയ്യാറാണെന്ന കെഎസ്‌ആർടിസി എംഡി ബിജു പ്രഭാകറിന്റെ ശുപാർശയ്‌ക്ക് എതിരെ പ്രതിഷേധം. കെഎസ്‌ആർടിസിയുടെ ഉപയോഗിക്കാതെ കിടക്കുന്ന ബസുകൾ മാലിന്യസംഭരണത്തിനായി ഉപയോഗിക്കാനും ഡ്രൈവർമാരെ ഈ സേവനത്തിനായി...

നിയമലംഘനം; 5 വർഷത്തിനിടെ റദ്ദാക്കിയത് 259 കെഎസ്ആർടിസി ഡ്രൈവർമാരുടെ ലൈസൻസ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിയമം ലംഘിച്ചതിനെ തുടർന്ന് ഗതാഗത വകുപ്പ് റദ്ദാക്കിയത് 259 കെഎസ്ആർടിസി ഡ്രൈവർമാരുടെ ലൈസൻസ്. അമിതവേഗം, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, മദ്യപിച്ചുള്ള ഡ്രൈവിങ് എന്നിവയ്‌ക്കാണ് കൂടുതൽ പേരുടെയും ലൈസൻസ് റദ്ദാക്കിയത്. 2016 ഏപ്രിൽ...

സ്ളീപ്പർ ഉൾപ്പടെ 100 ബസുകൾ; ആധുനിക ബസുകളുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ആധുനിക ബസുകൾ പുറത്തിറക്കാൻ തീരുമാനിച്ച് കെഎസ്ആർടിസി. സ്ളീപ്പർ ബസുകൾ ഉൾപ്പടെ 100 ബസുകൾ പുറത്തിറക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിലുള്ള ബസുകൾ കേരളപ്പിറവി ദിനത്തിൽ പുറത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. 44.64...
- Advertisement -