Tag: Kuwait News
ഭാഗിക പൊതുമാപ്പ്; നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് 400 പേർ മാത്രം
കുവൈറ്റ് സിറ്റി: 2020 ജനുവരിക്ക് മുൻപ് ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പിഴയടച്ച് വിസ സ്‌റ്റാറ്റസ് നിയമ വിധേയമാക്കാൻ ഒരു മാസത്തെ കാലാവധി നൽകിയിട്ടും അപ്പോയ്ന്റ്മെന്റ് എടുത്തത് ചുരുക്കം ആളുകൾ മാത്രം. ഡിസംബർ 1...
യാത്രാവിലക്ക് നീക്കും; വിമാന സർവീസുകൾ പുനരാരംഭിക്കാൻ സജ്‌ജമെന്ന് കുവൈറ്റ്
കുവൈറ്റ് സിറ്റി: കോവിഡ് വ്യാപനം മൂലം വിലക്കേർപ്പെടുത്തിയിരുന്ന വിമാന സർവീസുകൾ പുനരാരംഭിക്കാൻ സജ്‌ജമാണെന്ന് കുവൈറ്റ് വ്യോമയാന വകുപ്പ്. ഇന്ത്യ ഉൾപ്പടെ 34 രാജ്യങ്ങളിൽ നിന്നും കുവൈറ്റിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കാൻ കഴിയും.
കോവിഡിനെതിരായ...
60 വയസ് കഴിഞ്ഞ 70000 പ്രവാസികളെ മടക്കി അയക്കാനൊരുങ്ങി കുവൈറ്റ്
കുവൈറ്റ് : 60 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് അടുത്ത വര്‍ഷത്തോടെ രാജ്യം വിടേണ്ടി വരുമെന്ന് വ്യക്‌തമാക്കി കുവൈറ്റ്. 60 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാഭ്യാസ യോഗ്യത ഹൈസ്‌കൂള്‍ വിദ്യാഭ്യാസമോ അതിന് താഴെയോ മാത്രമുള്ള...
കുവൈറ്റ്; സ്‌കൂളുകള്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെ തുറക്കാന്‍ പദ്ധതി
കുവൈറ്റ് : കോവിഡ് വ്യാപനം മൂലം അടച്ചിട്ടിരിക്കുന്ന സ്‌കൂളുകള്‍ അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ തുറക്കാനുള്ള ആലോചനയുമായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കാനുള്ള പദ്ധതിയാണ് മന്ത്രാലയം ആലോചിക്കുന്നത്. ഇതുമായി...
സ്വദേശികള്‍ക്കൊപ്പം വിദേശികള്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍; കുവൈറ്റ്
കുവൈറ്റ് : കുവൈറ്റില്‍ സ്വദേശികള്‍ക്കൊപ്പം വിദേശികള്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കാനുള്ള തീരുമാനമായതായി റിപ്പോര്‍ട്ടുകള്‍. വാക്‌സിന്‍ ലഭിക്കുന്നതിനനുസരിച്ച് ഇതിന് വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ രാജ്യത്ത് ലഭിക്കുന്ന...
കോവിഡ് പ്രതിരോധം; സർക്കാർ ജീവനക്കാർക്ക് 20 ശതമാനം ബോണസ്
കുവൈറ്റ് സിറ്റി: രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മുൻനിര സർക്കാർ ജീവനക്കാർക്ക് 20 ശതമാനം ബോണസ് നൽകും. ഇതിനുവേണ്ടി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ ജീവനക്കാരെ 3 വിഭാഗങ്ങളായി തിരിച്ചു. രോഗികളുമായി...
5 മാസം കൊണ്ട് 80000 വീട്ടുജോലിക്കാരെ തിരിച്ചെത്തിക്കും
കുവൈറ്റ് സിറ്റി: 5 മാസംകൊണ്ട് 80,000 വീട്ടുജോലിക്കാരെ തിരികെയെത്തിക്കാൻ പദ്ധതി ആവിഷ്‌കരിച്ച് കുവൈറ്റ്. രാജ്യത്ത് നേരിട്ടുള്ള കൊമേർഷ്യൽ വിമാന സർവീസിന് വിലക്കുള്ള ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നും പ്രത്യേക വിമാനങ്ങളിലാകും ഇവരെ കൊണ്ടുവരിക....
വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ക്യാബിൻ ബാഗേജ് അനുവദിച്ച് കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഇനി മുതൽ ഹാൻഡ് ബാഗേജ് അനുവദിക്കും. ഓഗസ്‌റ്റ് ഒന്ന് മുതൽ കുവൈറ്റിൽ കൊമേർഷ്യൽ വിമാന സർവീസുകൾ ആരംഭിച്ചിരുന്നെങ്കിലും ക്യാബിൻ ബാഗേജുകൾ അനുവദിച്ചിരുന്നില്ല. അതാവശ്യ മരുന്നുകളും...






































