Tag: Kuwait News
സന്ദര്‍ശക വിസക്കാർ നവംബര്‍ 30 ന് മുന്‍പ് രാജ്യം വിടണം; കുവൈറ്റ്
കുവൈറ്റ് : സന്ദര്‍ശക വിസയിലെത്തിയ ആളുകള്‍ നവംബര്‍ 30 ന് മുന്‍പ് രാജ്യം വിടണമെന്ന നിര്‍ദേശവുമായി കുവൈറ്റ്. ഇത് സംബന്ധിച്ച വിശദമായ അറിയിപ്പ് കുവൈറ്റ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. രാജ്യത്ത് കഴിയുന്ന കാലാവധി കഴിഞ്ഞ...
കുവൈറ്റ്; ആരോഗ്യ മേഖലയിലെ പ്രവാസി തൊഴില്‍ കരാര്‍ ഇനി മൂന്ന് വര്‍ഷത്തേക്ക്
കുവൈറ്റ് : കുവൈറ്റിലെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഇനി തൊഴില്‍ കരാര്‍ മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ പുതുക്കിയാല്‍ മതിയാകും. സിവില്‍ സര്‍വീസ് കമ്മീഷനാണ് ഇത് സംബന്ധിച്ച് അനുമതി നല്‍കിയത്. നിലവില്‍...
വന്ദേ ഭാരത് എട്ടാം ഘട്ടം; കുവൈറ്റിൽ നിന്നും 112 വിമാനങ്ങൾ
കുവൈറ്റ് സിറ്റി: കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിദേശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യൻ പൗരൻമാരെ മടക്കികൊണ്ടുവരാനായി ആരംഭിച്ച വന്ദേ ഭാരത് മിഷന്റെ എട്ടാം ഘട്ടത്തിൽ കുവൈറ്റിൽ നിന്നും 112 വിമാന സർവീസുകൾ. കുവൈറ്റിലെ ഇന്ത്യൻ...
യാത്രാവിലക്ക്; കുവൈറ്റിന് നഷ്‌ടം 2400 കോടിയോളം രൂപ
കുവൈറ്റ് : ഇന്ത്യ ഉള്‍പ്പടെയുള്ള 34 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് മൂലം കുവൈറ്റിന് 10 കോടി ദിര്‍ഹത്തിന്റെ(2400 കോടി രൂപ) നഷ്‌ടം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. കോവിഡ് വ്യാപനം മൂലം വിമാനത്താവളങ്ങള്‍ അടച്ചിടുകയും കോവിഡ്...
കുവൈറ്റ്; പത്ത് മാസങ്ങള്‍, നാട് കടത്തപ്പെട്ടത് 13000 പ്രവാസികൾ
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ നിന്നും 2020 ല്‍ ഇതുവരെ നാടുകടത്തിയത് 13000 പ്രവാസികളെ ആണെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കുകള്‍ വച്ച് നോക്കുമ്പോള്‍ നാട് കടത്തപ്പെട്ടവരുടെ എണ്ണത്തില്‍ താരതമ്യേന കുറവ്...
കുവൈത്തില്‍ ഇനി ഗതാഗത നിയമലംഘകരെ കുടുക്കാന്‍ ഡ്രോണുകളും
കുവൈത്ത് സിറ്റി: രാജ്യത്ത് റോഡ് സുരക്ഷ ശക്‌തമാക്കുന്നതിന്റെ ഭാഗമായി ഡ്രോണുകളുടെ സേവനം ഉപയോഗിക്കാന്‍ ട്രാഫിക് അതോറിറ്റി തീരുമാനം എടുത്തതായി റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്രാഫിക് പോലീസ് ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ തുടര്‍ച്ചയായി നടത്തുകയും...
നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ വീണ്ടും രജിസ്‌റ്റർ ചെയ്യണം
കുവൈത്ത്: നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ കണക്ക് ശേഖരിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി. അടുത്ത ദിവസങ്ങളിൽ നാട്ടിലേക്ക് പോകാൻ ഒരുങ്ങുന്നവർ എംബസിയിൽ വീണ്ടും രജിസ്‌റ്റർ ചെയ്യണമെന്നും എംബസി അധികൃതർ അറിയിച്ചു.
വന്ദേ ഭാരത് മിഷന്റെ...
കുവൈത്തിൽ പോലീസ് ചമഞ്ഞ് തട്ടിപ്പ്; ഇന്ത്യക്കാരന് പണം നഷ്‌ടമായി
കുവൈത്ത് സിറ്റി: കുവൈത്തിൽ പോലീസ് ചമഞ്ഞ് തട്ടിപ്പ്, 29 വയസുകാരനായ ഇന്ത്യക്കാരൻ കഴിഞ്ഞ ദിവസം തട്ടിപ്പിനിരയായി. ഹവല്ലയിലെ വീട്ടിലേക്ക് പോകുന്നതിനിടെ ഷെഹ്റാസാദ് റൗണ്ട്എബൗട്ടിന് സമീപത്ത് വെച്ച് ഒരു കാർ വന്ന് നിൽക്കുകയും പോലീസ്...






































