Tag: Kuwait News
കുവൈറ്റില്‍ പരിശോധന തുടരുന്നു; 26 നിയമലംഘകർ അറസ്‌റ്റില്‍, ഏഷ്യന്‍ യാചകരും പിടിയിൽ
കുവൈറ്റ് സിറ്റി: നിയമ ലംഘകരെയും യാചകരെയും പിടികൂടുന്നതിനായി കുവൈറ്റില്‍ പരിശോധന ശക്‌തമാക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ ക്യാമ്പയിനിലൂടെ മൂന്ന് യാചകരെയും 26 താമസവിസ ലംഘകരെയും അറസ്‌റ്റ് ചെയ്‌തു.
അറസ്‌റ്റിലയവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക്...
കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പാക്കാൻ ഒരുങ്ങി കുവൈറ്റ്
കുവൈറ്റ്: കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പാക്കാൻ ഒരുങ്ങി കുവൈറ്റ്. ആഭ്യന്തര മന്ത്രാലയത്തിലെയും, പ്രതിരോധ മന്ത്രാലയത്തിലെയും ഓഫീസ് ജോലികൾ സ്വദേശിവൽക്കരിക്കാനാണ് നിലവിൽ അധികൃതർ ആലോചിക്കുന്നത്.
അഡ്മിനിസ്ട്രേറ്റീവ്, സെക്രട്ടേറിയൽ, ഓഫീസ് ഡോക്യുമെന്റേഷൻ സ്വഭാവമുള്ള ജോലികളാണ് സ്വദേശിവൽക്കരിക്കുക. ഇന്റർമീഡിയറ്റ് അല്ലെങ്കിൽ...
നാട്ടിലേക്ക് മടങ്ങി വിദേശികൾ; 3 മാസത്തിനിടെ കുവൈറ്റ് വിട്ടത് 27,200 പ്രവാസികൾ
കുവൈറ്റ്: കഴിഞ്ഞ 3 മാസത്തിനിടെ വിവിധ കാരണങ്ങളാൽ കുവൈറ്റ് വിട്ടത് 27,200 വിദേശികൾ. പ്രധാനമായും ജോലി നഷ്‌ടപ്പെട്ടവരാണ് കുവൈറ്റിൽ നിന്നും മടങ്ങിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് ജോലി നഷ്‌ടമായവരും, സ്വദേശിവൽക്കരണത്തെ തുടർന്ന് ജോലി...
സർക്കാർ സർവീസിൽ നിന്നും 13,000 പ്രവാസികളെ പിരിച്ചുവിട്ട് കുവൈറ്റ്
കുവൈറ്റ്: സർക്കാർ ജോലിയിൽ നിന്നും 13,000 പ്രവാസികളെ പിരിച്ചുവിട്ട് കുവൈറ്റ്. കഴിഞ്ഞ 5 വർഷത്തിനിടെയാണ് ഇത്രയധികം വിദേശികളെ സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിട്ടത്. സ്വദേശിവൽക്കരണം ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ് വിദേശികളെ പിരിച്ചു വിടാനുള്ള തീരുമാനം...
ട്രക്കുകളുടെ സഞ്ചാര സമയം പുനഃക്രമീകരിച്ച് കുവൈറ്റ്
കുവൈറ്റ്: രാജ്യത്ത് ട്രക്കുകളുടെ സഞ്ചാര സമയം പുനഃക്രമീകരിച്ചു. റമദാൻ പ്രമാണിച്ചുള്ള തിരക്കുകളുടെ ഭാഗമായാണ് ട്രക്കുകളുടെ സഞ്ചാര സമയത്തിൽ മാറ്റം വരുത്താൻ അധികൃതർ തീരുമാനിച്ചത്.
റമദാനിലെ തിരക്കുള്ള സമയങ്ങളിൽ രാവിലെ 8.30 മുതൽ 10.30 വരെയും...
കുവൈറ്റിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വലിയ കുറവ്
കുവൈറ്റ്: ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ കുവൈറ്റിൽ വലിയ കുറവ് രേഖപ്പെടുത്തി. 2019ലെ കണക്കുകൾ വച്ച് നോക്കുമ്പോൾ 2021ൽ 19 ശതമാനം തൊഴിലാളികളുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. അതായത് 1.4 ലക്ഷം ഗാർഹിക തൊഴിലാളികളാണ് കുവൈറ്റിൽ...
പൊതുമാപ്പ്; കുവൈറ്റിൽ നൂറോളം തടവുകാർക്ക് മോചനം
കുവൈറ്റ് സിറ്റി: രാജ്യത്ത് നൂറോളം തടവുകാർ ജയിൽ മോചിതരായി. 61ആമത് ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈറ്റ് അമീർ പ്രഖ്യാപിച്ച പൊതുമാപ്പാണ് തടവുകാർക്ക് തുണയായത്. ആകെ 1080 പേർക്കാണ് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിച്ചതെങ്കിലും ഇതിൽ ഇരുനൂറോളം...
കുവൈറ്റിൽ 3 വർഷത്തിനിടെ രാജ്യം വിട്ടത് 3.70 ലക്ഷം വിദേശികൾ
കുവൈറ്റ്: രാജ്യം വിടുന്ന വിദേശികളുടെ എണ്ണം കുവൈറ്റിൽ ഉയരുന്നു. കഴിഞ്ഞ 3 വർഷത്തിനിടെ 3,70,954 വിദേശികളാണ് കുവൈറ്റിൽ നിന്നും മടങ്ങിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് തൊഴിൽ നഷ്‌ടമായതിനെ തുടർന്ന് രാജ്യത്ത് നിന്നും മടങ്ങേണ്ടി...






































