Fri, Jan 23, 2026
19 C
Dubai
Home Tags Kuwait News

Tag: Kuwait News

ഇഫ്‌താർ സംഗമത്തിന് അനുമതി നൽകി കുവൈറ്റ്

കുവൈറ്റ്: റമദാനിൽ ഇഫ്‌താർ സംഗമത്തിന് അനുമതി നൽകി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. കോവിഡ് വ്യാപനത്തിൽ കുറവ് ഉണ്ടായതിനെ തുടർന്നാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞ 2 വർഷവും കോവിഡ് വ്യാപനത്തെ തുടർന്ന് കുവൈറ്റിൽ...

രാജ്യത്ത് 32 ലക്ഷം പേർ ഇതിനോടകം വാക്‌സിൻ സ്വീകരിച്ചു; കുവൈറ്റ്

കുവൈറ്റ്: 16 വയസിന് മുകളിൽ പ്രായമുള്ള 32 ലക്ഷം ആളുകൾ പൂർണമായും കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. ഇവരിൽ 10 ലക്ഷം ആളുകൾ ഇതിനോടകം ബൂസ്‌റ്റർ ഡോസ് സ്വീകരിച്ചവരാണെന്നും അധികൃതർ...

ദേശീയ പതാകയെ അപമാനിച്ചു; കുവൈറ്റിൽ യുവതിക്കെതിരെ നടപടി

കുവൈറ്റ് സിറ്റി: കുവൈറ്റ് ദേശീയ പതാകയെ അപമാനിച്ച യുവതിക്കെതിരെ നിയമനടപടി. ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചുള്ള പൊതു അവധി ദിവസത്തിലായിരുന്നു സംഭവം. പതാകയെ അപമാനിച്ച സംഭവം ശ്രദ്ധയിൽ പെട്ടതോടെ സുരക്ഷാ വകുപ്പുകൾ നിയമപരമായി മുന്നോട്ട്...

4000 ലിറ്റർ ഡീസൽ മോഷ്‌ടിച്ചു; ടാങ്കർ ഡ്രൈവർമാർക്ക് എതിരെ നടപടി

കുവൈറ്റ് സിറ്റി: നാലായിരത്തോളം ലിറ്റര്‍ ഡീസല്‍ മോഷ്‍ടിച്ച സംഭവത്തില്‍ കുവൈറ്റിൽ രണ്ട് ടാങ്കര്‍ ഡ്രൈവര്‍മാർക്കെതിരെ കേസ്. ഒരു ഓയില്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന പാകിസ്‌ഥാൻ സ്വദേശികള്‍ക്കെതിരെയാണ് സബിയ ഓയില്‍ ഫീല്‍ഡില്‍ നിന്ന് ഡീസല്‍...

കോവിഡ് നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും നീക്കി കുവൈറ്റ്

കുവൈറ്റ്: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും നീക്കി കുവൈറ്റ്. ഞയറാഴ്‌ച മുതലാണ് നിയന്ത്രണങ്ങളിലെ ഇളവുകൾ പ്രാബല്യത്തിൽ വരിക. രോഗ വ്യാപനം നിയന്ത്രണവിധേയമാകുകയും പ്രതിരോധ കുത്തിവെപ്പ് എടുത്തവരുടെ എണ്ണം വർധിക്കുകയും ചെയ്‌ത...

40 വയസിന് മുകളിൽ ഉള്ളവർക്ക് ബൂസ്‌റ്റർ ഡോസ് നൽകി തുടങ്ങി; കുവൈറ്റ്

കുവൈറ്റ്: 40 വയസിന് മുകളിൽ ഉള്ളവർക്ക് ബൂസ്‌റ്റർ ഡോസ് നൽകി തുടങ്ങി കുവൈറ്റ്. ഈ വിഭാഗത്തിലുള്ള ആളുകൾ വാക്‌സിനേഷനായി മുൻകൂട്ടി ബുക്ക് ചെയ്യേണ്ട ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു. നേരിട്ട് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തിയാൽ...

കോവിഡ്; കുവൈറ്റിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത് 97,802 ഇന്ത്യക്കാർ

കുവൈറ്റ്: കോവിഡ് വ്യാപനം രൂക്ഷമായതോടെ കുവൈറ്റിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത് 97,802 ഇന്ത്യക്കാർ. ഇന്ത്യൻ സ്‌ഥാനപതി സിബി ജോർജാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. എന്നാൽ കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് വിമാന സർവീസുകൾ പുനരാരംഭിച്ചതോടെ ഇവരിൽ...

കുവൈറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നവജാത ശിശുവിനെ ചവറ്റുകുട്ടയ്‌ക്ക് സമീപത്ത് നിന്ന് കണ്ടെത്തിയ സംഭവത്തില്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം തുടരുന്നു. കഴിഞ്ഞ ദിവസം ഫര്‍വാനിയയില്‍ നിന്നാണ് ഒരു വീട്ടുജോലിക്കാരി കുഞ്ഞിനെ കണ്ടെത്തിയത്. തുണിയില്‍ പൊതിഞ്ഞ്...
- Advertisement -