Tag: KV Thomas
പുറത്താക്കിയാൽ കെവി തോമസിന് സിപിഐഎം അഭയം നൽകും; കോടിയേരി ബാലകൃഷ്‌ണൻ
തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് പുറത്താക്കിയാലും കെവി തോമസിന് സിപിഐഎം അഭയം നൽകുമെന്ന് പാർട്ടി സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കെവി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയാലും അദ്ദേഹം വഴിയാധാരമാകില്ലെന്നും, ഇടതുപക്ഷ പ്രസ്‌ഥാനത്തിൽ അഭയം...
കോൺഗ്രസ് എന്നാൽ വികാരം; എന്നും കോൺഗ്രസുകാരൻ ആയിരിക്കും- കെവി തോമസ്
തിരുവനന്തപുരം: അച്ചടക്ക സമിതിയുടെ നടപടിയിൽ പ്രതികരണവുമായി കെവി തോമസ്. സ്‌ഥാനമാനങ്ങളിൽ നിന്ന് നീക്കാൻ സാധിക്കും. എന്നാൽ കോൺഗ്രസിൽ നിന്ന് എടുത്ത് മാറ്റാൻ ആർക്കും സാധിക്കില്ലെന്നും കെവി തോമസ് പ്രതികരിച്ചു. കോൺഗ്രസ് എന്നാൽ വികാരമാണെന്നും,...
കെവി തോമസിനെ സസ്‌പെൻഡ് ചെയ്യില്ല; പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കാൻ ശുപാർശ
തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറിൽ പങ്കെടുത്ത മുതിർന്ന നേതാവ് കെവി തോമസിനെ പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കാൻ ശുപാർശ. ഇന്ന് ചേർന്ന അച്ചടക്ക സമിതി യോഗത്തിലാണ് തീരുമാനം. കെവി തോമസിനെ...
പാർട്ടി വിലക്ക് ലംഘനം; കെവി തോമസിനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ
തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറിൽ പങ്കെടുത്ത മുതിർന്ന നേതാവ് കെവി തോമസിനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ. ഇന്ന് ചേർന്ന അച്ചടക്ക സമിതി യോഗത്തിലാണ് തീരുമാനം. യോഗത്തിന് ശേഷം താരിഖ് അൻവർ...
കോൺഗ്രസ് അച്ചടക്കസമിതി യോഗം രാവിലെ; കെവി തോമസിനെതിരായ നടപടി ഇന്നറിയാം
തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുത്ത കെവി തോമസിനുള്ള നടപടി തീരുമാനിക്കാൻ കോൺഗ്രസ്. എകെ ആൻറണി അധ്യക്ഷനായ അച്ചടക്ക സമിതി ഇന്ന് യോഗം ചേർന്ന് വിഷയം ചർച്ച ചെയ്യും. രാവിലെ...
കെവി തോമസ്; നടപടി താക്കീതിൽ ഒതുങ്ങിയേക്കും- കോൺഗ്രസ് അച്ചടക്ക സമിതി യോഗം ഇന്ന്
തിരുവനന്തപുരം: കോൺഗ്രസ് അച്ചടക്ക സമിതി യോഗം ഇന്ന് ചേരും. വിലക്ക് ലംഘിച്ച് സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെവി തോമസിന്റെ നോട്ടീസിൻമേലുള്ള വിശദീകരണം ചർച്ച ചെയ്യാനാണ് ഇന്ന് അച്ചടക്ക സമിതി യോഗം...
കോൺഗ്രസിൽ നിന്ന് പുറത്താക്കുക ലക്ഷ്യം; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെവി തോമസ്
തിരുവനന്തപുരം: കെപിസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെവി തോമസ്. തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്നും, വളരെ നേരത്തെ തന്നെ ഈ ശ്രമം തുടങ്ങിയതായും കെവി തോമസ് പറഞ്ഞു. തനിക്കെതിരായ പരാതിയിൽ തീരുമാനം എടുക്കേണ്ടത്...
അച്ചടക്ക സമിതി നോട്ടീസിൽ വിശദീകരണം നൽകി കെവി തോമസ്
തിരുവനന്തപുരം: അച്ചടക്ക ലംഘനം നടത്തി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് എഐസിസി നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ കെവി തോമസ് വിശദീകരണം നൽകി. ഹൈക്കമാന്‍ഡ് വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ്...