Tag: KV Thomas
അച്ചടക്ക സമിതി നോട്ടീസിൽ ഇന്ന് വിശദീകരണം നല്‍കും; കെവി തോമസ്
തിരുവനന്തപുരം: ഹൈക്കമാന്‍ഡ് വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് ലഭിച്ച നോട്ടീസിൽ ഇന്ന് രാത്രി വിശദീകരണം നല്‍കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. നാളത്തെ രാഷ്‌ട്രീയകാര്യ സമിതി യോഗത്തില്‍...
കെവി തോമസ് വിഷയം; കെ സുധാകരനെ ഒറ്റതിരിഞ്ഞു ആക്രമിക്കുന്നത് ശരിയല്ല-വിഡി സതീശൻ
തിരുവനന്തപുരം: നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ചു സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറിൽ പങ്കെടുത്തതിന് കെവി തോമസിനെതിരായ നടപടി നേതൃത്വം കൂട്ടായെടുത്ത തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കാര്യത്തിൽ കെപിസിസി പ്രസിഡണ്ട് കെ...
അച്ചടക്കം ലംഘിച്ചിട്ടില്ല; നോട്ടീസിന് വ്യക്‌തമായ മറുപടി നൽകുമെന്ന് കെവി തോമസ്
തിരുവനന്തപുരം: നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറിൽ പങ്കെടുത്തതിനുള്ള കാരണം കാണിക്കൽ നോട്ടീസിന് വ്യക്‌തമായ മറുപടി നൽകുമെന്ന് കെവി തോമസ്. അച്ചടക്കം ലംഘിച്ചിട്ടില്ലെന്ന് ആവർത്തിച്ച അദ്ദേഹം നോട്ടീസിന് ഉടൻ...
കെവി തോമസിന് അച്ചടക്ക സമിതിയുടെ നോട്ടീസ്; ഒരാഴ്‌ചക്കകം മറുപടി നൽകണം
ന്യൂഡെൽഹി: പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് കെവി തോമസിന് കാരണംകാണിക്കൽ നോട്ടീസ് നൽകി അച്ചടക്ക സമിതി. ഒരാഴ്‌ചക്കകം മറുപടി നൽകണമെന്നാണ് എകെ ആന്റണി അധ്യക്ഷനായ...
കെവി തോമസ് കോൺഗ്രസിനെ ഒറ്റുകൊടുത്തു; കെ സുധാകരൻ
കണ്ണൂർ: പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം സമ്മേളനത്തില്‍ പങ്കെടുത്ത കെവി തോമസ് കോണ്‍ഗ്രസിനെ ഒറ്റുകൊടുത്തെന്ന് കെ സുധാകരന്‍. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നത് കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ്. സിപിഎം അധികാരം നിലനിര്‍ത്താന്‍ ബിജെപിയെ...
എനിക്ക് ഒരു നിയമവും മറ്റുള്ളവർക്ക് വേറെ നിയമവും; നേതാക്കൾക്ക് എതിരെ വീണ്ടും കെവി തോമസ്
കൊച്ചി: സിപിഎം പാര്‍ട്ടി കോൺഗ്രസിൽ പങ്കെടുത്തതിന്റെ പേരിലുള്ള അച്ചടക്ക നടപടി എഐസിസി പരിഗണിക്കുന്നതിനിടെ സംസ്‌ഥാന നേതൃത്വത്തിന് എതിരായ തന്റെ നിലപാട് ആവർത്തിച്ച് കെവി തോമസ്. അവസാന ശ്വാസം വരെ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് ചൂണ്ടിക്കാട്ടുന്ന...
കോൺഗ്രസ് അച്ചടക്ക സമിതി യോഗം ഇന്ന്; കെവി തോമസിന് നിർണായകം
ന്യൂഡെൽഹി: എഐസിസി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെവി തോമസിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ അച്ചടക്ക സമിതിയോഗം ഇന്ന് ചേരും. എകെ ആന്റണി അധ്യക്ഷനായ അഞ്ചംഗ സമിതിയാകും നടപടി...
‘ഞാൻ ഇപ്പോഴും കോൺഗ്രസ് പ്രവർത്തകൻ തന്നെ’; കെവി തോമസ്
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ ഭീഷണിപ്പെടുത്തിയെന്നും അതുകൊണ്ടാണ് വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കണ്ണൂരിലേക്ക് പോയതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. എന്നെ ബുള്ളറ്റിന് മുന്നില്‍ നിര്‍ത്തി തീരുമാനമെടുപ്പിക്കാം...



































