Fri, Jan 23, 2026
15 C
Dubai
Home Tags Lakhimpur Kheri Clash

Tag: Lakhimpur Kheri Clash

ലഖിംപൂര്‍ ഖേരി; കിസാന്‍ സ്‌മൃതി ദിവസ് ആചരിക്കാൻ സമാജ്‌വാദി പാര്‍ട്ടി

ലഖ്‌നൗ: യുപി തിരഞ്ഞെടുപ്പില്‍ ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല രാഷ്‌ട്രീയ ആയുധമാക്കാന്‍ ലക്ഷ്യമിട്ട് സമാജ്‌വാദി പാര്‍ട്ടി. എല്ലാമാസവും മൂന്നാം തീയതി 'ലഖിംപൂര്‍ കിസാന്‍ സ്‌മൃതി ദിവസ്' ആചരിക്കാനാണ് പാര്‍ട്ടി ആഹ്വാനം. ഒക്‌ടോബര്‍ മൂന്നാം...

ലളിത്പൂരിൽ മരിച്ച കർഷകരുടെ കുടുംബങ്ങളെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി

യുപി: ലളിത്പൂരിൽ കുഴഞ്ഞു വീണു മരിച്ച കർഷകരുടെ കുടുംബങ്ങളെ സന്ദർശിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാസവളം വാങ്ങാൻ വരി നിൽക്കവെയാണ് കർഷകർ കുഴഞ്ഞു വീണത്. കർഷകർക്ക് എല്ലാ പിന്തുണയും വാഗ്‌ദാനം...

കർഷക കൊലപാതകക്കേസ്; ദൃക്‌സാക്ഷികളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി

ഡെൽഹി: ലഖിംപൂർ ഖേരി കർഷക കൊലപാതകക്കേസില്‍ യുപി സർക്കാരിന് കർശന നിർദ്ദേശവുമായി സുപ്രീം കോടതി. കർഷകർ കൊല്ലപ്പെട്ടതിലും മാദ്ധ്യമ പ്രവർത്തകന്‍ കൊല്ലപ്പെട്ടതിലും പ്രത്യേകം മറുപടി പറയണമെന്ന് കോടതി നിർദ്ദേശിച്ചു. കേസില്‍ ഇതുവരെ സാക്ഷി വിസ്‌താരം...

ലഖ്‌നൗവിൽ ഇന്ന് കർഷക സംഘടനകളുടെ മഹാപഞ്ചായത്ത്

ഡെൽഹി: ലഖിംപൂര്‍ ഖേരി കർഷക കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് കർഷക സംഘടനകളുടെ മഹാപഞ്ചായത്ത് ഇന്ന് ലഖ്‌നൗവിൽ ചേരും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പ്രധാനമന്ത്രി മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷകർ മഹാപഞ്ചായത്ത്...

ലഖിംപൂര്‍ കൂട്ടക്കൊല; പ്രതി ആശിഷ് മിശ്രയ്‌ക്ക് ഡെങ്കിപ്പനി

ലഖ്‌നൗ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക സമരത്തിനിടെ കാര്‍ ഇടിച്ചു കയറ്റി കര്‍ഷകരടക്കം 9 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്‌റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്‌ക്ക് ഡെങ്കിപ്പനി. തുടർന്ന് ഇയാളെ ജില്ലാ...

ലഖിംപൂർ കൂട്ടക്കൊല; പ്രതി ആശിഷ് മിശ്ര ആശുപത്രിയിൽ

ന്യൂഡെൽഹി: ലഖിംപൂർ ഖേരി കൂട്ടക്കൊലപാതകത്തിൽ അറസ്‌റ്റിലായ ആശിഷ് മിശ്രയെ ഡെങ്കിപ്പനി ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രിയിലേക്കാണ് ആശിഷ് മിശ്രയെ മാറ്റിയിരിക്കുന്നത്. ഡെങ്കിപ്പനി ആണോയെന്ന് സ്‌ഥിരീകരിക്കുന്നതിനായി രക്‌ത സാമ്പിളുകൾ ലാബിലേക്ക് അയച്ചെന്നാണ്‌...

ലഖിംപൂർ കൂട്ടക്കൊല; ആശിഷ് മിശ്രയെ വീണ്ടും കസ്‌റ്റഡിയിൽ വാങ്ങി

ന്യൂഡെൽഹി: ലഖിംപൂർ ഖേരിയിൽ കർഷകർ ഉൾപ്പടെ 9 പേരെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ വീണ്ടും കസ്‌റ്റഡിയിൽ വാങ്ങി അന്വേഷണ സംഘം. ആശിഷ് മിശ്രക്ക് ഒപ്പം...

ലഖിംപൂര്‍: ‘അന്വേഷണം അനന്തമായി നീട്ടാനാകില്ല’; വിമർശനവുമായി സുപ്രീം കോടതി

ഡെൽഹി: ലഖിംപൂര്‍ ഖേരി കേസിൽ റിപ്പോർട് ഫയൽ ചെയ്യാൻ വൈകിയതിൽ ഉത്തർപ്രദേശ്‌ സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. കേസ് അവസാനിക്കാത്ത കഥയായി മാറാൻ പാടില്ലെന്ന് ചീഫ് ജസ്‌റ്റിസ് എൻവി രമണ പറഞ്ഞു....
- Advertisement -