Tag: Lakshadweep issue
ലക്ഷദ്വീപ് ഭരണ പരിഷ്‌കാരങ്ങൾ; പൊതുതാൽപര്യ ഹരജി തള്ളി ഹൈക്കോടതി
എറണാകുളം : ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങൾക്കെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹരജി കോടതി തള്ളി. ഭരണപരിഷ്‌കാര നിർദേശങ്ങളുടെ കരട് രൂപം മാത്രമാണ് ഇപ്പോഴുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. കെപിസിസി സെക്രട്ടറി നൗഷാദ് അലിയാണ്...
ലക്ഷദ്വീപ്; സ്വകാര്യ വ്യക്‌തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടി നിർത്തിവെച്ചു
കവരത്തി: സ്വകാര്യ വ്യക്‌തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടി നിർത്തിവെച്ച് ലക്ഷദ്വീപ് ഭരണകൂടം. റവന്യൂ ആക്‌ട് പ്രാബല്യത്തിൽ വരുന്നതിന് മുൻപ് സ്വകാര്യ വ്യക്‌തിയുടെ ഭൂമിയിൽ കൊടി നാട്ടിയത് വിവാദമായതോടെയാണ് പിൻമാറ്റം. ഭൂമി ഏറ്റെടുക്കൽ നടപടികൾക്കെതിരെ...
ഐഷ സുൽത്താനയുടെ രാജ്യദ്രോഹക്കേസ്; മുൻകൂർ ജാമ്യഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
എറണാകുളം : ചാനൽ ചർച്ചക്കിടെ നടത്തിയ പരാമർശത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഐഷ സുൽത്താന സമർപ്പിച്ച മുൻകൂർ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചർച്ചക്കിടെ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർക്ക് എതിരെ നടത്തിയ പരാമർശത്തിന്റെ പേരിലാണ് സംവിധായകയായ...
ദ്വീപിലുള്ള ദിവസങ്ങളിലെല്ലാം പട്ടേൽ പ്രതിഷേധ ചൂടറിയും; സേവ് ലക്ഷദ്വീപ് ഫോറം
കവരത്തി: അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെതിരെ തുടർച്ചയായ സമരപരിപാടികൾ ഒരുക്കാൻ സേവ് ലക്ഷദ്വീപ് ഫോറം തീരുമാനിച്ചു. പട്ടേലിന്റെ ഭരണ പരിഷ്‌കാരങ്ങൾ നേരിട്ട് ബാധിക്കുന്ന തൊഴിലാളികളെയടക്കം സംഘടിപ്പിച്ചാകും പ്രതിഷേധം. സന്ദർശനത്തിനായി എത്തിയ പ്രഫുൽ പട്ടേൽ...
ലക്ഷദ്വീപിൽ സ്വകാര്യ വ്യക്‌തികളുടെ ഭൂമി ഏറ്റെടുക്കൽ; നടപടി ആരംഭിച്ചു
കവരത്തി: ലക്ഷദ്വീപിൽ സ്വകാര്യ വ്യക്‌തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടിയുമായി ഭരണകൂടം മുന്നോട്ട്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വികസന പ്രവർത്തനങ്ങൾക്കാണ് ഭൂമി ഏറ്റെടുക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. സ്‌ഥലം ഏറ്റെടുക്കലിന് എതിരെ നേരത്തെ പ്രതിഷേധം...
‘ലക്ഷദ്വീപ് ചരക്ക് നീക്കം ബേപ്പൂരിൽ തന്നെ തുടരാനാവശ്യമായ എല്ലാ ചർച്ചകൾക്കും തയ്യാർ’; മന്ത്രി
കോഴിക്കോട്: ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കം മംഗലാപുരത്തേയ്‌ക്ക് മാറ്റാനുള്ള തീരുമാനം ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷൻ പുനപരിശോധിക്കണമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കം ബേപ്പൂരിൽ തന്നെ തുടരാനാവശ്യമായ എല്ലാ ചർച്ചയ്‌ക്കും...
സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്ന് ബിജെപിയെ പുറത്താക്കി
കവരത്തി: സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്ന് ബിജെപിയെ പുറത്താക്കി. ഐഷ സുല്‍ത്താനക്ക് എതിരായ രാജ്യദ്രോഹ പരാതി പിന്‍വലിക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. ലക്ഷദ്വീപ് ബിജെപി പ്രസിഡണ്ട് അബ്‌ദുല്‍ ഖാദര്‍ ഹാജിയാണ് ഐഷ സുല്‍ത്താനക്ക്...
ഐഷ സുൽത്താനയുടെ രാജ്യദ്രോഹക്കേസ്; മുൻകൂർ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി
കൊച്ചി : രാജ്യദ്രോഹക്കേസിൽ സംവിധായിക ഐഷ സുൽത്താന സമർപ്പിച്ച മുൻകൂർ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. വ്യാഴാഴ്‌ചയാണ് ഹരജി ഇനി പരിഗണിക്കുക. ഹരജിക്കാരിയുടെ കൂടി ആവശ്യപ്രകാരമാണ് ഹരജി പരിഗണിക്കുന്നത് മാറ്റിവച്ചത്. ഈ മാസം...






































