Tag: Lakshadweep News
അധികാര ഭ്രാന്ത് പിടിച്ച ഭരണാധികാരികൾ; ഐഷക്കെതിരായ നടപടിയിൽ വിമർശനവുമായി വിഎം സുധീരൻ
തിരുവനന്തപുരം: ലക്ഷദ്വീപ് സ്വദേശിനിയും സംവിധായികയുമായ ഐഷ സുല്‍ത്താനക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിയിൽ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഐഷ സുല്‍ത്താനക്ക് എതിരെ പരാതി നല്‍കിയത് തെറ്റായ കീഴ്‌വഴക്കമാണെന്ന് സുധീരന്‍ പറഞ്ഞു....
ഐഷക്കെതിരായ രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ല; അഡ്വ. കാളീശ്വരം രാജ്
തിരുവനന്തപുരം: ലക്ഷദ്വീപ് സ്വദേശിനിയും സംവിധായികയുമായ ഐഷ സുല്‍ത്താനക്ക് എതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം നിലനിൽക്കുന്നതല്ലെന്ന് സുപ്രീം കോടതി, കേരള ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കാളീശ്വരം രാജ്. 1962ലെ കേദാര്‍നാഥ് സിംഗ് കേസില്‍ വന്ന ഭരണഘടനാ...
ലക്ഷദ്വീപിൽ പ്രതിഷേധം തുടരുന്നു; നാളെ കരിദിനം ആചരിക്കും
കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ നാളെ ദ്വീപിലെത്താനിരിക്കെ രണ്ടാംഘട്ട പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനൊരുങ്ങി ലക്ഷദ്വീപ് നിവാസികൾ. നാളെ കരിദിനമായി ആചരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഹ്വാനം.
തിങ്കളാഴ്‌ച ഉച്ചയോടെ ലക്ഷദ്വീപിലെത്തുന്ന പ്രഫുൽ...
ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകൾ അടച്ചു പൂട്ടിയിട്ട് ഒരു മാസം; പശുക്കളെ ലേലം ചെയ്യാനായില്ല
കവരത്തി: ലക്ഷദ്വീപിലെ സര്‍ക്കാര്‍ ഡയറിഫാമുകള്‍ അടച്ചു പൂട്ടി ഒരു മാസം പിന്നിട്ടിട്ടും ഫാമിലെ പശുക്കളെ ലേലം ചെയ്യാനാകാതെ ദ്വീപ് ഭരണകൂടം. ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ തീരുമാനിച്ച പശുക്കളുടെ ലേലത്തിൽ പങ്കെടുക്കാൻ ദ്വീപ്...
ലക്ഷദ്വീപിലേക്കുള്ള ചരക്കു നീക്കം പൂർണമായും മംഗലാപുരത്തേക്ക്; ആറ് നോഡല്‍ ഓഫിസർമാരെ നിയോഗിച്ചു
കൊച്ചി: ലക്ഷദ്വീപിലേക്കുള്ള ചരക്കു നീക്കം പൂര്‍ണമായും മംഗലാപുരം തുറമുഖം വഴിയാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി ആറ് നോഡല്‍ ഓഫിസർമാരെ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്‍ നിയമിച്ചു. ബേപ്പൂർ അസിസ്‌റ്റന്റ് ഡയറക്‌ടർ സീദിക്കോയ അടക്കമുള്ള ആറു പേരെയാണ്...
പ്രഫുൽ പട്ടേൽ ബയോവെപ്പൺ തന്നെ; ഐഷ സുല്‍ത്താനക്കും ലക്ഷദ്വീപ് ജനതക്കും ഐക്യദാർഢ്യം; കെ സുധാകരൻ
തിരുവനന്തപുരം: ബിജെപി വിവാദമാക്കിയ ബയോവെപ്പൺ പ്രയോഗത്തില്‍ സംവിധായിക ഐഷ സുല്‍ത്താനക്ക് പിന്തുണയുമായി നിയുക്‌ത കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ലക്ഷദ്വീപ് ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന ബയോവെപ്പൺ തന്നെയാണ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലെന്ന്...
പ്രഫുൽ പട്ടേലിനെതിരെ ഇടത് എംപിമാരുടെ അവകാശലംഘന നോട്ടീസ്
ന്യൂഡെൽഹി: ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ച അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ അവകാശലംഘന നോട്ടീസ് നൽകി ഇടത് എംപിമാർ. എളമരം കരീം, ബിനോയ് വിശ്വം, എംവി ശ്രേയാംസ് കുമാർ, വി ശിവദാസൻ, കെ സോമപ്രസാദ്,...
‘ബയോവെപ്പൺ’ പ്രയോഗം; ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്
കവരത്തി: ബിജെപി വിവാദമാക്കിയ ബയോവെപ്പൺ പ്രയോഗത്തില്‍ സംവിധായിക ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസ്. കവരത്തി പോലീസാണ് കേസെടുത്തിരിക്കുന്നത്. ലക്ഷദ്വീപ് ബിജെപി പ്രസിഡണ്ട് സി അബ്‌ദുൾ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസ്.
നേരത്തെ ചിലർ...






































