Fri, Jan 23, 2026
21 C
Dubai
Home Tags Lakshadweep News

Tag: Lakshadweep News

ലക്ഷദ്വീപിൽ ഇന്ന് വീണ്ടും സർവകക്ഷി യോഗം; തുടർ നടപടികൾ ചർച്ച ചെയ്യും

കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ പുതിയ പരിഷ്‌കാരങ്ങളിൽ തുടർപ്രക്ഷോഭങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും സർവകക്ഷി യോഗം ചേരും. ദ്വീപിലെ ബിജെപി നേതാക്കളെയടക്കം ഉൾപ്പെടുത്തി കോർ കമ്മിറ്റി രൂപീകരിക്കും. അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ...

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം; എസ്‌വൈഎസ്‌ രണ്ടുലക്ഷം ഇമെയിലുകൾ രാഷ്‌ട്രപതിക്ക് അയക്കും

മലപ്പുറം: സാംസ്‌കാരിക അധിനിവേശത്തിനെതിരെ ജാഗ്രത്താവുക എന്ന മുദ്രാവാഖ്യത്തിൽ എസ്‌വൈഎസ്‌ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി രാഷ്‌ട്രപതിക്ക് രണ്ട് ലക്ഷം ഇമെയില്‍ സന്ദേശമയക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് 'ഇമെയിൽ' സമരമുറ സംഘടിപ്പിക്കുന്നത്. ലക്ഷദ്വീപ് വിഷയത്തില്‍...

ലക്ഷദ്വീപ്; അറസ്‌റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ 7 ദിവസം റിമാൻഡ് ചെയ്‌തു

കവരത്തി : ലക്ഷദ്വീപിൽ കളക്‌ടർ അസ്‌കർ അലിയുടെ കോലം കത്തിച്ചതിന് അറസ്‌റ്റിലായ 12 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്‌തു. 7 ദിവസത്തേക്കാണ് ഇവരെ റിമാൻഡ് ചെയ്‌തത്‌. കിൽത്താൻ ദ്വീപ് ബ്ളോക്ക് കോൺഗ്രസ്...

ലക്ഷദ്വീപിലെ വിവാദ ഭരണ പരിഷ്‌കാരങ്ങള്‍; പ്രതിഷേധ പരിപാടികളുമായി സിപിഐഎം

കൊച്ചി: ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കുന്ന പുതിയ അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വിവാദ ഭരണ പരിഷ്‌കരണ നടപടികൾക്ക് എതിരെ പ്രതിഷേധ പരിപാടികളുമായി സിപിഐഎം രംഗത്ത്. മെയ് 31ന് ബേപ്പൂരിലെയും കൊച്ചിയിലെയും ലക്ഷദ്വീപ് ഓഫിസുകൾക്ക്...

ലക്ഷദ്വീപ്; കളക്‌ടറുടെ വിശദീകരണത്തിന് എതിരെ എംപി മുഹമ്മദ് ഫൈസൽ

കവരത്തി : അഡ്‌മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങള്‍ ന്യായീകരിച്ച്‌ കളക്‌ടർ അസ്‌ഗര്‍ അലി പറഞ്ഞ വാദങ്ങള്‍ പരസ്‌പര വിരുദ്ധമാണെന്ന് വ്യക്‌തമാക്കി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍. നിലവിലെ നിയമങ്ങള്‍ വച്ച്‌...

ലക്ഷദ്വീപുകാർക്കുള്ള അവകാശം ഇല്ലാതാക്കാൻ ഈ വരത്തൻമാർ ആരാണ്? തോമസ് ഐസക്

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങളെ ന്യായീകരിച്ച് രംഗത്തെത്തിയ കളക്‌ടർ എസ് അസ്‌കർ അലിയെ വിമർശിച്ച് മുൻ മന്ത്രി ഡോ. തോമസ് ഐസക്. ഒന്നിനും വഴങ്ങില്ല എന്ന ലക്ഷദ്വീപ് കളക്‌ടറുടെ ദാർഷ്‌ട്യം...

‘അച്ഛേ ദിൻ’ ലക്ഷദ്വീപിലും വരുന്നു; കേന്ദ്രത്തെ വിമർശിച്ച് പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: ലക്ഷദ്വീപിൽ കേന്ദ്ര സർക്കാരും അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലും ചേർന്ന് നടപ്പിലാക്കുന്ന 'പരിഷ്‌കാരങ്ങളിൽ' വിമർശനവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. സതീഷ് ആചാര്യയുടെ കാർട്ടൂൺ പങ്കുവച്ചുകൊണ്ട് ട്വിറ്ററിലാണ് പ്രശാന്ത് ഭൂഷൺ ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിച്ചത്. "ലക്ഷദ്വീപില്‍...

ലക്ഷദ്വീപിൽ കളക്‌ടറുടെ കോലം കത്തിച്ചു; 12 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്‌റ്റിൽ

കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നടപടികളെ ന്യായീകരിച്ച് വാർത്താ സമ്മേളനം നടത്തിയ കളക്‌ടർ അസ്‌കർ അലിയുടെ കോലം കത്തിച്ച 12 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്‌റ്റിൽ. ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിലാണ് യൂത്ത്...
- Advertisement -