Fri, Jan 23, 2026
18 C
Dubai
Home Tags Lakshadweep News

Tag: Lakshadweep News

ലക്ഷദ്വീപിന്റെ അധികാരപരിധി കർണാടകയിലേക്ക്; റിപ്പോർട് നിഷേധിച്ച് കളക്‌ടര്‍

കവരത്തി: ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി കേരളാ ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാന്‍ നീക്കമെന്ന റിപ്പോര്‍ട് നിഷേധിച്ച് കളക്‌ടര്‍. അധികാരപരിധി മാറ്റാൻ ശുപാര്‍ശയില്ലെന്നും അത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്‌ഥാന രഹിതമാണെന്നും ലക്ഷദ്വീപ് കളക്‌ടര്‍ അസ്‌കര്‍...

രാജ്യദ്രോഹകേസ്; ഐഷ സുൽത്താന കവരത്തി പോലീസിന് മുന്നിൽ ഹാജരായി

കവരത്തി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര സംവിധായിക ഐഷ സുൽത്താന കവരത്തി പോലീസിന് മുന്നിൽ ഹാജരായി. കേസിൽ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് ഐഷ നൽകിയ ഹരജി വ്യാഴാഴ്‌ച കേരള ഹൈക്കോടതി അംഗീകരിച്ചെങ്കിലും ഇന്ന് പോലീസിന്...

ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി മാറ്റാൻ നീക്കം

കവരത്തി: ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി മാറ്റാന്‍ നീക്കം. കേരളാ ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് അധികാരപരിധി മാറ്റാന്‍ ശ്രമങ്ങള്‍ തുടങ്ങി. നീക്കങ്ങള്‍ ആരംഭിച്ചുവെന്നും വിവരം. ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരെ നിരവധി കേസുകള്‍ എത്തിയതിനാലാണ് നീക്കമെന്നും റിപ്പോർട്ടുണ്ട്....

മീഡിയവൺ തിരുത്താൻ അനുവദിച്ചില്ല: രാജ്യദ്രോഹകേസിൽ ഇന്ന് ‘ഐഷ’ ഉദ്യോഗസ്‌ഥർക്ക്‌ മുന്നിൽ

കൊച്ചി: ദ്വീപ് ജനതയ്‌ക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച ഐഷ, ഇന്ന് ലക്ഷദ്വീപിലെ അന്വേഷണ ഉദ്യോഗസ്‌ഥർക്ക്‌ മുന്നിൽ ഹാജരാകും. മീഡിയവൺ ചാനലിന് നൽകിയ അഭിമുഖത്തിനിടെ 'ബയോവെപ്പൺ കേന്ദ്രം, ദ്വീപിൽ ഉപയോഗിച്ചു'...

ലക്ഷദ്വീപിൽ ഹെൽത്ത് ഡയറക്‌ടറെ സ്‌ഥലം മാറ്റി; പകരം ചുമതല ജൂനിയറായ വ്യക്‌തിക്ക്‌

കവരത്തി: ലക്ഷദ്വീപില്‍ ഹെല്‍ത്ത് ഡയറക്‌ടറെ സ്‌ഥലം മാറ്റി അഡ്‌മിനിസ്‌ട്രേഷൻ ഉത്തരവ് പുറത്തിറക്കി. കവരത്തിയിലെ ആരോഗ്യ ഡയറക്‌ടറായിരുന്ന ഡോക്‌ടർ എംകെ സൗദാബിയെയാണ് മെഡിക്കല്‍ ഓഫിസറായി സ്‌ഥലം മാറ്റിയത്. സേവ് ലക്ഷദ്വീപ് ഫോറവുമായി സഹകരിച്ച ബിജെപി...

ഐഷ സുൽത്താന ദ്വീപിലേക്ക്; നീതി ലഭിക്കും വരെ പോരാട്ടം തുടരും

കൊച്ചി: രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസിൽ കവരത്തി പോലീസിന് മുന്നിൽ ഹാജരാകാൻ ചലച്ചിത്ര സംവിധായിക ഐഷ സുൽത്താന ലക്ഷദ്വീപിലേക്ക്. ദ്വീപ് ജനതയ്‌ക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നാണ് ഐഷയുടെ നിലപാട്. രാജ്യത്തിന് വിരുദ്ധമായി ഒന്നും...

പ്രതിഷേധം; ലക്ഷദ്വീപിലെ ബിജെപി ഓഫിസുകളിൽ കരി ഓയിൽ ഒഴിച്ചു

കവരത്തി: ലക്ഷദ്വീപിലെ ബിജെപി ഓഫിസുകളിൽ കരി ഓയിൽ ഒഴിച്ചു. കവരത്തിയിലെ 2 ബിജെപി ഓഫിസുകൾക്ക് നേരെയും ഭരണകൂടം സ്‌ഥാപിച്ച ഫ്‌ളക്‌സുകൾക്ക് നേരെയുമാണ് പ്രതിഷേധക്കാർ കരി ഓയിൽ ഒഴിച്ചത്. അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന്...

ചോദ്യം ചെയ്യലിനായി നാളെ ലക്ഷദ്വീപിലേക്ക്; നീതിപീഠത്തിൽ പൂർണ വിശ്വാസമെന്ന് ഐഷ സുൽത്താന

തിരുവനന്തപുരം: ചാനൽ ചർച്ചക്കിടെ നടത്തിയ പരാമർശത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന നാളെ ചോദ്യം ചെയ്യലിനായി ലക്ഷദ്വീപിൽ എത്തും. പോലീസിന് മുന്നിൽ ഹാജരാകണമെന്ന് കേരള ഹൈക്കോടതി ഐഷയോട് നിർദ്ദേശിച്ചിരുന്നു. ഐഷ...
- Advertisement -