Fri, Jan 23, 2026
18 C
Dubai
Home Tags LDF government

Tag: LDF government

മന്ത്രിസഭാ രൂപീകരണത്തിൽ കേന്ദ്രകമ്മിറ്റി ഇടപെടാറില്ല; സീതാറാം യെച്ചൂരി

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെകെ ശൈലജയെ രണ്ടാം ഇടതുപക്ഷ സർക്കാരിൽ ഉൾപ്പെടുത്താത്ത നടപടിയിൽ പ്രതികരണവുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കെകെ ശൈലജയെ ഒഴിവാക്കിയത് ദീര്‍ഘ വീക്ഷണത്തോടെയുള്ള കാഴ്‌ചപ്പാടിന്റെ അടിസ്‌ഥാനത്തിലാണെന്ന്...

സ്‌പീക്കർ തിരഞ്ഞെടുപ്പ് മെയ് 25ന്; എംഎൽഎമാർ മെയ് 24ന് സത്യപ്രതിജ്‌ഞ ചെയ്യും

തിരുവനന്തപുരം: സംസ്‌ഥാന നിയമസഭയിലേക്കുള്ള സ്‌പീക്കർ തിരഞ്ഞെടുപ്പ് മെയ് 25ന് നടത്തും. സ്‌പീക്കർ സ്‌ഥാനാർഥിയായി എംബി രാജേഷിനെ ഇടതുമുന്നണി നേരത്തെ തന്നെ തിരഞ്ഞെടുത്തിട്ടുണ്ട്. മെയ് 24, 25 തീയതികളിൽ നിയസഭ ചേരും. മെയ് 24നാണ്...

240 കസേരകൾ മാത്രം; സത്യപ്രതിജ്‌ഞാ ചടങ്ങിലെ ആളുകളുടെ എണ്ണം വീണ്ടും കുറച്ചു

തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങിൽ ആളുകളുടെ എണ്ണം വീണ്ടും കുറച്ചു. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ സത്യപ്രതിജ്‌ഞ പന്തലിൽ 240 കസേരകൾ മാത്രമാകും ഉണ്ടാകുക. അധികം ആളുകൾ ചടങ്ങിലേക്ക് എത്തിയാൽ മാത്രം...

സർക്കാരിന് ആശംസകൾ അറിയിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സര്‍ക്കാരിന് ആശംസകള്‍ അറിയിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകള്‍ അറിയിച്ചത്. കോവിഡ് വ്യാപന പശ്‌ചാത്തലത്തില്‍ യുഡിഎഫ് പ്രതിനിധികൾ സത്യപ്രതിജ്‌ഞാ ചടങ്ങിൽ...

വിപ്ളവമണ്ണിൽ ​പുഷ്‌പാർച്ചന നടത്തി മുഖ്യമന്ത്രിയും നിയുക്‌ത മന്ത്രിമാരും; സത്യപ്രതിജ്‌ഞ മൂന്നരക്ക്

ചേർത്തല: സത്യപ്രതിജ്‌ഞക്ക് മുൻപ് മുഖ്യമന്ത്രിയും നിയുക്‌ത മന്ത്രിമാരും വിപ്ളവമണ്ണായ വയലാറിലെത്തി രക്‌തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. വ്യാഴാഴ്‌ച രാവിലെ 9നാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇവിടെ എത്തിയത്. നിയുക്‌ത സ്‌പീക്കർ എംബി...

പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെകെ രാഗേഷിനെ നിയമിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെകെ രാഗേഷിനെ നിയമിച്ചു. മുൻ രാജ്യസഭാംഗവും സിപിഎം സംസ്‌ഥാന സമിതി അംഗവും കർഷക സംഘം നേതാവുമാണ് കെകെ രാഗേഷ്. പൊളിറ്റിക്കൽ സെക്രട്ടറിയായി പുത്തലത്ത് ദിനേശൻ...

സത്യപ്രതിജ്‌ഞക്ക് ആളെ കുറക്കണം; നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്‌ക്കണമെന്ന നിർദ്ദേശവുമായി ഹൈക്കോടതി. എംഎല്‍എമാരുടെ ഭാര്യമാരും ബന്ധുക്കളും എത്തുന്നത് പരമാവധി ഒഴിവാക്കണം. ഓണ്‍ലൈനിലൂടെ ചടങ്ങ് വീക്ഷിക്കാം. നിലവില്‍ നിശ്‌ചയിച്ച സംഖ്യ...

സത്യപ്രതിജ്‌ഞാ ബഹിഷ്‌ക്കരണം; പ്രതിപക്ഷത്തിന് മാന്യത കാത്ത് സൂക്ഷിക്കാനായില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രണ്ടാം ഇടതു മുന്നണി സര്‍ക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങ് ബഹിഷ്‌ക്കരിച്ച പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌ക്കരിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ തുടക്കം ആകുമ്പോള്‍ അവര്‍ ഉണ്ടാകേണ്ടതായിരുന്നു....
- Advertisement -