സർക്കാരിന് ആശംസകൾ അറിയിച്ച് രമേശ് ചെന്നിത്തല

By Syndicated , Malabar News
MalabarNews_Pinarayi-Vijayan-and-Ramesh-Chennithala-
Representation Image
Ajwa Travels

തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സര്‍ക്കാരിന് ആശംസകള്‍ അറിയിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകള്‍ അറിയിച്ചത്. കോവിഡ് വ്യാപന പശ്‌ചാത്തലത്തില്‍ യുഡിഎഫ് പ്രതിനിധികൾ സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്‌തമാക്കിയിരുന്നു.

ഇന്ന് വൈകുന്നേരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണ് സര്‍ക്കാറിന്റെ സത്യപ്രതിജ്‌ഞ നടക്കുക. ശേഷം ആദ്യ മന്ത്രിസഭാ യോഗവും ചേരും.

അതേസമയം, പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ യുഡിഎഫിൽ ഇപ്പോഴും അവ്യക്‌തത തുടരുകയാണ്. രമേശ് ചെന്നിത്തല തുടരുമോ അതോ വിഡി സതീശന്‍ പ്രതിപക്ഷ നേതാവായി എത്തുമോ എന്ന കാര്യത്തിലാണ് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നത്.

Read also: വിപ്ളവമണ്ണിൽ ​പുഷ്‌പാർച്ചന നടത്തി മുഖ്യമന്ത്രിയും നിയുക്‌ത മന്ത്രിമാരും; സത്യപ്രതിജ്‌ഞ മൂന്നരക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE