സ്‌പീക്കർ തിരഞ്ഞെടുപ്പ് മെയ് 25ന്; എംഎൽഎമാർ മെയ് 24ന് സത്യപ്രതിജ്‌ഞ ചെയ്യും

By Trainee Reporter, Malabar News
MalabarNews_kerala assembly
Representation Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന നിയമസഭയിലേക്കുള്ള സ്‌പീക്കർ തിരഞ്ഞെടുപ്പ് മെയ് 25ന് നടത്തും. സ്‌പീക്കർ സ്‌ഥാനാർഥിയായി എംബി രാജേഷിനെ ഇടതുമുന്നണി നേരത്തെ തന്നെ തിരഞ്ഞെടുത്തിട്ടുണ്ട്. മെയ് 24, 25 തീയതികളിൽ നിയസഭ ചേരും. മെയ് 24നാണ് എംഎൽഎമാരുടെ സത്യപ്രതിജ്‌ഞ നടക്കുക. മുഖ്യമന്ത്രിയും നിയുക്‌ത മന്ത്രിമാരും ഇന്ന് സത്യപ്രതിജ്‌ഞ ചൊല്ലി അധികാരമേൽക്കും. ഇന്ന് വൈകീട്ട് മൂന്നരക്കാണ് സത്യപ്രതിജ്‌ഞ നടക്കുക. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചടങ്ങിൽ സത്യവാചകം ചൊല്ലിക്കൊടുക്കും.

Read also: 240 കസേരകൾ മാത്രം; സത്യപ്രതിജ്‌ഞാ ചടങ്ങിലെ ആളുകളുടെ എണ്ണം വീണ്ടും കുറച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE