Tag: ldf
ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ; ചെയർമാൻ സ്‌ഥാനം കേരളാ കോൺഗ്രസ് എമ്മിന്
തിരുവനന്തപുരം: ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ സ്‌ഥാനം കേരളാ കോൺഗ്രസ് എമ്മിന് നൽകാൻ എൽഡിഎഫ് ധാരണ. മുൻ സർക്കാരിന്റെ കാലത്ത് ഐഎൻഎൽ ആണ് ഈ സ്‌ഥാനം വഹിച്ചിരുന്നത്. എൽഡിഎഫിലെ ബോർഡ് കോർപറേഷൻ...
ഐഎൻഎല്ലിലെ വിഭാഗീയത; സമവായ സാധ്യതകൾ അടയുന്നു
കോഴിക്കോട്: ഐഎൻഎല്ലിൽ പ്രശ്‌ന പരിഹാര സാധ്യതകൾ അടയുന്നു. മധ്യസ്‌ഥ ചർച്ചകളിൽ നിന്ന് കാന്തപുരം വിഭാഗം പിൻമാറിയതോടെ ഭിന്നത പരിഹരിക്കാനുള്ള ചർച്ചകൾ വഴി മുട്ടി. ഇരുവിഭാഗവും ഒന്നിച്ചു വന്നാൽ മാത്രമേ ഇനി ചർച്ചക്കുള്ളൂവെന്ന് കാന്തപുരം...
സംസ്‌ഥാന മന്ത്രിസഭ; രണ്ട് മന്ത്രിസ്‌ഥാനം വേണമെന്ന് ജോസ് കെ മാണി
തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരില്‍ കൂടുതൽ മന്ത്രിസ്‌ഥാനം ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം. എകെജി സെന്ററില്‍ തിങ്കളാഴ്‌ച നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ചെയര്‍മാന്‍ ജോസ് കെ മാണി രണ്ട് മന്ത്രിസ്‌ഥാനമെന്ന ആവശ്യം മുന്നോട്ട്...
മന്ത്രിസഭാ രൂപീകരണം; ഇടത് മുന്നണിയിൽ ചർച്ചകൾ ഇന്ന് പുനരാരംഭിക്കും
തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണത്തിനുള്ള ഉഭയകക്ഷി ചർച്ചകൾ ഇടത് മുന്നണിയിൽ ഇന്ന് പുനരാരംഭിക്കും. സിപിഐ നേതൃത്വവുമായി രണ്ടാം ഘട്ട ചർച്ചയും ജെഡിഎസ്, എൻസിപി എന്നിവരുമായി ഒന്നാംഘട്ട ചർച്ചയുമാണ് നടക്കുക. ആദ്യഘട്ടത്തിൽ സിപിഎം-സിപിഐ ചർച്ചയിൽ മന്ത്രിമാരുടെ...
എൽഡിഎഫിന്റെ ‘വിജയദിനം’; ദീപം തെളിയിച്ച് ബിജെപി നേതാവ് ഒ രാജഗോപാലും
തിരുവനന്തപുരം: എൽഡിഎഫിന് തുടർഭരണം ലഭിച്ചതിന്റെ ആഘോഷമായ ‘വിജയ’ദിനത്തില്‍ ദീപം തെളിയിച്ച് ബിജെപി മുതിര്‍ന്ന നേതാവും മുന്‍ നേമം എംഎല്‍എയുമായ ഒ രാജഗോപാല്‍. ബംഗാളില്‍ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് രാജഗോപാൽ ദീപം തെളിയിച്ചത്.
ബംഗാള്‍ വയലന്‍സ്,...
ഇത്തവണ 21 മന്ത്രിമാർക്ക് സാധ്യത; എൽഡിഎഫിൽ ഉഭയകക്ഷി ചർച്ചകൾ ആരംഭിച്ചു
തിരുവനന്തപുരം: മന്ത്രിസഭ രൂപീകരണത്തിനായി ഇടതുമുന്നണി ചർച്ച ആരംഭിച്ചു. ആദ്യഘട്ടമായി സിപിഐയുമായി സിപിഎം നടത്തുന്ന ഉഭയകക്ഷി ചർച്ചകൾക്കാണ് തുടക്കമിട്ടത്. നാല് മന്ത്രി സ്‌ഥാനങ്ങൾ ഉള്ള സിപിഐ ഒരു മന്ത്രിസ്‌ഥാനം വിട്ടുനൽകണമെന്നാണ് സിപിഎം അഭ്യർഥന. കഴിഞ്ഞ...
നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം; സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം നാളെ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുകളുടെ അവലോകനത്തിനായി സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം നാളെ ചേരും. വിജയത്തോടൊപ്പം ബംഗാളില്‍ ഏറ്റ കനത്ത തിരിച്ചടിയും യോഗം ചർച്ച ചെയ്യും. കോവിഡ് സാഹചര്യം, കര്‍ഷക പ്രക്ഷോഭത്തിന്റെ തുടര്‍ച്ച എന്നീ...
നിയമസഭാ തിരഞ്ഞെടുപ്പ്; എല്‍ഡിഎഫിന്റെ അവസാനഘട്ട സീറ്റ് വിഭജന ചര്‍ച്ച ഇന്ന്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ഇടത് മുന്നണിയുടെ രണ്ടാംഘട്ട സീറ്റ് വിഭജന ചര്‍ച്ച ഇന്ന് നടക്കും. സിപിഐ, കേരള കോണ്‍ഗ്രസ് എം കക്ഷികളുമായുള്ള സിപിഎമ്മിന്റെ ഉഭയകക്ഷി ചര്‍ച്ചകളാണ് നടക്കുക. പ്രാഥമിക സ്‌ഥാനാര്‍ഥി പട്ടിക തയാറാക്കാനുള്ള...






































