Fri, Jan 23, 2026
18 C
Dubai
Home Tags Leadership Change in Congress

Tag: Leadership Change in Congress

നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കൾ പുറത്ത്; ബംഗാളിൽ സോണിയയും മൻമോഹനും പ്രചാരണത്തിന് ഇറങ്ങും

ന്യൂഡെൽഹി: പശ്‌ചിമ ബംഗാളില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്ന 30 താര പ്രചാരകരുടെ പട്ടിക നേതൃത്വം പുറത്തുവിട്ടു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി എന്നിവർ...

കോണ്‍ഗ്രസ് അധ്യക്ഷ പദവി; രാഹുല്‍ ഗാന്ധി തിരിച്ചെത്തിയേക്കും

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്‌ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തന്നെ തിരികെ എത്തുമെന്ന് സൂചന. സ്വമേധയാ മുന്നോട്ട് വന്നാല്‍ അംഗീകരിക്കാമെന്ന് വിമത നേതാക്കള്‍ നിലപാട് മയപ്പെടുത്തിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി വീണ്ടും അധ്യക്ഷനാകാനുള്ള സാധ്യത...

കെപിസിസിയിൽ അഴിച്ചുപണി ആവശ്യമില്ലെന്ന് ഉമ്മൻ‌ചാണ്ടി

പത്തനംതിട്ട: കെപിസിസിയിൽ നേതൃമാറ്റം നടത്തേണ്ട സാഹചര്യമില്ലെന്ന് ഉമ്മൻ‌ചാണ്ടി. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ 14 ജില്ലകളിലെയും പാർട്ടി നേതാക്കളുമായും ചർച്ച നടത്തി. നേതൃമാറ്റം ഉണ്ടാവില്ലെന്ന് എഐസിസി നേതൃത്വവും വ്യക്‌തമാക്കിയിട്ടുണ്ടെന്ന് ഉമ്മൻ‌ചാണ്ടി പറഞ്ഞു. സംസ്‌ഥാനത്തെ കോൺഗ്രസിൽ...

അധ്യക്ഷനാകാൻ ഇല്ലെന്ന് രാഹുൽ; സോണിയ ഗാന്ധി തുടരും

ന്യൂഡെൽഹി: കോൺഗ്രസ് അധ്യക്ഷ സ്‌ഥാനത്തേക്ക്‌ ഇല്ലെന്ന നിലപാട് ആവർത്തിച്ച് രാഹുൽ ഗാന്ധി. ഇതോടെ സോണിയ ഗാന്ധി തന്നെ അധ്യക്ഷയായി തുടരാൻ ഇന്ന് ഡെൽഹിയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ശക്‌തമായ നേതൃത്വം ഇല്ലെങ്കിൽ ഇനിയും...

കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാൻ ഉടൻ നടപടി ആരംഭിക്കും; സുർജേവാല

ന്യൂഡെൽഹി: കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് രൺദീപ് സുർജേവാല. അധ്യക്ഷനാകാൻ ഏറ്റവും യോജിച്ചയാളെ തന്നെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. " പുതിയ കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പാർട്ടി ഉടൻ...

നേതൃമാറ്റം ആവശ്യപ്പെട്ട കോൺഗ്രസ് ‘വിമത’ നേതാക്കൾ ശനിയാഴ്‌ച സോണിയയെ കാണും

ന്യൂഡെൽഹി: കോൺഗ്രസ് പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ച 'വിമത' നേതാക്കൾ ശനിയാഴ്‌ച പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടേക്കുമെന്ന് സൂചന. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമല്‍ നാഥാണ് കൂടിക്കാഴ്‌ചക്ക് വേദി ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന...

കത്ത് എഴുതുന്നത് കുറ്റമല്ല, ഒറ്റക്കെട്ടായുള്ള പോരാട്ടമാണ് ആവശ്യം; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കോൺ​ഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് അദ്ധ്യക്ഷ സോണിയ ​ഗാന്ധിക്ക് മുതിർന്ന നേതാക്കൾ കത്തു നൽകിയ സംഭവത്തിൽ നിലപാട് വ്യക്തമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഉമ്മൻ ചാണ്ടി...

ബിജെപിക്കെതിരെ ഭരണഘടനാ ലംഘനം ആരോപിക്കുന്നവർ പാർട്ടി ഭരണഘടന പാലിക്കുന്നില്ല- കപിൽ സിബൽ

ന്യൂഡൽഹി: കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവ് കപിൽ സിബൽ. ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കോൺ​ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ​ഗാന്ധിക്ക് നൽകിയ കത്തിൽ ഉന്നയിച്ച ആശങ്കകളൊന്നും...
- Advertisement -