Sun, May 5, 2024
37 C
Dubai
Home Tags Leadership Change in Congress

Tag: Leadership Change in Congress

ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലാണ് കോൺ​ഗ്രസ്- കപിൽ സിബൽ

ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലാണ് ഇപ്പോൾ കോൺ​ഗ്രസ് പാർട്ടിയെന്ന് മുതിർന്ന നേതാവ് കപിൽ സിബൽ. കോൺ​ഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ഇടക്കാല അദ്ധ്യക്ഷ സോണിയ ​ഗാന്ധിക്ക് 23 നേതാക്കൾ കത്തയച്ചതിനു ശേഷം ആദ്യമായി...

ഇപ്പോഴത്തെ അദ്ധ്യക്ഷന് ഒരു ശതമാനം പോലും പിന്തുണയുണ്ടാവില്ല- ​ഗുലാം നബി ആസാദ്

ന്യൂഡൽഹി: കോൺ​​ഗ്രസിൽ നേതൃമാറ്റം വേണമെന്ന ആവശ്യത്തിൽ ഉറച്ച് മുതിർന്ന നേതാവ് ​ഗുലാം നബി ആസാദ്. കോൺ​ഗ്രസ് നേതൃത്വത്തിൽ സമ​ഗ്രമാറ്റം ആവശ്യപ്പെട്ട് ഇടക്കാല അദ്ധ്യക്ഷ സോണിയ ​ഗാന്ധിക്ക് കത്തയച്ച് നാലു ദിവസത്തിനു ശേഷമാണ് മുൻ...

ജിതിൻ പ്രസാദക്കെതിരെ നടപടി വേണമെന്ന് യുപി കോൺ​ഗ്രസ്; വിമർശിച്ച് കപിൽ സിബൽ

ലഖ്‌നൗ: കോൺ​ഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ഇടക്കാല അദ്ധ്യക്ഷ സോണിയ ​ഗാന്ധിക്ക് കത്തയച്ചതിനെച്ചൊല്ലിയുള്ള അസ്വാരസ്യങ്ങൾ പാർട്ടിയിൽ തുടരുന്നു. കത്തെഴുതിയ 23 നേതാക്കളിൽ ഒരാളായ ജിതിൻ പ്രസാദക്കെതിരെ നടപടി വേണമെന്ന ആവശ്യമാണ് ഇപ്പോൾ ഉത്തർപ്രദേശ് കോൺ​ഗ്രസ്...

മുസ്‌ലിം നേതാക്കൾ എത്രകാലം അടിമകളായി തുടരും?- രാഹുലിന്റെ പരാമർശത്തിൽ പ്രതികരണവുമായി ഉവൈസി

ന്യൂഡൽഹി: കോൺ​ഗ്രസ് നേതൃനിരയിൽ മാറ്റം ആവശ്യപ്പെട്ട് ഇടക്കാല അദ്ധ്യക്ഷ സോണിയ ​ഗാന്ധിക്ക് കത്തുനൽകിയ മുതിർന്ന നേതാക്കൾക്കെതിരെ ബി.ജെ.പി ബന്ധം ആരോപിച്ച രാഹുൽ ​ഗാന്ധിയുടെ പ്രസ്താവനയിൽ പ്രതികരണവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. വാർത്താ...

നേതാക്കൾക്കു ബി.ജെ.പി ബന്ധമെന്ന് രാഹുൽ; തെളിയിച്ചാൽ രാജിയെന്ന് ​ഗുലാം നബി ആസാദ്

ന്യൂഡൽഹി: കോൺ​ഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ഇടക്കാല അദ്ധ്യക്ഷ സോണിയ ​ഗാന്ധിക്ക് കത്തയച്ച മുതിർന്ന നേതാക്കൾക്കെതിരെ ​ഗുരുതര ആരോപണവുമായി രാഹുൽ ​ഗാന്ധി എം.പി. ബി.ജെ.പിയുമായുള്ള ബന്ധത്തിന്റെ ഫലമായാണ് കോൺ​ഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് നേതാക്കൾ...
- Advertisement -