Fri, Apr 26, 2024
25.9 C
Dubai
Home Tags Leadership Change in Congress

Tag: Leadership Change in Congress

അനുനയ നീക്കം; ജി 23 നേതാക്കളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്‌ച നടത്തിയേക്കും

ന്യൂഡെൽഹി: കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെടുന്ന ജി-23 നേതാക്കളുമായി രാഹുല്‍ ഗാന്ധി ഉടന്‍ കൂടിക്കാഴ്‌ച നടത്തിയേക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിന് മുന്‍പ് തന്നെ രാഹുല്‍ ജി-23 നേതാക്കളെകണ്ട് മഞ്ഞുരുക്കത്തിനായി ശ്രമം നടത്തുമെന്നാണ് സൂചന. കോണ്‍ഗ്രസിന് സ്‌ഥിരം...

പാർട്ടിയും പ്രസിഡണ്ടും ഒന്നേയുള്ളൂ; സോണിയയെ കണ്ട ശേഷം ഗുലാം നബി ആസാദ്

ന്യൂഡെൽഹി: കോൺഗ്രസ് വിമത ഗ്രൂപ്പായ ജി 23 വിഭാഗവും പാർട്ടി ഹൈക്കമാൻഡും തമ്മിലുള്ള അനുരഞ്‌ജന ചർച്ചകൾക്കിടയിൽ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ജൻപഥിലെത്തി കണ്ട് മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. കോൺഗ്രസിലെ...

അധ്യക്ഷൻ ഉടനില്ല; കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷമെന്ന് സൂചന

ന്യൂഡെല്‍ഹി: പുതിയ കോണ്‍ഗ്രസ് അധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് അടുത്തവര്‍ഷം സെപ്റ്റംബറിലെന്ന് റിപ്പോര്‍ട്ടുകള്‍. എഐസിസി ആസ്‌ഥാനത്ത് ചേർന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ തീരുമാനം ഉണ്ടായെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തിൽ ഔദ്യോഗിക സ്‌ഥിരീകരണം വന്നിട്ടില്ല....

അച്ചടക്കവും ആത്‌മ നിയന്ത്രണവും വേണം; ജി-23 നേതാക്കള്‍ക്കെതിരെ സോണിയാ ഗാന്ധി

ന്യൂഡെൽഹി: പാർട്ടി പുനഃസംഘടനക്കായി മുറവിളി കൂട്ടുന്ന ജി-23 നേതാക്കള്‍ക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. പാർട്ടിയിൽ അച്ചടക്കവും ആത്‌മനിയന്ത്രണവും ഐക്യവും വേണമെന്ന് സോണിയ നേതാക്കളെ ഓർമിപ്പിച്ചു. പറയാനുള്ള കാര്യങ്ങൾ...

കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന്; സംഘടനാ തിരഞ്ഞെടുപ്പ് ചർച്ചയായേക്കും

ന്യൂഡെൽഹി: കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ഡെൽഹിയിൽ ചേരും. ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ രാവിലെ 10 മണിക്ക് എഐസിസി ആസ്‌ഥാനത്താണ് യോഗം. സംഘടനാ തിരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുന്നത് അടക്കം...

സംഘടനാ തിരഞ്ഞെടുപ്പിന് എതിരല്ലെന്ന് നേതൃത്വം; നാളെ സമയക്രമം തീരുമാനിച്ചേക്കും

ന്യൂഡെൽഹി: സംഘടനാ തിരഞ്ഞെടുപ്പിന് എതിരല്ലെന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വം. നാളെ ചേരുന്ന പ്രവർത്തക സമിതി ഇതിനുള്ള സമയക്രമം തീരുമാനിക്കുമെന്നാണ് റിപ്പോർട്. പ്രധാന തീരുമാനങ്ങൾക്ക് കോർ ഗ്രൂപ്പ് രൂപീകരിക്കണമെന്ന് വിമതർ യോഗത്തിൽ നിർദ്ദേശിക്കും. കോൺഗ്രസ് പ്രവർത്തക...

ചോദ്യം ചെയ്‌തല്ല പാർട്ടിയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടത്; സല്‍മാന്‍ ഖുര്‍ഷിദ്

ന്യൂഡെൽഹി: പാർട്ടിയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടത് ചോദ്യം ചെയ്‌തുകൊണ്ടല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് നേതാക്കള്‍ കത്തെഴുതിയതിനെ ഒരിക്കലും ന്യായീകരിക്കാനാകില്ല. ത്യാഗത്തിലൂടെ മാത്രമെ മാറ്റം സാധ്യമാകുകയുള്ളൂ എന്നും...

കോൺഗ്രസ് ഒഴികെ മറ്റൊരു പാർട്ടിയും വിമത കൂട്ടായ്‌മയെ അംഗീകരിക്കില്ല; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: കോൺഗ്രസിലെ 23 വിമതരുടെ സംഘമായ ജി-23നെ കുറിച്ച് ആദ്യമായി പരസ്യ അഭിപ്രായം നടത്തി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് ഒഴികെ മറ്റൊരു രാഷ്‌ട്രീയ പാർട്ടിയിലും അത്തരമൊരു വിമത സംഘം...
- Advertisement -