Mon, Oct 20, 2025
30 C
Dubai
Home Tags Lebanon

Tag: Lebanon

യുദ്ധഭീതി ഒഴിയുന്നു; ഇസ്രയേൽ-ലബനൻ വെടിനിർത്തലിന് ധാരണ- പ്രഖ്യാപിച്ച് ബൈഡൻ

വാഷിങ്ടൻ: ലോകത്തിന് ആശ്വാസമായി ഇസ്രയേൽ- ഹിസ്ബുല്ല യുദ്ധഭീതി ഒഴിയുന്നു. ഇസ്രയേൽ-ലബനൻ വെടിനിർത്തൽ ബുധനാഴ്‌ച പ്രാദേശിക സമയം പുലർച്ചെ നാലുമുതൽ പ്രാബല്യത്തിൽ വരുമെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ പ്രഖ്യാപിച്ചു. വെടിനിർത്തൽ തീരുമാനം സന്തോഷകരമായ...

ലെബനനിൽ വെടിനിർത്തൽ കരാറിനൊരുങ്ങി ഇസ്രയേൽ? ഇന്ന് ഇസ്രയേൽ കാബിനറ്റ് യോഗം

ജറുസലേം: ലെബനൻ സായുധസംഘമായ ഹിസ്ബുല്ലയുമായി വെടിനിർത്തൽ കരാറിനൊരുങ്ങി ഇസ്രയേൽ. ലബനനിൽ വെടിനിർത്തലിലേക്ക് നീങ്ങുകയാണെന്ന് ഇസ്രയേൽ സർക്കാർ വക്‌താവ്‌ അറിയിച്ചു. വിഷയത്തിൽ ഇന്ന് ഇസ്രയേൽ കാബിനറ്റ് യോഗം ചേർന്ന് തീരുമാനമെടുക്കും. ചില തടസങ്ങൾ കൂടി ശേഷിക്കുന്നുണ്ടെങ്കിലും...

ഇറാൻ-ഇസ്രയേൽ യുദ്ധസാധ്യത; പൗരൻമാർ ഉടൻ ലബനൻ വിടണമെന്ന് യുഎസ് മുന്നറിയിപ്പ്

ബെയ്‌റൂട്ട്: പൗരൻമാരോട് ലബനൻ വിടാൻ മുന്നറിയിപ്പ് നൽകി യുഎസ് അടക്കമുള്ള രാജ്യങ്ങൾ. ഇറാൻ-ഇസ്രയേൽ സംഘർഷം യുദ്ധത്തിലെത്താനുള്ള സാധ്യതകൾ നിലനിൽക്കുന്നതിനാലാണ് മുന്നറിയിപ്പ്. ലഭ്യമായ യാത്രാമാർഗങ്ങൾ ഉപയോഗപ്പെടുത്തി എത്രയും വേഗം ലബനനിൽ നിന്ന് മാറാനാണ് നിർദ്ദേശം. ഹമാസ്...

ബെയ്‌റൂട്ട് സ്ഫോടനം: ലബനൻ ഭരണപതനം പൂർത്തിയായി 

ബെയ്‌റൂട്ട് : ഒടുവിൽ പതനം ! ഒരാഴ്ച്ച നീണ്ടുനിന്ന ജനരോഷത്തിനൊടുവിൽ ലബനൻ സർക്കാർ രാജിവെച്ചു. കഴിഞ്ഞ ചൊവ്വാഴ്ച തലസ്ഥാനനഗരമായ ബെയ്‌റൂട്ടിലുണ്ടായ അത്യുഗ്രൻ സ്ഫോടനമാണ് സർക്കാരിന്റെ രാജിയ്ക്ക് കാരണമായത്. 200ഓളം പേരുടെ ജീവനെടുത്ത സ്ഫോടനത്തിനുശേഷം ആയിരങ്ങളാണ്...

ബൈറൂത്തിലെ ദുരിതബാധിതർക്ക് സഹായ ഹസ്തവുമായി സൗദി

യാംബു: ബൈറൂത് സ്ഫോടന സംഭവത്തിലെ ദുരിതബാധിതർക്ക് സഹായവുമായി സൗദി അറേബ്യ. അടിയന്തര ദുരിതാശ്വാസം നൽകാൻ ലബനാനിലെ ആളുകൾക്കൊപ്പം നിലകൊള്ളണമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. പിന്നാലെ അടിയന്തര സഹായമായി 290...

ജനകീയ പ്രക്ഷോഭം: ലബനൻ വാർത്താവിതരണ മന്ത്രി രാജി വച്ചു

ബെയ്റൂട്ട് : ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ലബനൻ വാർത്താവിതരണമന്ത്രി മനൽ ആബേൽ സമദ് രാജി വെച്ചു. നാടിനെ നടുക്കിയ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ജനകീയ പ്രക്ഷോഭമാണ് മന്ത്രിയുടെ രാജിയിൽ കലാശിച്ചത്. വാർത്താവിതരണമന്ത്രിക്ക് പുറമെ...
- Advertisement -