അര്‍ണബ് ഗോസ്വാമിയുടെ ഹരജി മഹാരാഷ്ട്ര ഹൈക്കോടതി നാളത്തേക്ക് മാറ്റി
മുംബൈ: റിപ്പബ്ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ഹരജി മഹാരാഷ്ട്ര ഹൈക്കോടതി നാളത്തേക്ക് മാറ്റി. നിലവില്‍ അര്‍ണബ് 14 ദിവസത്തെ ജ്യൂഡീഷല്‍ കസ്റ്റഡിയിലാണ്. മഹാരാഷ്ട്ര സര്‍ക്കാരിന്റെയും ആത്മഹത്യ ചെയ്ത അന്വയ്...
കേരളത്തിനു മറ്റൊരു പൊൻതൂവൽ കൂടി; 110 വയസുകാരിക്ക് രോഗമുക്തി
മഞ്ചേരി: കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മറ്റൊരു പൊൻതൂവൽ കൂടി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 110 വയസുകാരിക്ക് രോഗമുക്തി. മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രണ്ടത്താണി വാരിയത്ത് പാത്തുവാണ് രോഗമുക്തി നേടിയത്.
സംസ്ഥാനത്ത്...
ബെയ്റൂട്ട് സ്ഫോടനം: ലബനൻ ഭരണപതനം പൂർത്തിയായി
ബെയ്റൂട്ട് : ഒടുവിൽ പതനം ! ഒരാഴ്ച്ച നീണ്ടുനിന്ന ജനരോഷത്തിനൊടുവിൽ ലബനൻ സർക്കാർ രാജിവെച്ചു. കഴിഞ്ഞ ചൊവ്വാഴ്ച തലസ്ഥാനനഗരമായ ബെയ്റൂട്ടിലുണ്ടായ അത്യുഗ്രൻ സ്ഫോടനമാണ് സർക്കാരിന്റെ രാജിയ്ക്ക് കാരണമായത്. 200ഓളം പേരുടെ ജീവനെടുത്ത സ്ഫോടനത്തിനുശേഷം ആയിരങ്ങളാണ്...