അര്ണബ് ഗോസ്വാമിയുടെ ഹരജി മഹാരാഷ്ട്ര ഹൈക്കോടതി നാളത്തേക്ക് മാറ്റി
മുംബൈ: റിപ്പബ്ളിക് ടിവി എഡിറ്റര് ഇന് ചീഫ് അര്ണബ് ഗോസ്വാമിയുടെ ഹരജി മഹാരാഷ്ട്ര ഹൈക്കോടതി നാളത്തേക്ക് മാറ്റി. നിലവില് അര്ണബ് 14 ദിവസത്തെ ജ്യൂഡീഷല് കസ്റ്റഡിയിലാണ്. മഹാരാഷ്ട്ര സര്ക്കാരിന്റെയും ആത്മഹത്യ ചെയ്ത അന്വയ്...
ഹത്രസിൽ പീഡനക്കേസ് പ്രതി ഇരയുടെ പിതാവിനെ വെടിവച്ച് കൊന്നു
ലഖ്നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ പീഡനക്കേസ് പ്രതി ഇരയുടെ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ട് 4.30ഓടെ ആയിരുന്നു സംഭവം. 2018ൽ പീഡനക്കേസിൽ ജയിലിലായ പ്രതി ഗൗരവ് ശർമ ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു.
പീഡനക്കേസ് പ്രതിയുടെ കുടുംബവും...
കനത്ത മഴ തുടരുന്നു; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. വൈകിട്ട് 3.30നാണ് യോഗം. മന്ത്രിമാർ, വിവിധ വകുപ്പ് മേധാവികൾ, ജില്ലാ കളക്ടർമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
പലയിടത്തും മഴക്കെടുതികളും രൂക്ഷമാവുകയാണ്. താഴ്ന്ന...
പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു; മണിക്കൂറുകൾക്കകം രാജിവെച്ച് ഫ്രഞ്ച് പ്രധാനമന്ത്രി
പാരിസ്: ഫ്രാൻസിനെ രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്ക് തള്ളി പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലുകോനു രാജിവെച്ചു. പുതിയ മന്ത്രിസഭയെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജി. പ്രധാനമന്ത്രിയായി സ്ഥാനമേറ്റ് 26ആം ദിവസമാണ് ലുകോനുവിന്റെ രാജിയെന്നത് ശ്രദ്ധേയമാണ്.
രണ്ടുവർഷത്തിനിടെ ഫ്രാൻസിൽ...
ഹിന്ദുത്വവും തീവ്ര ദേശീയതയും ഇല്ലാതെ ബിജെപിയെ നേരിടാൻ പറ്റില്ല; ശിവസേന
മുംബൈ: ദേശീയ തലത്തിൽ ബിജെപിയെ നേരിടാൻ ഹിന്ദുത്വവും തീവ്ര ദേശീയതയും കൂടിയേ തീരുവെന്ന ഉപദേശവുമായി ശിവസേന. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട്...
ബെയ്റൂട്ട് സ്ഫോടനം: ലബനൻ ഭരണപതനം പൂർത്തിയായി
ബെയ്റൂട്ട് : ഒടുവിൽ പതനം ! ഒരാഴ്ച്ച നീണ്ടുനിന്ന ജനരോഷത്തിനൊടുവിൽ ലബനൻ സർക്കാർ രാജിവെച്ചു. കഴിഞ്ഞ ചൊവ്വാഴ്ച തലസ്ഥാനനഗരമായ ബെയ്റൂട്ടിലുണ്ടായ അത്യുഗ്രൻ സ്ഫോടനമാണ് സർക്കാരിന്റെ രാജിയ്ക്ക് കാരണമായത്. 200ഓളം പേരുടെ ജീവനെടുത്ത സ്ഫോടനത്തിനുശേഷം ആയിരങ്ങളാണ്...
കോവിഷീൽഡ് വാക്സിൻ ഇടവേള; സുപ്രീം കോടതിയെ സമീപിച്ച് കിറ്റക്സ്
ന്യൂഡെൽഹി: കോവിഷീൽഡ് വാക്സിൻ ഡോസുകളുടെ ഇടവേളകളിൽ ഇളവു തേടി കിറ്റക്സ് സുപ്രീം കോടതിയെ സമീപിച്ചു. വിദേശത്തേക്ക് പോകുന്നവരെയും നാട്ടിലെ ഫാക്ടറിയിൽ ജോലി ചെയ്യുന്നവരെയും രണ്ടായി കാണുന്നത് വിവേചനപരമാണെന്നും കിറ്റക്സ് സുപ്രീം കോടതിയിൽ ഫയൽ...
ചന്ദനതടി കടത്തലിൽ ആദിവാസി യുവാവ് കസ്റ്റഡിയില്; പ്രതിഷേധവുമായി നാട്ടുകാര്
വയനാട്: വനംവകുപ്പ് കള്ളകേസില് കുടുക്കി ആദിവാസി യുവാവിനെ കസ്റ്റഡയിൽ എടുത്തെന്ന് ആരോപിച്ച് പ്രധിഷേധം ഉയരുന്നു. മുത്തങ്ങ റെയിഞ്ചിൽ ചന്ദനതടികൾ കണ്ടെത്തിയ സംഭവത്തിലാണ് ആദിവാസി യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇതിനെതിരെ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ...