Tag: Local Body Election 2020
മലപ്പുറം യുഡിഎഫിനൊപ്പം തന്നെ; 73 പഞ്ചായത്തുകളില്‍ മേല്‍ക്കൈ
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്ത് ഇടതുപക്ഷം തേരോട്ടം നടത്തുമ്പോള്‍ യുഡിഎഫിന് ആശ്വാസമായി മലപ്പുറം ജില്ല. ആകെയുള്ള 93 പഞ്ചായത്തുകളില്‍ 73ലും 12 മുനിസിപ്പാലിറ്റികളില്‍ ഒന്‍പതിലും യുഡിഎഫ് ലീഡ് തുടരുകയാണ്.
ഒറ്റപ്പെട്ട സ്‌ഥലങ്ങളിലൊഴികെ എല്ലായിടത്തും കോണ്‍ഗ്രസും...
കണ്ണൂർ കോർപറേഷൻ; യുഡിഎഫിന് കേവല ഭൂരിപക്ഷം
കണ്ണൂർ: ജില്ലാ കോർപറേഷനിൽ യുഡിഎഫിന് കേവല ഭൂരിപക്ഷം. കണ്ണൂരിലെ 55 ഡിവിഷനിൽ 28 ഇടത്ത് യുഡിഎഫ് വിജയിച്ചു. അതേസമയം, തൃശൂർ കോർപറേഷനിൽ 24 ഇടങ്ങളിൽ മുന്നേറി എൽഡിഎഫ് ഭരണം നിലനിർത്തി. 23 ഇടങ്ങളിൽ...
കേന്ദ്രമന്ത്രി വി മുരളീധരന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം
തിരുവനന്തപുരം: കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്റെ വാർഡായ ഉള്ളൂരിൽ എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്‌ഥാനാർഥി ആതിര എൽഎസ് 433 വോട്ടിനാണ് ജയിച്ചത്. നിലവിൽ യുഡിഎഫ് ഭരിക്കുന്ന വാർഡ് ആണ് ഉള്ളൂർ....
പത്തനംതിട്ടയിലും എല്‍ഡിഎഫ് മുന്നേറ്റം
പത്തനംതിട്ട: ജില്ലയില്‍ വോട്ടെണ്ണല്‍ പകുതിയായപ്പോള്‍ എല്‍ഡിഎഫിന് മുന്നേറ്റം. ജില്ലാ പഞ്ചായത്തില്‍ 16 സീറ്റില്‍ 11ലും എല്‍ഡിഎഫ് മുന്നിലുണ്ട്. അടൂര്‍, പത്തനംതിട്ട, തിരുവല്ല നഗരസഭകളില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. എട്ട് ബ്‌ളോക്ക് പഞ്ചായത്തുകളില്‍ അഞ്ചിടത്ത്...
തിരഞ്ഞെടുപ്പിൽ സർവാധിപത്യം നേടി എൽഡിഎഫ്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ എല്ലായിടത്തും എൽഡിഎഫ് മുന്നേറ്റം. കോർപറേഷനുകൾ ഉൾപ്പടെ ഭരണം നേടുകയാണ് എൽഡിഎഫ്. ആകെ 6 കോർപറേഷനുകളിൽ 5 എണ്ണത്തിലും എൽഡിഎഫ് മുന്നേറ്റമാണ്. 2 എണ്ണത്തിൽ മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്....
കൊച്ചി കോര്‍പ്പറേഷനില്‍ ഒരിടത്ത് ടോസ് ഇട്ട് വിജയിയെ തീരുമാനിക്കും
കൊച്ചി: കോർപ്പറേഷനില്‍ ഒരിടത്ത് ടോസ് ഇട്ട് വിജയിയെ തീരുമാനിക്കും. കോര്‍പ്പറേഷനിലെ 65ആം വാര്‍ഡായ കലൂർ സൗത്തില്‍ എല്‍ഡിഎഫ് - യുഡിഎഫ് സ്‌ഥാനാർഥികള്‍ക്ക് തുല്യ വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. കൊച്ചി കോർപ്പറേഷനിൽ എൽഡിഎഫ് ആണ് ലീഡ്...
പന്തളം നഗരസഭ; അട്ടിമറി മുന്നേറ്റത്തിൽ ബിജെപി
പത്തനംതിട്ട: ജില്ലയിലെ പന്തളം നഗരസഭയിൽ അട്ടിമറി മുന്നേറ്റവുമായി ബിജെപി. എൽഡിഎഫ്-ബിജെപി സമനിലയിലാണ് മുന്നേറുന്നത്. 1-1 എന്നതാണ് ലീഡ്. പത്തനംതിട്ടയിലെ ആകെ 4 മുനിസിപ്പാലിറ്റികളിൽ രണ്ടെണ്ണം യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്.
Also Read: ആരെയും...
ഗ്രാമ പഞ്ചായത്തുകള്‍ എല്‍ഡിഎഫ് തരംഗത്തിലേക്ക്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നു. 501 പഞ്ചായത്തുകളില്‍ എല്‍ ഡിഎഫ് മുന്നേറുമ്പോള്‍ 376 ഇടത്തു മാത്രമാണ് യുഡിഎഫ് ലീഡ് നിലനിര്‍ത്തുന്നത്. കോര്‍പറേഷനുകളില്‍ നാലിടത്ത് എല്‍ഡിഎഫ് മുന്നേറുമ്പോള്‍ രണ്ടിടത്ത്...





































