പന്തളം നഗരസഭ; അട്ടിമറി മുന്നേറ്റത്തിൽ ബിജെപി

By News Desk, Malabar News
bjp in ernakulam
Ajwa Travels

പത്തനംതിട്ട: ജില്ലയിലെ പന്തളം നഗരസഭയിൽ അട്ടിമറി മുന്നേറ്റവുമായി ബിജെപി. എൽഡിഎഫ്-ബിജെപി സമനിലയിലാണ് മുന്നേറുന്നത്. 1-1 എന്നതാണ് ലീഡ്. പത്തനംതിട്ടയിലെ ആകെ 4 മുനിസിപ്പാലിറ്റികളിൽ രണ്ടെണ്ണം യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്.

Also Read: ആരെയും പരിഹസിക്കാനും കുത്തുവാക്ക് പറയാനുമില്ല, എല്ലാവര്‍ക്കും നന്ദി; ജോസ് കെ മാണി

പാലക്കാട് നഗരസഭയിലും ബിജെപി തുടർഭരണം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം, കേരളത്തിലെ കോർപറേഷനുകളുടെ അടുത്തെത്താൻ പോലും ബിജെപിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ജില്ലാ പഞ്ചായത്ത്, ബ്‌ളോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലും ബിജെപിക്ക് ലീഡില്ല. രണ്ട് മുനിസിപ്പാലിറ്റികളിലും 24 ഗ്രാമപഞ്ചായത്തുകളിലും മാത്രമാണ് ബിജെപി മുന്നേറുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE