Tag: Local Body election In Kerala
രണ്ടാംഘട്ട തിരഞ്ഞെടുപ്പിന് വേണ്ട സുരക്ഷാ നടപടികൾ പൂര്‍ത്തിയായി; ഡിജിപി
തിരുവനന്തപുരം : സംസ്‌ഥാനത്ത് നാളെ നടക്കുന്ന രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിന്റെ സുരക്ഷക്ക് വേണ്ട ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി സംസ്‌ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇതിനായി നാളെ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ 19,736...
തദ്ദേശ തിരഞ്ഞെടുപ്പില്‍ ശബരിമല യുവതീ പ്രവേശനം ചര്‍ച്ചയാക്കി യുഡിഎഫ്
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം വീണ്ടും ചര്‍ച്ചയാക്കി യുഡിഎഫ്. തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ ഓഡിനന്‍സ് വഴി ശബരിമലയിലെ യുവതീ പ്രവേശനം തടയുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു. മാത്രമല്ല സുപ്രീംകോടതിയുടെ...
അഞ്ചു ജില്ലകൾ നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്‌ദ പ്രചാരണം
കൽപ്പറ്റ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നാളെ നടക്കും. വയനാട് ഉൾപ്പടെ അഞ്ചു ജില്ലകളാണ് നാളെ വിധിയെഴുതുക. പരസ്യ പ്രചാരണം അവസാനിച്ച ജില്ലകളിൽ ഇന്ന് നിശബ്‌ദ പ്രചാരണത്തിലാണ് സ്‌ഥാനാർഥികൾ.
ജില്ലയിൽ പോളിംഗ് സാമഗ്രികളുടെ വിതരണം...
രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിച്ചു
എറണാകുളം : സംസ്‌ഥാനത്ത് രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് വൈകുന്നേരം 6 മണിയോടെ അവസാനിച്ചു. ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് അവസാനിച്ചതോടെ ഇനി കേരളം ഉറ്റുനോക്കുന്നത് രണ്ടാംഘട്ട തിരഞ്ഞെടുപ്പിലേക്കാണ്. ഡിസംബര്‍ 10 ആം...
ആദ്യഘട്ട തിരഞ്ഞെടുപ്പ്: തെളിഞ്ഞത് ജനാധിപത്യത്തിൽ ഉള്ള വിശ്വാസം; തിരഞ്ഞെടുപ്പ് കമ്മീഷന്‍
തിരുവനന്തപുരം : സംസ്‌ഥാനത്ത് നടന്ന ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിനെ പറ്റി വിശദീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍. തിരഞ്ഞെടുപ്പ് നല്ല രീതിയില്‍ നടന്നെന്ന് വ്യക്‌തമാക്കിയ അദ്ദേഹം ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസമാണ് ഇത് തെളിയിക്കുന്നതെന്നും...
തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ടത്തിൽ 75 ശതമാനം പോളിംഗ്
തിരുവനന്തപുരം: സംസ്‌ഥാന തദ്ദേശ തിരഞ്ഞെടുപ്പ് ആദ്യഘട്ട പോളിംഗ് അവസാനിച്ചു. ഏറ്റവും ഒടുവിൽ ലഭിച്ച കണക്കുകൾ പ്രകാരം വൈകുന്നേരം 6 മണിവരെ 75 ശതമാനം ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ വോട്ടുകൾ...
മദ്യം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; മൂന്നാറില്‍ സ്‌ഥാനാര്‍ഥി അറസ്‍റ്റില്‍
മൂന്നാര്‍ : വോട്ടര്‍മാരെ സ്വാധീനിക്കാനായി മദ്യവിതരണം നടത്തിയ യുഡിഎഫ് സ്‌ഥാനാര്‍ഥിയെയും കൂട്ടാളികളെയും മൂന്നാറില്‍ പോലീസ് അറസ്‌റ്റ് ചെയ്‌തു. പള്ളിവാസല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ മൽസരിക്കുന്ന സ്‌ഥാനാര്‍ഥിയാണ് അറസ്‌റ്റിലായത്. ഇവരുടെ പക്കല്‍ നിന്നും മദ്യവും...
തദ്ദേശ തിരഞ്ഞെടുപ്പ്; സ്വതന്ത്ര സ്‌ഥാനാര്‍ഥി കോവിഡ് ബാധിച്ചു മരിച്ചു
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ സ്‌ഥാനാര്‍ഥി കോവിഡ് ബാധിച്ചു മരിച്ചു. ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ സ്വതന്ത്ര സ്‌ഥാനാര്‍ഥി എസ് ഫ്രാന്‍സിസ് ആണ് മരിച്ചത്. അതേസമയം വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക് കടന്നതിനാല്‍ ഇന്നലെ വൈകിട്ട് മൂന്നിനു...






































