തദ്ദേശ തിരഞ്ഞെടുപ്പ്; സ്വതന്ത്ര സ്‌ഥാനാര്‍ഥി കോവിഡ് ബാധിച്ചു മരിച്ചു

By Syndicated , Malabar News
local boady election kerala_Malabar news
Ajwa Travels

തിരുവനന്തപുരം:  തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ സ്‌ഥാനാര്‍ഥി കോവിഡ് ബാധിച്ചു മരിച്ചു. ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ സ്വതന്ത്ര സ്‌ഥാനാര്‍ഥി എസ് ഫ്രാന്‍സിസ് ആണ് മരിച്ചത്. അതേസമയം വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക് കടന്നതിനാല്‍  ഇന്നലെ വൈകിട്ട് മൂന്നിനു ശേഷം കോവിഡ് സ്‌ഥിരീകരിച്ചവര്‍ വോട്ട് ചെയ്യുന്നതിനായി ഇനിയുള്ള ഒരു മണിക്കൂറിനിടെ ബൂത്തിലെത്തണം. ഇത്തരത്തില്‍ വോട്ട് ചെയ്യാനെത്തുന്നവരും ബൂത്തിനുള്ളിലുള്ള വ്യക്‌തികളും  നിര്‍ബന്ധമായും പിപിഇ കിറ്റ് ധരിച്ചിരിക്കണം.

Read also: ആദ്യഘട്ട തിരഞ്ഞെടുപ്പ്; പോളിംഗ് 60 ശതമാനത്തിന് മുകളിലെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE