Sat, Jan 31, 2026
24 C
Dubai
Home Tags Local Body election In Kerala

Tag: Local Body election In Kerala

അഞ്ച് ബൂത്തുകളില്‍ വോട്ടിംഗ് മെഷീന്‍ തകരാര്‍; ഉടന്‍ പരിഹരിക്കുമെന്ന് അധികൃതര്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിംഗ് ആരംഭിച്ചു. ഇതിനിടെ വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ ഏതാനും ബൂത്തുകളില്‍ വോട്ടിംഗ് മെഷീന് തകരാര്‍ സംഭവിച്ചതായാണ് വിവരം. തിരുവനന്തപുരം നഗരസഭയിലെ രണ്ട് ബൂത്തുകളിലും ആലപ്പുഴയിലെ രണ്ട് ബൂത്തിലും...

ഒന്നാം ഘട്ട തിരഞ്ഞെടുപ്പ്; അഞ്ച് ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ്

തിരുവനന്തപുരം: തദ്ദേശസ്‌ഥാപന തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തില്‍ ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ വോട്ടെടുപ്പ് നടക്കും. 395 തദ്ദേശ സ്‌ഥാപനങ്ങളില്‍ 6910 വാര്‍ഡുകളിലേക്ക് 88,26,873 വോട്ടര്‍മാര്‍ ഇന്ന് വിധിയെഴുതും. പോളിങ് രാവിലെ ഏഴുമുതല്‍...

തദ്ദേശ തിരഞ്ഞെടുപ്പ്; എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി ചരിത്ര വിജയം നേടുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ മുതലാണ് സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരുങ്ങുന്നത്. ഇത്തവണത്തെ...

മൂന്നാംഘട്ട തിരഞ്ഞെടുപ്പ്; മലപ്പുറത്ത് നാളെ പരിശീലനം, തെക്കന്‍ ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്‌ഥര്‍ക്ക് വോട്ട് നഷ്‌ടമാകും

മലപ്പുറം : സംസ്‌ഥാനത്ത് മൂന്നാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയില്‍ നാളെ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെയും ഫസ്‌റ്റ് പോളിംഗ് ഓഫീസര്‍മാരുടെയും പരിശീലനം നടക്കുമെന്ന് അറിയിപ്പ്. ഒന്നാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന നാളെ തന്നെ...

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിസ്‌മയകരമായ മുന്നേറ്റം; എന്‍കെ പ്രേമചന്ദ്രന്‍

എറണാകുളം : ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിസ്‌മയകരമായ മുന്നേറ്റമുണ്ടാകുമെന്ന് വ്യക്‌തമാക്കി എന്‍കെ പ്രേമചന്ദ്രന്‍ എംപി. കൂടാതെ സര്‍ക്കാരിനെതിരായ ജനവിധിയായിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്‌ഥാനത്ത് സ്വര്‍ണ്ണക്കടത്ത്, ലഹരിമരുന്ന് കേസ്,...

തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂല സാഹചര്യം, നൂറുമേനി കൊയ്യും; എകെ ശശീന്ദ്രന്‍

കോഴിക്കോട് : ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നൂറുമേനി കൊയ്യുമെന്നും, എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും വ്യക്‌തമാക്കി ഗതാഗതവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. പൊതുജനങ്ങള്‍ക്ക് വിവാദങ്ങളില്‍ താല്‍പര്യമില്ലെന്നും, അവര്‍ തങ്ങളുടെ...

തലസ്‌ഥാനത്ത് കോവിഡ് നിയന്ത്രണ ലംഘനം; കളക്‌ടറോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന തിരുവനന്തപുരത്തെ കേന്ദ്രത്തിൽ കോവിഡ് നിയന്ത്രണം ലംഘിച്ച് തിക്കും തിരക്കും ഉണ്ടായ സംഭവത്തിൽ ജില്ലാ കളക്‌ടറോട് വിശദീകരണം തേടിയാതായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഉദ്യോഗസ്‌ഥർ...

ആദ്യഘട്ട തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം പുരോഗമിക്കുന്നു

തിരുവനന്തപുരം : സംസ്‌ഥാനത്ത് നാളെ നടക്കാന്‍ പോകുന്ന ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് സാമഗ്രികളുടെ വിതരണം ഓരോ കേന്ദ്രങ്ങളിലും പുരോഗമിക്കുകയാണ്. ഇതിനിടയില്‍ ചില കേന്ദ്രങ്ങളില്‍ പോളിംഗ് സാമഗ്രികളുടെ വിതരണത്തിനിടെ...
- Advertisement -