Tag: Loka Jalakam_ Sri Lanka
ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി; രണ്ടു വർഷം നീളുമെന്ന് ധനമന്ത്രി
കൊളംബോ: ശ്രീലങ്കയുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധി കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും തുടരുമെന്ന് ധനകാര്യ മന്ത്രി അലി സാബ്രി. ജനങ്ങൾക്കുള്ള ഒരു മുന്നറിയിപ്പ് എന്ന തരത്തിലായിരുന്നു ധനമന്ത്രിയുടെ പ്രസ്‌താവന.
”ജനങ്ങള്‍ സത്യം അറിയണം. ഇപ്പോഴത്തെ ഈ...
ശ്രീലങ്കയില്‍ പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിർത്ത് പോലീസ്; ഒരാള്‍ കൊല്ലപ്പെട്ടു
കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ വെടിയുതിര്‍ത്ത് പോലീസ്. വെടിവെപ്പിൽ ഒരാള്‍ കൊല്ലപ്പെട്ടതായും 12 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്.
ലങ്കയുടെ തെക്കുപടിഞ്ഞാറന്‍ പ്രദേശമായ രമ്പുക്കാനയിലാണ്...
ഐഎംഎഫ് വായ്‌പ നേടാൻ ശ്രീലങ്കയെ സഹായിക്കുമെന്ന് ഇന്ത്യ
കൊളംബോ: ശ്രീലങ്കയ്‌ക്ക് ഐഎംഎഫിൽ നിന്ന് അടിയന്തിര വായ്‌പാ സഹായം ലഭിക്കാൻ എല്ലാ പിന്തുണയും നൽകുമെന്ന് ഇന്ത്യ. ഐഎംഎഫ് ആസ്‌ഥാനത്ത് ലങ്കൻ ധനകാര്യ മന്ത്രി അലി സാബ്രിയുമായി ധനമന്ത്രി നിർമല സീതാരാമൻ ചർച്ച നടത്തി....
പ്രതിസന്ധി തുടരുന്നു; ശ്രീലങ്കയിൽ നിന്ന് 3 അഭയാർഥികൾ കൂടെ ഇന്ത്യയിലെത്തി
രാമേശ്വരം: ശ്രീലങ്കയിൽ നിന്നും കൂടുതൽ അഭയാർഥികൾ ഇന്ത്യൻ തീരത്തെത്തി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിന് പിന്നാലെയാണ് ശ്രീലങ്കയിൽ നിന്നും കൂടുതൽ ആളുകൾ രാജ്യത്തേക്ക് എത്തുന്നത്. അമ്മയും രണ്ട് കുട്ടികളും അടക്കം 3 പേരാണ്...
പിഴവുകളുണ്ടായി, തിരുത്തും; വീഴ്‌ച സമ്മതിച്ച് ശ്രീലങ്കൻ പ്രസിഡണ്ട്
കൊളംബോ: ശ്രീലങ്കയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത് സര്‍ക്കാരിന്റെ തെറ്റുകളാണെന്ന് തുറന്ന് സമ്മതിച്ച് പ്രസിഡണ്ട് ഗോതബായ രാജപക്‌സെ. രാജ്യം കണ്ടതില്‍വെച്ച് ഏറ്റവും മോശമായ ഈ പ്രതിസന്ധിയെ മറികടക്കും. വിദേശനാണയത്തിന്റെ കടുത്ത ക്ഷാമം സൂചിപ്പിക്കുന്നത്...
ഇന്ധന വിതരണത്തിന് റേഷന്‍ സംവിധാനവുമായി ശ്രീലങ്ക
കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഇന്ധന വിതരണത്തിന് റേഷന്‍ സംവിധാനം നടപ്പാക്കി ശ്രീലങ്ക. സിലോണ്‍ പെട്രോളിയം കോര്‍പറേഷന്‍ (സിപിസി) നിര്‍ദ്ദേശം അനുസരിച്ച് ഇരുചക്ര വാഹനങ്ങള്‍ക്ക് ഒരു പ്രാവശ്യം 1000 രൂപയുടെ ഇന്ധനം മാത്രമാണ്...
കൂടുതൽ അഭയാർഥികൾ ഇന്ത്യയിലേക്ക്; ശ്രീലങ്കയിൽ നിന്നും 19 പേർ കൂടി എത്തി
രാമേശ്വരം: ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി ഉൾപ്പടെ രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ അഭയാർഥികൾ ഇന്ത്യയിൽ എത്തുന്നു. 19 പേരാണ് ഇന്ന് ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്നും ധനുഷ്‌കോടിയിൽ എത്തിയത്. 7 കുടുംബത്തിൽ നിന്നുള്ളവരാണ് ഇന്ന് ഇന്ത്യയിലെത്തിയ...
ശ്രീലങ്കയില്‍ പിടിയിലായ മൽസ്യ തൊഴിലാളികള്‍ക്ക് ഒരു കോടി പിഴ ചുമത്തി
രാമേശ്വരം: ശ്രീലങ്കയില്‍ പിടിയിലായ മൽസ്യ തൊഴിലാളികള്‍ക്ക് ഒരു കോടി രൂപ പിഴ ചുമത്തി ശ്രീലങ്കന്‍ കോടതി. രാമേശ്വരത്ത് നിന്ന് പോയ 12 മൽസ്യ തൊഴിലാളികളുടെ മേലാണ് വൻ തുക പിഴ ചുമത്തിയത്. കഴിഞ്ഞ...