Tag: Loka Jalakam_ Sri Lanka
ശ്രീലങ്കയിൽ തിങ്കളാഴ്‌ച വരെ കർഫ്യൂ
കൊളംബോ: സാമ്പത്തിക സ്‌ഥിതി വഷളായ സാഹചര്യത്തിൽ പ്രതിഷേധം നിയന്ത്രിക്കുന്നതിനായി ശ്രീലങ്കൻ അധികൃതർ കർഫ്യൂ ഏർപ്പെടുത്തി. തിങ്കളാഴ്‌ച രാവിലെ വരെ 36 മണിക്കൂറാണ് രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.
നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ തന്റെ രാജി ആവശ്യപ്പെട്ട്...
ശ്രീലങ്കയിലേക്ക് 40,000 ടൺ അരി കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ
കൊളംബോ: പ്രതിസന്ധികളിൽ നട്ടംതിരിയുന്ന ശ്രീലങ്കയ്‌ക്ക് വീണ്ടും സഹായഹസ്‌തവുമായി ഇന്ത്യ. 40,000 ടൺ അരി ഇന്ത്യയിൽ നിന്നും ഉടൻ തന്നെ ശ്രീലങ്കയിലേക്ക് കയറ്റി അയക്കും. ഇരു രാജ്യങ്ങളും തമ്മിൽ കഴിഞ്ഞ മാസം ഒപ്പുവച്ച ഒരു...
ശ്രീലങ്കയ്‌ക്ക് 40,000 ടൺ ഡീസൽ കൈമാറി ഇന്ത്യ
കൊളംബോ: പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിലേക്ക് ഇന്ത്യയിൽ നിന്നും സഹായമായ 40,000 ടൺ ഡീസൽ കൈമാറിയതായി റിപ്പോർട്. ഇന്ത്യ വാഗ്‌ദാനം ചെയ്‌തിരുന്ന 40,000 ടൺ ഡീസൽ ശ്രീലങ്കയിൽ എത്തിയതായും, ഇന്ന് വൈകുന്നേരത്തോടെ ശ്രീലങ്കയിലെ നൂറുകണക്കിന്...
ജനം തെരുവിൽ; ശ്രീലങ്കയിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു
കൊളംബോ: ശ്രീലങ്കയിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച് പ്രസിഡണ്ട് ഗോതബയ രജപക്‌സെ. പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയതിന് പിന്നാലെയാണ് സർക്കാർ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചത്. പ്രസിഡണ്ടിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം കൂടുതൽ ശക്‌തമാകുന്നതിനിടെയാണ് സർക്കാരിന്റെ നീക്കം.
നേരത്തെ പ്രസിഡണ്ടിന്റെ ഔദ്യോഗിക...
കൊളംബോയിലെ സംഘർഷം; 45 പേർ അറസ്‌റ്റിൽ, കർഫ്യൂ പിൻവലിച്ചു
കൊളംബോ: സാമ്പത്തിക പ്രതിസന്ധി അനുദിനം രൂക്ഷമാകുന്ന ശ്രീലങ്കയിലെ തലസ്‌ഥാനമായ കൊളംബോയില്‍ പ്രസിഡണ്ട് ഗോതാബായ രജപക്‌സയുടെ വസതിക്ക് പുറത്ത് നടന്ന പ്രതിഷേധം അക്രമാസക്‌തമായതിൽ 45 പേർ അറസ്‌റ്റിൽ. വാഹനങ്ങൾക്ക് തീയിടുന്നതിനിടെ അഞ്ച് പോലീസുകാർ ഉൾപ്പടെ...
കൊളംബോയില്‍ പോലീസും ജനങ്ങളും തമ്മില്‍ സംഘര്‍ഷം
കൊളംബോ: സാമ്പത്തിക പ്രതിസന്ധി അനുദിനം രൂക്ഷമാകുന്ന ശ്രീലങ്കയിലെ തലസ്‌ഥാനമായ കൊളംബോയില്‍ വന്‍ സംഘര്‍ഷം. വിലക്കയറ്റത്തിലും പട്ടിണിയിലും പൊറുതിമുട്ടിയ ജനം പ്രസിഡണ്ടിന്റെ വസതിയിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.
ഇന്നലെ രാത്രിയാണ് പ്രതിഷേധവുമായി ജനങ്ങള്‍ പ്രസിഡണ്ട് ഗോതാബായ...
ഐഎംഎഫിന്റെ വ്യവസ്‌ഥകൾ അംഗീകരിക്കാൻ തയ്യാറെന്ന് ശ്രീലങ്ക
കൊളംബോ: അടിയന്തര വായ്‌പക്കായി ഐഎംഎഫിന്റെ വ്യവസ്‌ഥകൾ അംഗീകരിക്കാൻ തീരുമാനിച്ച് ശ്രീലങ്ക. കർശനമായ സാമ്പത്തിക നിയന്ത്രണം എല്ലാ മേഖലയിലും നിർദ്ദേശിക്കുന്നതാണ് ഐഎംഎഫിന്റെ നിബന്ധനകൾ.
ഐഎംഎഫ് ഇത്തരം വ്യവസ്‌ഥകൾ നേരത്തെയും ശ്രീലങ്കയ്‌ക്ക് മുന്നിൽ വച്ചിരുന്നു. എന്നാൽ നിബന്ധനകൾ...
വിദേശകാര്യ മന്ത്രി ശ്രീലങ്കയിൽ; കൂടുതൽ പിന്തുണ ചർച്ചയായേക്കും
കൊളംബോ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ശ്രീലങ്കയിലെത്തി. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടുഴലുന്ന ശ്രീലങ്കക്ക് കൂടുതൽ പിന്തുണ നൽകുന്നതുൾപ്പടെയുള്ള കാര്യങ്ങൾ സന്ദർശനത്തിൽ ചർച്ചയായേക്കും.
കഴിഞ്ഞ ദിവസം ഇന്ത്യ നാൽപതിനായിരം...






































