Fri, Jan 23, 2026
21 C
Dubai
Home Tags Loka Jalakam_Afghanistan

Tag: loka Jalakam_Afghanistan

ലക്ഷക്കണക്കിന് ആളുകളെ ബാധിക്കും: താലിബാനുമായി ചർച്ച നടത്തണം; യുഎൻ സെക്രട്ടറി ജനറൽ

ന്യൂയോർക്ക്: സാമ്പത്തിക തകർച്ചയെ തുടർന്ന് അഫ്‌ഗാനിസ്‌ഥാനിൽ ലക്ഷക്കണക്കിന് ആളുകൾ മരിക്കുന്നത് ഒഴിവാക്കാൻ താലിബാനുമായി ചർച്ച നടത്തണമെന്ന് വ്യക്‌തമാക്കി ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. രാജ്യാന്തര വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അന്താരാഷ്‌ട്ര...

അഫ്‌ഗാനിൽ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ താലിബാന്റെ അക്രമം

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ മാദ്ധ്യമ പ്രവര്‍ത്തകർക്ക് നേരെ താലിബാന്റെ അക്രമം. കാബൂളിൽ വനിതകളുടെ പ്രക്ഷോഭം റിപ്പോർട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകരെ താലിബാന്‍ തല്ലിച്ചതച്ചു. കാബൂള്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന എറ്റിലാട്രോസിലെ എഡിറ്ററും റിപ്പോര്‍ട്ടറുമായ താഖി ദര്യാബി,...

മുൻ അഫ്‌ഗാൻ ഉദ്യോഗസ്‌ഥരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ താലിബാൻ

കാബൂൾ: മുൻ അഫ്‌ഗാൻ ഉദ്യോഗസ്‌ഥരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ താലിബാൻ ഉത്തരവ്. സർക്കാർ ജീവനക്കാർ, നിയമനിർമാതാക്കൾ തുടങ്ങിയവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനാണ് നീക്കം. അമേരിക്കയുമായി ബന്ധപ്പെട്ട് മുൻപ് പ്രവർത്തിച്ച എല്ലാവരുടെയും അക്കൗണ്ടുകളുടെ പട്ടിക...

കായിക മൽസരങ്ങളിൽ പങ്കെടുക്കാൻ അഫ്‌ഗാനിലെ വനിതകൾക്ക് താലിബാന്റെ വിലക്ക്

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ വനിതകളെ കായിക മൽസരങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് വ്യക്‌തമാക്കി അഫ്‌ഗാൻ പിടിച്ചെടുത്ത ഭീകരവാദ സംഘടനയായ താലിബാൻ. ഒരു കായിക ഇനത്തിലും പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നാണ് താലിബാന്‍ വിശദമാക്കിയത്. കായിക മൽസരങ്ങളില്‍ പങ്കെടുക്കുമ്പോൾ മുഖവും ശരീരവും...

അഫ്‌ഗാനിലെ താലിബാൻ സർക്കാരുമായി ബന്ധം തുടരും; ചൈന

ബെയ്‌ജിങ്‌: അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ താൽകാലിക സർക്കാർ രൂപീകരിച്ചതിനെ പിന്തുണച്ച് ചൈന. യുദ്ധാനന്തര പുനർനിർമാണത്തിന് ആവശ്യമായ നടപടിയാണ് ഇതെന്ന് ചൈന പറഞ്ഞു. അഫ്‌ഗാനിലെ പുതിയ നേതാക്കളുമായി ആശയവിനിമയം നിലനിർത്താൻ തയ്യാറാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ...

താലിബാൻ സർക്കാർ നിയമവിരുദ്ധം, സമാന്തര സർക്കാർ രൂപീകരിക്കും; എൻആർഎഫ്

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ രൂപീകരിച്ച സർക്കാർ നിയമവിരുദ്ധമാണെന്ന് പഞ്ച്ശീർ പ്രവിശ്യയിലെ താലിബാൻ വിരുദ്ധ സേനയും മുൻ അഫ്‌ഗാൻ സുരക്ഷാ സേനയും ചേർന്ന നാഷണൽ റെസിസ്‌റ്റൻസ് ഫ്രണ്ട് (എൻആർഎഫ്). രാഷ്‌ട്രീയക്കാരുമായി കൂടിയാലോചിച്ച ശേഷം സമാന്തര...

അഫ്‌ഗാൻ വിഷയം; റഷ്യ, യുഎസ് പ്രതിനിധികൾ ഇന്ത്യയിൽ ചർച്ചക്കെത്തി

ന്യൂഡെൽഹി: അഫ്‌ഗാന്‍ വിഷയത്തില്‍ ഇന്ത്യ-അമേരിക്ക-റഷ്യ ചര്‍ച്ച ഇന്ന് ഡെല്‍ഹിയില്‍ നടക്കും. സിഐഎ മേധാവി വില്യം ബേര്‍ണസും, റഷ്യന്‍ ദേശീയ ഉപദേഷ്‌ടാവ് നിക്കോളായി പാട്രെഷേവും ഇതിനായി ഡെല്‍ഹിയിലെത്തി. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത്...

തടവിലാക്കിയ മാദ്ധ്യമ പ്രവർത്തകനെ താലിബാൻ വിട്ടയച്ചു

കാബൂൾ: തടവിലാക്കിയ മാദ്ധ്യമ പ്രവർത്തകനെ താലിബാൻ വിട്ടയച്ചു. മൂന്ന് മണിക്കൂറോളം തടവിൽ വച്ചതിന് ശേഷമാണ് താലിബാൻ ടോളോ ന്യൂസ് ക്യാമറാമാൻ വഹീദ് അഹ്‌മദിയെ വിട്ടയച്ചത്. വഹീദ് അഹ്‌മദിക്ക് അദ്ദേഹത്തിന്റെ ക്യാമറയും താലിബാൻ തിരികെ...
- Advertisement -