Tag: Loka jalakam_Nepal
നദിയിൽ വിമാനത്തിന്റെ അവശിഷ്‌ടങ്ങൾ; നേപ്പാളിൽ നിന്ന് കാണാതായ വിമാനമെന്ന് സൂചന
കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡു ആസ്‌ഥാനമായ താരാ എയറിന്റെ കാണാതായ ചെറുവിമാനം തകർന്ന നിലയിൽ കണ്ടെത്തിയതായി റിപ്പോർട്. മുസ്‌താങ് ജില്ലയിലെ കോവാങ്ങിൽ വിമാനത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടതായി നാട്ടുകാരാണ് അധികൃതരെ അറിയിച്ചത്. ലാക്കൻ നദിയിലാണ് വിമാനത്തിന്റെ...
നേപ്പാളിൽ ചെറുവിമാനം കാണാതായി; യാത്രക്കാരിൽ നാല് ഇന്ത്യക്കാരും
കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡു ആസ്‌ഥാനമായ താരാ എയറിന്റെ ചെറുവിമാനം കാണാതായി. നാല് ഇന്ത്യക്കാരടക്കം 22 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഞായറാഴ്‌ച രാവിലെ 9.55ഓടെയാണ് വിമാനവുമായുള്ള ബന്ധം നഷ്‌ടപ്പെട്ടതെന്ന് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസി...
ഇന്ത്യ-നേപ്പാൾ ബന്ധം ഹിമാലയം പോലെ ഉറച്ചത്; നരേന്ദ്ര മോദി
ലുംബിനി: ഇന്ത്യാ-നേപ്പാൾ ബന്ധം ഹിമാലയം പോലെ ഉറച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം മാനവരാശിക്ക് തന്നെ ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നേപ്പാളിലെ ലുംബിനിയില്‍ എത്തിയ പ്രധാനമന്ത്രി അന്താരാഷ്‌ട്ര...
പ്രളയം; നേപ്പാളിൽ മരണപ്പെട്ടവരുടെ എണ്ണം 101 ആയി
കാഠ്മണ്ഡു: നേപ്പാളിലുടനീളം ഉണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും മരണപ്പെട്ടവരുടെ എണ്ണം 101 ആയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഈ ആഴ്‌ചയുടെ തുടക്കം മുതൽ കനത്ത മഴയാണ് നേപ്പാളിൽ പെയ്യുന്നത്. 41 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും മന്ത്രാലയം...
നേപ്പാൾ പ്രധാനമന്ത്രിയായി ഷേർ ബഹദൂർ ദ്യൂബ നിയമിതനായി
പൊഖ്‌റ: നേപ്പാളി കോൺഗ്രസ് പ്രസിഡണ്ടായ ഷേർ ബഹാദൂർ ദ്യൂബ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുമെന്ന് റിപ്പോർട്. ഭരണഘടനയിലെ ആർട്ടിക്കിൾ 76 (5) പ്രകാരമാണ് പ്രസിഡണ്ട് ബിദ്യാദേവി ഭണ്ഡാരി അദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിച്ചതെന്ന് 'ഹിമാലയൻ ടൈംസ്'...
യോഗയുടെ ഉൽഭവം ഇന്ത്യയിലല്ല; വിവാദ പ്രസ്‌താവനയുമായി നേപ്പാൾ പ്രധാനമന്ത്രി
കാഠ്‌മണ്ഡു: യോഗയുടെ ഉൽഭവം ഇന്ത്യയിലല്ല, തന്റെ രാജ്യമായ നേപ്പാളിലാണെന്ന അവകാശവാദവുമായി നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി രംഗത്ത്. അന്താരാഷ്‌ട്ര യോഗ ദിനത്തിലാണ് ഒലിയുടെ വിവാദ പരാമർശം. ശ്രീരാമൻ ജനിച്ചത് നേപ്പാളിലാണെന്ന പ്രസ്‌താവന...
നേപ്പാളിൽ കനത്ത മഴ; 16 മരണം, 22 പേരെ കാണാതായി
പൊഖാറ: നേപ്പാളിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 16 മരണം. ഇതുവരെ 22 പേരെ കാണാതായിട്ടുണ്ട്. മരണപ്പെട്ടവരിൽ 3 വിദേശികളും ഉൾപ്പെടുന്നു. നേപ്പാൾ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്‌ച മുതൽ നേപ്പാളിൽ കനത്ത...
നേപ്പാളിൽ മിന്നൽ പ്രളയം; 20ഓളം പേരെ കാണാതായി
കാഠ്മണ്ഡു: നേപ്പാളിലെ സിന്ധുപാൽചൗക്ക് ജില്ലയിൽ മിന്നൽ പ്രളയം. അപകടത്തിൽ മൂന്ന് ഇന്ത്യക്കാരും മൂന്ന് ചൈനക്കാരും ഉൾപ്പടെ 20ഓളം പേരെ കാണാതായെന്ന് സിന്ധുപാൽചൗക്ക് ജില്ലാ അഡ്‌മിനിസ്ട്രേഷൻ ഓഫിസർ അരുൺ പൊഖ്രിയാൽ അറിയിച്ചു. പ്രദേശത്ത് നിർമാണ...






































