നേപ്പാളിൽ മിന്നൽ പ്രളയം; 20ഓളം പേരെ കാണാതായി

By Syndicated , Malabar News
nepal-floods
Ajwa Travels

കാഠ്മണ്ഡു: നേപ്പാളിലെ സിന്ധുപാൽചൗക്ക് ജില്ലയിൽ മിന്നൽ പ്രളയം. അപകടത്തിൽ മൂന്ന് ഇന്ത്യക്കാരും മൂന്ന് ചൈനക്കാരും ഉൾപ്പടെ 20ഓളം പേരെ കാണാതായെന്ന് സിന്ധുപാൽചൗക്ക് ജില്ലാ അഡ്‌മിനിസ്ട്രേഷൻ ഓഫിസർ അരുൺ പൊഖ്രിയാൽ അറിയിച്ചു. പ്രദേശത്ത് നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നവരെയാണ് കാണാതായത്. കനത്ത മഴ തുടരുകയാണ്. നിലവിൽ ഇരുനൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

Read also: കനത്ത മഴ; നേപ്പാളിലും ഭൂട്ടാനിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; നിരവധി മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE