Sun, Oct 19, 2025
33 C
Dubai
Home Tags Lokajalakam

Tag: lokajalakam

ഹൂതികൾ ആക്രമിച്ച ബ്രിട്ടീഷ് എണ്ണക്കപ്പലിൽ 22 ഇന്ത്യക്കാർ; രക്ഷാപ്രവർത്തനം തുടരുന്നു

ന്യൂഡെൽഹി: കഴിഞ്ഞ ദിവസം ഹൂതികൾ ആക്രമിച്ച ബ്രിട്ടീഷ് എണ്ണക്കപ്പൽ 'മാർലിൻ ലുവാണ്ട'യിൽ 22 ഇന്ത്യക്കാർ ഉള്ളതായി ഇന്ത്യൻ നാവികസേന അറിയിച്ചു. ഗൾഫ് ഓഫ് ഏദനിലുണ്ടായ ആക്രമണത്തിൽ കപ്പലിന് തീപിടിച്ചിരുന്നു. തീ അണയ്‌ക്കാനുള്ള ശ്രമം...

കപ്പലുകൾക്ക് എതിരായ ആക്രമണം; തിരിച്ചടിച്ച് യുഎസും ബ്രിട്ടനും- ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം

വാഷിങ്ടൻ: ചെങ്കടിലിൽ കപ്പലുകൾക്ക് എതിരായ ആക്രമണങ്ങളിൽ തിരിച്ചടിയുമായി യുഎസും ബ്രിട്ടനും. യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ഇരു രാജ്യങ്ങളും ആക്രമണം അഴിച്ചുവിട്ടു. ചെങ്കടലിൽ രാജ്യാന്തര കപ്പലുകളെ ലക്ഷ്യമിട്ടു ഹൂതികൾ ഒരു വർഷത്തോളമായി നടത്തുന്ന ആക്രമണങ്ങൾക്ക്...

മീരയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; ഗർഭസ്‌ഥശിശു മരിച്ചു

കുറുവിലങ്ങാട്: അമേരിക്കയിലെ ചിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ് ചികിൽസയിൽ കഴിയുന്ന മലയാളി യുവതിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കോട്ടയം ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്)- ലാലി ദമ്പതികളുടെ മകൾ മീരയാണ് (32) ഗുരുതര പരിക്കുകളോടെ...

അമേരിക്കയിൽ വെടിയേറ്റ മലയാളി യുവതിയുടെ നില ഗുരുതരം; ഭർത്താവ് അറസ്‌റ്റിൽ

ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ നില ഗുരുതരമായി തുടരുന്നു. കോട്ടയം ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്)- ലാലി ദമ്പതികളുടെ മകൾ മീരയ്‌ക്ക് (32) നേരെയാണ് ഭർത്താവ് അമൽ റെജി...

കറാച്ചിയിൽ അജ്‌ഞാതരുടെ വെടിയേറ്റ് ലഷ്‌കർ ഭീകരൻ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ അജ്‌ഞാതരുടെ വെടിയേറ്റ് ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ കൊല്ലപ്പെട്ടു. രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫിസ് സയീദിന്റെ അടുത്ത കൂട്ടാളികളിൽ ഒരാളായ മുഫ്‌തി ഖൈസർ ഫാറൂഖാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ...

വിലാപ ഭൂമിയായി മൊറോക്കോ; മരണസംഖ്യ 2000 കടന്നു- ഇനിയും ഉയർന്നേക്കും

റബാക്ക്: ആഫ്രിക്കൻ രാജ്യമായ മൊറോക്കോയെ വിലാപ ഭൂമിയാക്കിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 1400 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. പ്രധാന നഗരങ്ങളടക്കം നിലംപൊത്തിയ ദുരന്തത്തിൽ നിരവധിയാളുകൾ ഇപ്പോഴും...

മൊറോക്കോയെ വിറപ്പിച്ചു ഭൂചലനം; മരണസംഖ്യ 1000 കടന്നു

റാബത്ത്: ഉത്തര കൊറിയൻ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയെ വിറപ്പിച്ച ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1037 ആയി. പ്രധാന നഗരങ്ങളടക്കം നിലംപൊത്തിയ ദുരന്തത്തിൽ നിരവധിയാളുകൾ ഇപ്പോഴും മണ്ണിനടിയിലാണ്. കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾക്കായി രക്ഷാപ്രവർത്തനം...

മൊറോക്കോയിൽ വൻ ഭൂചലനം; 296 മരണം- 150 ലധികം പേർക്ക് പരിക്ക്

റാബത്ത്: ഉത്തര കൊറിയൻ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ വൻ ഭൂചലനം. 296 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു. മാരുകേഷ് നഗരത്തിന് സമീപം വെള്ളിയാഴ്‌ച രാത്രി 11.11 ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്‌ടർ സ്‌കെയിലിൽ...
- Advertisement -