Fri, Jan 23, 2026
18 C
Dubai
Home Tags Lokajalakam

Tag: lokajalakam

തോഷഖാന അഴിമതിക്കേസ്; ഇമ്രാൻ ഖാന് ആശ്വാസം- തടവ് ശിക്ഷ മരവിപ്പിച്ചു

ഇസ്‌ലാമാബാദ്: തോഷഖാന അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടി തലവനുമായ ഇമ്രാൻ ഖാന്റെ തടവ് ശിക്ഷ ഇസ്‌ലാമാബാദ് ഹൈക്കോടതി മരവിപ്പിച്ചു. ഇമ്രാൻ ഖാൻ നൽകിയ അപ്പീലിലാണ്...

തോഷഖാന അഴിമതിക്കേസ്; പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്‌റ്റിൽ

ഇസ്‌ലാമാബാദ്: തോഷഖാന അഴിമതിക്കേസിൽ പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടി തലവനുമായ ഇമ്രാൻ ഖാന് കോടതിയിൽ വൻ തിരിച്ചടി. കേസിൽ ഇമ്രാൻ ഖാന് മൂന്ന് വർഷം തടവുശിക്ഷയും ഒരുലക്ഷം രൂപ...

പാകിസ്‌ഥാനെ നടുക്കി ബോംബ് സ്‌ഫോടനം; 40 മരണം- 50ലേറെ പേർക്ക് പരിക്ക്

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനെ നടുക്കി ബോംബ് സ്‌ഫോടനം. 40 പേർ കൊല്ലപ്പെടുകയും അമ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജം ഇയ്യത്ത് ഉലമ-ഇ-ഇസ്‌ലാം-ഫസൽ (ജെയുഐഎഫ്) പാർട്ടി യോഗത്തിനിടെയാണ് വൻ സ്‌ഫോടനം ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ ജെയുഐഎഫിന്റെ...

ഫ്രാൻസിൽ കലാപം രൂക്ഷം; അഞ്ചാം ദിവസവും ജനം തെരുവിൽ- 1,300 ലേറെ പേർ അറസ്‌റ്റിൽ

പാരീസ്: കൗമാരക്കാരനെ വെടിവെച്ചു കൊന്നതിൽ ഫ്രാൻസിൽ കലാപം തുടരുന്നു. തുടർച്ചയായി അഞ്ചാം ദിവസവും പോലീസും കലാപകാരികളും നേർക്കുനേർ പോരാട്ടം തുടരുകയാണ്. രാത്രി വൈകിയും തെരുവിലിറങ്ങിയ കലാപകാരികളെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇതുവരെ...

അതിജീവിതത്തിന്റെ 40 ദിനങ്ങൾ; വിമാനം തകർന്ന് ആമസോൺ വനത്തിൽ കാണാതായ നാല് കുട്ടികളെ കണ്ടെത്തി

ബൊഗോട്ട: കൊളംബിയൻ ആമസോൺ വനത്തിൽ വിമാനം തകർന്ന് കാണാതായ നാല് കുട്ടികളെ 40 ദിവസത്തിന് ശേഷം ജീവനോടെ കണ്ടെത്തി. കുട്ടികളെ ആമസോൺ വനത്തിൽ നിന്ന് ജീവനോടെ കണ്ടെത്തിയെന്ന് കൊളംബിയൻ പ്രസിഡണ്ട് ഗുസ്‌താവോ പെട്രോ...

കാട്ടുതീ; അന്തരീക്ഷമാകെ മഞ്ഞ നിറം- എൻ95 മാസ്‌ക് നിർബന്ധമാക്കി വടക്കേ അമേരിക്ക

ടൊറന്റോ: കാനഡയിൽ കാട്ടുതീ പടരുന്ന സാഹചര്യത്തിൽ വായു നിലവാരം മോശമായതിനെ തുടർന്ന് വടക്കേ അമേരിക്കയിലെ ജനങ്ങളോട് എൻ95 മാസ്‌ക് ധരിക്കാൻ നിർദ്ദേശം നൽകി അധികൃതർ. ന്യൂയോർക്കിൽ ഇന്ന് മുതൽ സൗജന്യമായി മാസ്‌ക് വിതരണം...

500 അമേരിക്കക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി റഷ്യ; ഒബാമ ഉൾപ്പടെ പട്ടികയിൽ

മോസ്‌കോ: ബറാക് ഒബാമ ഉൾപ്പടെ 500 അമേരിക്കക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി റഷ്യ. അമേരിക്ക ഏർപ്പെടുത്തിയ പുതിയ ഉപരോധങ്ങൾക്ക് മറുപടിയായാണ് റഷ്യയുടെ നീക്കം. ബൈഡൻ ഭരണകൂടം പതിവായി ഏർപ്പെടുത്തിയ റഷ്യൻ വിരുദ്ധ ഉപരോധങ്ങൾക്ക്...

പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്‌റ്റിൽ

ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്‌റ്റിൽ. ഇസ്‌ലാമാബാദ് ഹൈക്കോടതിക്ക് പുറത്തുവെച്ചു അർധസൈനിക വിഭാഗമാണ് ഇമ്രാൻ ഖാനെ അറസ്‌റ്റ് ചെയ്‌തത്‌. അഴിമതി കേസിൽ മുൻ‌കൂർ ജാമ്യ ഹരജി പരിഗണിക്കവെ ഇസ്‌ലാമാബാദിലെ കോടതി...
- Advertisement -