Tag: loksabha election
മൂന്ന് ദിവസത്തിനുള്ളിൽ 3567.3 കോടിയുടെ മൂന്ന് നോട്ടീസുകൾ; കോൺഗ്രസ് സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ആദായനികുതി വകുപ്പിൽ നിന്ന് കോൺഗ്രസ് പാർട്ടിക്ക് മൂന്ന് ദിവസത്തിനുള്ളിൽ ലഭിച്ചത് 3567 കോടി രൂപ അടക്കാനുള്ള മൂന്ന് നോട്ടീസുകൾ. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയെ സമ്മർദ്ദത്തിലാക്കാനാണ് കേന്ദ്ര സർക്കാർ...
തോമസ് ഐസക്കിന് താക്കീത്; സർക്കാർ പരിപാടികളിൽ പങ്കെടുക്കരുത്
പത്തനംതിട്ട: തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന് പത്തനംതിട്ട എൽഡിഎഫ് സ്‌ഥാനാർഥി തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തതിനാണ് താക്കീത്. ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. സർക്കാർ പരിപാടികളിൽ ഇനി പങ്കെടുക്കരുതെന്നും...
‘ജനാധിപത്യത്തെ തൂക്കിലേറ്റുന്ന നടപടി’; നാളെ ആദായനികുതി വകുപ്പിനെതിരെ കോൺഗ്രസ് ധർണ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, 1700 കോടി രൂപ ഉടൻ അടക്കണമെന്ന് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് കോൺഗ്രസിന് നോട്ടീസ് അയച്ച നടപടി ജനാധിപത്യത്തെ തൂക്കിലേറ്റുന്ന നടപടിയാണെന്ന് കെപിസിസി ആക്‌ടിങ് പ്രസിഡണ്ട് എംഎം ഹസൻ....
ബിഹാറിൽ ‘ഇന്ത്യ’ സഖ്യത്തിൽ സീറ്റ് ധാരണ; ആർജെഡിക്ക് 26, കോൺഗ്രസിന് ഒമ്പത്
പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിൽ 'ഇന്ത്യ' സഖ്യത്തിൽ സീറ്റ് ധാരണയായി. പൂർണിയ, ഹാജിപൂർ ഉൾപ്പടെ 26 സീറ്റുകളിൽ ആർജെഡി മൽസരിക്കും. കിഷൻഗഞ്ച്, പട്‌ന സാഹിബ് എന്നിവയുൾപ്പെടെ ഒമ്പത് സീറ്റുകളിൽ കോൺഗ്രസും മൽസരിക്കും....
കേരളം ഉൾപ്പടെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് മുതൽ
തിരുവനന്തപുരം: കേരളം ഉൾപ്പടെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിൽ നാമനിർദ്ദേശ പത്രിക ഇന്ന് മുതൽ സമർപ്പിച്ച് തുടങ്ങാം. ഏപ്രിൽ നാലാം തീയതി വരെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ബന്ധപ്പെട്ട റിട്ടേണിങ്...
പെരുമാറ്റച്ചട്ട ലംഘനം; മുഖ്യമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇൻഫർമേഷൻ ആൻഡ് പബ്ളിക് റിലേഷൻ ഡയറക്‌ടർക്കും എതിരെ പെരുമാറ്റ ചട്ടലംഘനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കെപിസിസി വർക്കിങ് പ്രസിഡണ്ട് ടിഎൻ പ്രതാപൻ എംപി. മുഖ്യമന്ത്രിയുടെ നിയമസഭാ...
ലോക്‌സഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വിജ്‌ഞാപനം പുറത്തിറക്കി
ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിജ്‌ഞാപനം പുറത്തിറക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ 19നാണ് ആദ്യഘട്ട വോട്ടെടുപ്പ്. 21 സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 സീറ്റിൽ അന്നേ ദിവസം വോട്ടെടുപ്പ് നടക്കും. ഈ...
‘ബ്യൂട്ടി പാർലറിൽ കയറി പൗഡറും പൂശി നടക്കുവാ, ഷണ്ഡൻ’; ഡീനിനെതിരെ എംഎം മണി
തൊടുപുഴ: ഇടുക്കി യുഡിഎഫ് സ്‌ഥാനാർഥി ഡീൻ കുര്യാക്കോസ്, മുൻ എംപി പിജെ കുര്യൻ എന്നിവർക്ക് എതിരെ അധിക്ഷേപ പരാമർശവുമായി എംഎം മണി എംഎൽഎ. ഡീൻ കുര്യാക്കോസ് ഷണ്ഡനാണെന്നും, ചത്തതിനൊക്കുവേ ജീവിച്ചിരിക്കുന്നതെന്നും എംഎം മണി...






































