Mon, Oct 20, 2025
29 C
Dubai
Home Tags ‘love jihad’

Tag: ‘love jihad’

കേരളത്തിൽ മത ധ്രുവീകരണത്തിന് സിപിഎം ശ്രമിക്കുന്നു; പിഎംഎ സലാം

മലപ്പുറം: കേരളത്തിൽ മത ധ്രുവീകരണത്തിന് സിപിഎം ശ്രമിക്കുന്നുവെന്ന് മുസ്‌ലിം ലീ​ഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. മത ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും ഇദ്ദേഹം പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദന...

കേരളത്തിൽ ലൗ ജിഹാദില്ല; വിവാദ പരാമർശം തിരുത്തി ജോർജ് എം തോമസ്

തിരുവനന്തപുരം: വിവാദമായ ലൗ ജിഹാദ് പരാമർശം തിരുത്തി മുൻ എംഎൽഎ ജോർജ് എം തോമസ്. താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ് എന്നും പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞു. കേരളത്തിൽ ലൗ ജിഹാദില്ല....

കേരളത്തിൽ ലൗ ജിഹാദ് എന്നൊന്നില്ല, ജോർജ് എം തോമസിന്റേത് നാക്കുപിഴ; എംബി രാജേഷ്

തിരുവനന്തപുരം: കേരളത്തിൽ ലൗ ജിഹാദ് എന്നൊന്നില്ലെന്ന് സ്‌പീക്കർ എംബി രാജേഷ്. ലൗ ജിഹാദ് ആരോപണം അടിസ്‌ഥാന രഹിതമാണെന്ന് സുപ്രീം കോടതിയും കേന്ദ്ര സർക്കാരും വ്യക്‌തമാക്കിയിട്ടുണ്ട്. ലൗ ജിഹാദ് വിഷയത്തിൽ ജോർജ് എം തോമസിന്...

ലൗ ജിഹാദ് ഒരു നിർമിത കള്ളമാണെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം: ഡിവൈഎഫ്ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി സഖാവ് ഷെജിൻ എംഎസും പങ്കാളി ജ്യോൽസ്‌നയും തമ്മിലുള്ള വിവാഹത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ. ജാതി-മത-സാമ്പത്തിക-ലിംഗ ഭേദമില്ലാതെ പരസ്‌പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക്...

‘ലൗ ജിഹാദ്’ ആരോപണം; സിപിഎമ്മിന്റെ വിശദീകരണ യോഗം ഇന്ന്

കോഴിക്കോട്: കോടഞ്ചേരിയില്‍ ക്രിസ്‌ത്യൻ മതത്തില്‍പെട്ട പെണ്‍കുട്ടിയെ മുസ്‌ലിം സമുദായംഗമായ ഡിവൈഎഫ്ഐ നേതാവ് ജീവിത പങ്കാളിയാക്കിയതിൽ സിപിഎം ഇന്ന് നിലപാട് വിശദീകരിക്കും. കോ‍ടഞ്ചേരിയില്‍ വൈകിട്ട് അഞ്ചിനാണ് സിപിഎമ്മിന്റെ രാഷ്‌ട്രീയ വിശദീകരണയോഗം. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും...

‘ലൗ ജിഹാദിനെതിരെ ലൗ കേസരി’; ശ്രീരാമസേന നേതാവിനെതിരെ കേസെടുത്തു

ബെംഗളൂരു: രാജ്യത്ത് വ്യാപകമായി ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന് ആരോപിച്ച് ഇതിനെ പ്രതിരോധിക്കാന്‍ 'ലൗ കേസരി' നടപ്പിലാക്കണമെന്ന വിവാദ പരാമർശം നടത്തിയ ശ്രീരാമസേന നേതാവിനെതിരെ കേസ്. ശ്രീരാമസേന നേതാവ് രാജചന്ദ്ര രമണഗൗഡയ്‌ക്കെതിരെയാണ് കര്‍ണാടക പോലീസ്...

‘മാർക്ക് ജിഹാദ്’; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് വി ശിവൻകുട്ടിയുടെ കത്ത്

തിരുവനന്തപുരം: കേരളത്തിനെതിരെ മാര്‍ക്ക് ജിഹാദ് പരാമർശം നടത്തിയ ഡെൽഹി സര്‍വകലാശാല പ്രൊഫസര്‍ രാകേഷ് പാണ്ഡെക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്‌ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും സര്‍വകലാശാല വൈസ് ചാൻസലർക്കും...

മാർക്ക് ജിഹാദ്; കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: കേരളത്തിനെതിരെ ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ രാകേഷ് പാണ്ഡെ നടത്തിയ മാര്‍ക്ക് ജിഹാദ് പരാമര്‍ശത്തില്‍ കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ഭിന്നിപ്പിനുള്ള ശ്രമമാണ് പ്രസ്‌താവനക്ക് കാരണമെന്നും...
- Advertisement -