Mon, Oct 20, 2025
29 C
Dubai
Home Tags ‘love jihad’

Tag: ‘love jihad’

ലവ് ജിഹാദ്; മതസ്വാതന്ത്ര്യ ബില്ലിൽ ഒപ്പ് വെക്കരുതെന്ന് ഗുജറാത്ത് ഗവർണറോട് എൻഎപിഎം

അഹമ്മദാബാദ്: ലവ് ജിഹാദിന്റെ പേരിൽ ഗുജറാത്ത് സർക്കാർ പാസാക്കിയ മതസ്വാതന്ത്ര്യ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധവും സ്‌ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുന്നതും മതധ്രുവീകരണം ഉണ്ടാക്കുന്നതതും ആണെന്ന് നാഷണൽ അലയൻസ് ഫോർ പീപ്പിൾസ് മൂവ്മെന്റ് (എൻഎപിഎം)....

‘ലവ് ജിഹാദ്’ വിടാതെ ബിജെപി; നിരോധിക്കാൻ നിയമം വേണമെന്ന് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ ലവ് ജിഹാദില്ലെന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ വാദത്തിന് മറുപടിയുമായി ശോഭാ സുരേന്ദ്രൻ. കേരളത്തിൽ ലവ് ജിഹാദുണ്ട്. അത് നിരോധിക്കാൻ നിയമം വേണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. നിരവധി പെൺകുട്ടികളെ...

‘ജോസ് കെ മാണി ലൗ ജിഹാദ് പരാമർശം തിരുത്തിയത് ലീഗിന്റെ സ്വാധീനം മൂലം’; വി...

കോട്ടയം: ലൗ ജിഹാദിനെ കുറിച്ച് ക്രൈസ്‌തവ സഭകൾക്കുള്ള ആശങ്കയാണ് ജോസ് കെ മാണിയിലൂടെ പുറത്ത് വന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ജോസ് കെ മാണി പ്രസ്‌താവന തിരുത്തിയിട്ടുണ്ടെങ്കിൽ അതിന് കാരണം മുസ്‌ലിം ലീഗിന്...

ലൗ ജിഹാദ് എന്ന പദം അംഗീകരിക്കില്ല; ബിജെപിക്കെതിരെ സഖ്യകക്ഷി

ന്യൂഡെല്‍ഹി: ഹരിയാനയില്‍ ‘ലൗ ജിഹാദ്’ തടയാൻ നിയമം കൊണ്ടുവരാനുള്ള സംസ്‌ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ വിയോജിപ്പിച്ച് പ്രകടിപ്പിച്ച് പ്രധാന സഖ്യകക്ഷിയായ ജെജെപി. ലൗ ജിഹാദ് എന്ന പദം അംഗീകരിക്കുന്നില്ല എന്നും സ്വമേധയാ മത പരിവർത്തനം...

‘ലവ് ജിഹാദി’ന്റെ പേരിൽ ബിജെപി വർഗീയത പടർത്തുന്നു; എ വിജയരാഘവൻ

തിരുവനന്തപുരം: 'ലവ് ജിഹാദി'ന്റെ പേരിൽ ബിജെപി വർഗീയത പടർത്തുകയാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. യുപി മാതൃകയിൽ 'ലവ് ജിഹാദ്' തടയാൻ നിയമം കൊണ്ടുവരുമെന്ന ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ...

ഹിന്ദു പെൺകുട്ടികളുടെ മതപരിവർത്തനം നിയമത്തിലൂടെ തടയും; ഗുജറാത്ത് മുഖ്യമന്ത്രി

ഗാന്ധിനഗർ: ഹിന്ദു പെൺകുട്ടികളെ 'തട്ടിക്കൊണ്ടു' പോകുന്നതും 'മതപരിവർത്തനം' നടത്തുന്നതും തടയാൻ, 'ലവ് ജിഹാദി'നെതിരെ സർക്കാർ കർശന നിയമം കൊണ്ടുവരുമെന്ന് ആവർത്തിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. വ്യാഴാഴ്‌ച പഞ്ച്മഹൽ ജില്ലയിലെ ഗോദ്രയിൽ നടന്ന...

ലൗ ജിഹാദിനെതിരെ നിയമം നടപ്പാക്കാൻ ഗുജറാത്തും

അഹമ്മദാബാദ്: ലൗ ജിഹാദിനെതിരെ സർക്കാർ ഉടൻ കർശന നിയമം കൊണ്ടുവരുമെന്ന് വ്യക്‌തമാക്കി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി വഡോദരയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുക ആയിരുന്നു...

ലൗ ജിഹാദ്; മന്ത്രിസഭ അംഗീകാരം നൽകി; നിയമം പാസാക്കി മധ്യപ്രദേശ്

ഭോപ്പാൽ; ഉത്തർപ്രദേശിന് പിന്നാലെ ലൗ ജിഹാദ് നിയമം നടപ്പാക്കി മധ്യപ്രദേശ് സർക്കാർ. ഗവർണർ ഓർഡിനൻസിന് കഴിഞ്ഞ ദിവസം അംഗീകാരം ലഭിച്ചിരുന്നു. തുടർന്ന് നിയമം പ്രാബല്യത്തിലായതായി സംസ്‌ഥാന ആഭ്യന്തര മന്ത്രാലയം വിജ്‌ഞാപനം പുറപ്പെടുവിച്ചു. ബില്ലിന്...
- Advertisement -