‘ലവ് ജിഹാദി’ന്റെ പേരിൽ ബിജെപി വർഗീയത പടർത്തുന്നു; എ വിജയരാഘവൻ

By Desk Reporter, Malabar News
vijaya raghavan
എ വിജയരാഘവന്‍
Ajwa Travels

തിരുവനന്തപുരം: ‘ലവ് ജിഹാദി’ന്റെ പേരിൽ ബിജെപി വർഗീയത പടർത്തുകയാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. യുപി മാതൃകയിൽ ‘ലവ് ജിഹാദ്’ തടയാൻ നിയമം കൊണ്ടുവരുമെന്ന ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്‌താവനയോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

‘ലവ് ജിഹാദി’ന്റെ പേരിൽ ഇല്ലാത്ത ശത്രുവിനെ മുന്നിൽ നിർത്തി ബിജെപി വർഗീയത പടർത്തുകയാണ്. വിദ്വേഷ രാഷ്‌ട്രീയത്തിന്റെ ഉൽപന്നമാണ് ‘ലവ് ജിഹാദ്’. മറ്റ് മതങ്ങൾക്ക് ഇടയിൽ വിദ്വേഷം ഉണ്ടാക്കുകയാണ് ഇതിലൂടെ ബിജെപി ലക്ഷ്യം വെക്കുന്നത്. കേരളത്തിൽ അത്തരമൊരു നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കിയതാണ് എന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു.

Also Read:  ‘ലീഗിനെ ക്ഷണിക്കാൻ മാത്രം ബിജെപി വളർന്നിട്ടില്ല’; മറുപടിയുമായി കുഞ്ഞാലിക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE