Tag: ‘love jihad’
മതപരിവർത്തന നിയമങ്ങൾ; സ്‌റ്റേ ഇല്ല, പരിശോധിക്കാമെന്ന് സുപ്രീംകോടതി
ന്യൂഡെൽഹി: നിയമ വിരുദ്ധ മതപരിവർത്തനങ്ങൾക്ക് എതിരെ വിവിധ സംസ്‌ഥാനങ്ങൾ കൊണ്ടുവന്ന നിയമത്തിന്റെ സാധുത പരിശോധിക്കാമെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച രണ്ടു വ്യത്യസ്‌ത ഹരജികളിൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്‌ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസ് അയച്ചു....
‘ലവ് ജിഹാദ്’ കേസുകളുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സിന് മധ്യപ്രദേശ് മന്ത്രിസഭയുടെ അംഗീകാരം
ഭോപ്പാല്‍: സംസ്‌ഥാനത്തെ 'ലവ് ജിഹാദ്' കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി മതസ്വാതന്ത്ര്യ ഓര്‍ഡിനന്‍സ് 2020ന് അംഗീകാരം നല്‍കി മധ്യപ്രദേശ് മന്ത്രിസഭ. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം....
പ്രായപൂര്‍ത്തി ആയവര്‍ക്ക് ഇഷ്‌ടപ്രകാരം വിവാഹം കഴിക്കാന്‍ അവകാശമുണ്ട്; അലഹബാദ് ഹൈക്കോടതി
ന്യൂഡെല്‍ഹി : പ്രായപൂര്‍ത്തി ആയ ഒരു പെണ്‍കുട്ടിക്ക് ഇഷ്‌ടമുള്ള ആളെ വിവാഹം കഴിക്കാനുള്ള അവകാശം ഉണ്ടെന്ന് വ്യക്‌തമാക്കി അലഹബാദ് ഹൈക്കോടതി. വ്യത്യസ്‌ത മതത്തിലുള്ള ദമ്പതികളെ പിരിക്കാനുള്ള ഉത്തര്‍പ്രദേശ് പോലീസിന്റെ നടപടിക്കെതിരെ ശക്‌തമായി പ്രതികരിച്ചുകൊണ്ടാണ്...
ഭിന്നത രൂക്ഷം; ബിജെപി സർക്കാരുകളുടെ മതപരിവർത്തന നിയമത്തിന് എതിരെ ജെഡിയു
പാറ്റ്ന: ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളിൽ മതപരിവർത്തനം തടയുന്നതിനുള്ള നിയമം കൊണ്ടുവരുന്നതിനെ എതിർത്ത് എൻഡിഎ സഖ്യകക്ഷിയായ ജെഡിയു. ഇതിനെതിരെയുള്ള പ്രമേയം ജെഡിയു പാസാക്കി. പാറ്റ്നയിൽ നടന്ന പാർട്ടി ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് പ്രമേയം...
ലൗ ജിഹാദ് നിയമം; ഉത്തര്‍പ്രദേശിന് പിന്നാലെ നിയമം പാസാക്കി മധ്യപ്രദേശ്
ഭോപ്പാല്‍ : ഉത്തര്‍പ്രദേശ് സര്‍ക്കാരിന് പിന്നാലെ ലൗ ജിഹാദ് നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്ന് മധ്യപ്രദേശ്. സംസ്‌ഥാനത്ത് മന്ത്രിസഭ ബില്ല് പാസാക്കി. നിയമം അനുസരിച്ച് ഇനിമുതല്‍ സംസ്‌ഥാനത്ത് ബലമായി മതപരിവര്‍ത്തനം നടത്തിയാല്‍ 50,000 രൂപ...
‘ലവ് ജിഹാദിന് ശ്രമിക്കുന്നവരെ നശിപ്പിക്കും’; മധ്യപ്രദേശ് മുഖ്യമന്ത്രി
ഭോപ്പാൽ: ലവ് ജിഹാദിന് ശ്രമിക്കുന്നവരെ നശിപ്പിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. വിവാഹത്തിന്റെ പേരിലുള്ള മതപരിവർത്തനം തടയാൻ മധ്യപ്രദേശ് സർക്കാർ പ്രത്യേക നിയമ നിർമ്മാണത്തിനുള്ള കരട് ബിൽ തയ്യാറാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ...
വിവാഹത്തിന് മുൻപ് മതവും വരുമാനവും വ്യക്‌തമാക്കണം; പുതിയ നിയമവുമായി ആസാം
ഗുവാഹത്തി: ബിജെപി ഭരിക്കുന്ന വിവിധ സംസ്‌ഥാനങ്ങളിൽ ലവ് ജിഹാദിനെതിരായ നിയമങ്ങൾ നടപ്പിലാക്കുന്നതിനിടെ വേറിട്ട നിയമവുമായി ആസാം. വിവാഹത്തിന് ഒരു മാസം മുൻപ് ഔദ്യോഗിക രേഖയിൽ മതവും വരുമാനവും വെളിപ്പെടുത്തണമെന്നാണ് ആസാമിലെ ബിജെപി സർക്കാർ...
ലൗ ജിഹാദിനെതിരെ ആദ്യ കേസ്; അഭിനന്ദിച്ച് വിഎച്ച്പി
ന്യൂഡെല്‍ഹി: ലൗ ജിഹാദിനെതിരെ ആദ്യ കേസ് രജിസ്‌റ്റര്‍ ചെയ്‌ത യോഗി ആദിത്യനാഥ് സര്‍ക്കാറിനെ അഭിനന്ദിച്ച് വിഎച്ച്പി. മതം മാറാന്‍ മുസ്‌ലിം യുവാവ് മകളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നെന്ന ഹിന്ദു യുവതിയുടെ പിതാവ് നല്‍കിയ...