Tag: Lula da Silva
ഇടതുപക്ഷത്തിന്റെ കരുത്ത്; ലുല ഡസിൽവ നാലാമതും ബ്രസീൽ പ്രസിഡണ്ട്
സാവോ പോളോ: ഇടതുപക്ഷ നേതാവ് ലുല ഡസിൽവ നാലാമതും ബ്രസീൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. കരുത്തനായ ഇടതുപക്ഷ നേതാവും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ കടുത്ത വിമർശകനുമാണ് ലുല ഡസിൽവ.
കൺസർവേറ്റീവ് നേതാവ് ഫ്ളാവിയോ ബൊൽസൊനാരോയെ...





























