Tag: Ma’din Academy
രാജ്യത്തെ ഏറ്റവും വലിയ റമദാന്‍ പ്രാര്‍ഥനാ സമ്മേളനത്തിന് ഒരുങ്ങി മലപ്പുറം മഅ്ദിന്‍
മലപ്പുറം: മക്ക, മദീന എന്നിവക്ക് ശേഷം ഏറ്റവുമധികം വിശ്വാസികള്‍ ഒരുമിച്ചുകൂടുന്ന പ്രാര്‍ഥനാ വേദിയായ മലപ്പുറം സ്വലാത്ത് നഗർ ഇത്തവണ രാജ്യംകണ്ട ഏറ്റവും വലിയ റമദാന്‍ പ്രാര്‍ഥനാ സംഗമത്തിനാണ് ഒരുങ്ങുന്നതെന്ന് മഅ്ദിന്‍ അധികൃതർ തിരുവനന്തപുരത്ത്...
വൻ പദ്ധതികളുമായി എസ്‌വൈഎസ്‍ ജലസംരക്ഷണ ക്യാംപയിൻ; മലപ്പുറം ഈസ്‌റ്റ് ജില്ലയിൽ തുടക്കമായി.
മലപ്പുറം: 'ജലമാണ് ജീവൻ' എന്ന പ്രമേയത്തിൽ എല്ലാവർഷവും എസ്‌വൈഎസ്‍ സംഘടിപ്പിക്കുന്ന ജല സംരക്ഷണ ക്യാംപയിൻ ഈ വർഷവും. മലപ്പുറം ജില്ലയിൽ സംഘടനയുടെ ഈസ്‌റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള പ്രദേശങ്ങളിലാണ് 'ജലമാണ് ജീവൻ' ക്യാംപയിനിന്...
വാനനിരീക്ഷണ സൗകര്യത്തോടെ കോര്‍ണിഷ് മസ്‌ജിദ്; സമര്‍പ്പണ സമ്മേളനം മാർച്ച് 25 മുതല്‍
കോഴിക്കോട്: കടലുണ്ടി ബീച്ച് റോഡില്‍ പുനര്‍നിര്‍മാണം പൂര്‍ത്തിയായ കോര്‍ണിഷ് മുഹ്‌യിദ്ധീൻ മസ്‌ജിദിന്റെ സമര്‍പ്പണ സമ്മേളനം വിവിധ പരിപാടികളോടെ മാർച്ച് 25 മുതല്‍ 28വരെ നടക്കുമെന്ന് വാർത്താ സമ്മേളനത്തിൽ അധികൃതർ വ്യക്‌തമാക്കി.
വാന നിരീക്ഷണത്തിനും കടല്‍...
ഹിജാബ് നിരോധനം: പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമം തടയണം – എസ്‌വൈഎസ്‍
മലപ്പുറം: കർണാടകയിലെ സ്‌കൂളുകളിൽ ഹിജാബ് നിരോധിച്ച സർക്കാർ നടപടിയെ ശരിവെച്ച ഹൈകോടതി വിധി ആശങ്കപ്പെടുത്തുന്നതായും വിധിയുടെ മറവിൽ പെൺകുട്ടികൾക്ക് നേരെനടക്കുന്ന അതിക്രമങ്ങൾ തടയണമെന്നും എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ് ജില്ലായൂത്ത് കൗൺസിൽ.
എല്ലാ പൗരന്മാർക്കും ഇഷ്‍ടാനുസരണം...
ശിരോവസ്‌ത്രം അനിവാര്യം; വിധിക്കെതിരെ സുപ്രീം കോടതിയില്‍ റിട്ട് ഫയല്‍ചെയ്യും -സമസ്‌ത മുശാവറ
കോഴിക്കോട്: മുസ്‌ലിം സ്‌ത്രീകള്‍ക്ക് ശിരോവസ്‌ത്രം ഒഴിച്ചുകൂടാന്‍ പറ്റാത്ത അനിവാര്യ ഘടകമാണെന്നും അത് ഖുര്‍ആനും നബിചര്യയും സ്‌ഥിരീകരിക്കുന്നതായും വിഷയത്തിൽ കര്‍ണാടക ഹൈക്കോടതി നടത്തിയ വിധിക്കെതിരെ സുപ്രീം കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്യാന്‍ മുശാവറ...
അവകാശങ്ങൾ ഇല്ലാതാക്കാൻ ഫാസിസ്‌റ്റുകൾ തുനിയേണ്ട; എസ്‌വൈഎസ്‍ ‘ടീം ഒലീവ്’ ജില്ലാറാലി
മലപ്പുറം: പൗരസ്വാതന്ത്ര്യം ഭരണക്കാരുടെ വകയല്ലെന്നും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ഇല്ലാതാക്കാൻ ഫാസിസ്‌റ്റുകൾ തുനിയരുതെന്നുമുള്ള മുദ്രാവാഖ്യം ഉയർത്തി എസ്‌വൈഎസ്‍ 'ടീം ഒലീവ്' മലപ്പുറത്ത് ജില്ലാറാലി സംഘടിപ്പിച്ചു.
സാമൂഹിക സാംസ്‌കാരിക സാന്ത്വന രംഗത്ത് സേവനമർപ്പിക്കുന്ന എസ്‌വൈഎസിന്റെ പ്രത്യേക...
എസ്‌വൈഎസ്‍ ‘ഉണര്‍ത്തു സമ്മേളനം’; വിളംബരവുമായി നീലേശ്വരത്ത് ‘തണ്ണീർപ്പന്തൽ’
നീലേശ്വരം: സമസ്‌ത കേരള സുന്നി യുവജന സംഘത്തിന്റെ (എസ്‌വൈഎസ്‍) ആദര്‍ശ പ്രചാരണ ഭാഗമായി അതാത് പ്രദേശങ്ങളിലെ സോൺ കമ്മിറ്റികൾ കേന്ദ്രീകരിച്ച് സംസ്‌ഥാന വ്യാപകമായി നടന്നുവരുന്ന 'ഉണര്‍ത്തു സമ്മേളനം' പൊതുജനങ്ങൾക്ക് ആശ്വാസമാകുന്ന 'തണ്ണീർപ്പന്തൽ' ഒരുക്കി.
മാര്‍ച്ച്...
കേരള മുസ്‌ലിം ജമാഅത്ത് ‘സോൺ റിവൈവൽ ക്യാംപുകൾ’ ആരംഭിച്ചു
മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന 'സോൺ റിവൈൽ ക്യാംപ്' വളാഞ്ചേരി, എടവണ്ണപ്പാറ എന്നിവിടങ്ങളിൽ പൂർത്തിയായി. വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലും 'റിവൈവൽ ക്യാംപുകൾ' നടക്കും.
പൗരാവകാശ ധ്വംസനത്തിൽ പൊതുസമൂഹം ജാഗ്രത കാണിക്കണമെന്ന്...






































