Tag: MAHARAJA’S COLLEGE
വ്യാജരേഖ ചമയ്‌ക്കൽ; വിദ്യക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു
കാസർഗോഡ്: എറണാകുളം മഹാരാജാസിന്റെ പേരിൽ വ്യാജരേഖ ചമച്ചു തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് നേടിയ സംഭവത്തിൽ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. കോളേജ് അധികൃതർ നൽകിയ പരാതിയിലാണ് നടപടി....
കെ വിദ്യയെ തള്ളിപ്പറഞ്ഞു പിഎം ആർഷോയെ സംരക്ഷിക്കാൻ ശ്രമം; കെ സുരേന്ദ്രൻ
കൊച്ചി: മഹാരാജാസ് കോളേജിലെ വിഷയത്തിൽ കെ വിദ്യയെ തള്ളിപ്പറഞ്ഞു എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി പിഎം ആർഷോയെ സംരക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇപി ജയരാജന്റെയും പികെ ശ്രീമതിയുടെയും...
മാർക്ക് ലിസ്‌റ്റ് വിവാദം; ഡിജിപിക്ക് പരാതി നൽകി പിഎം ആർഷോ- അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്‌റ്റ് വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകി എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി പിഎം ആർഷോ. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും വിഷയം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ആർഷോ ഡിജിപിക്ക് ഇമെയിൽ...
വ്യാജരേഖ ചമയ്‌ക്കൽ; വിദ്യ കരിന്തളം കോളേജിൽ നൽകിയ സർട്ടിഫിക്കറ്റും പോലീസ് പരിശോധിക്കും
കാസർഗോഡ്: എറണാകുളം മഹാരാജാസിന്റെ പേരിൽ വ്യാജരേഖ ചമച്ചു തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് നേടിയ സംഭവത്തിൽ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യക്കെതിരെയുള്ള അന്വേഷണം നീളുന്നു. വിദ്യ കാസർഗോട്ടെ കരിന്തളം കോളേജിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റും...
എസ്എഫ്ഐക്ക് എതിരായ ആരോപണങ്ങൾ: വിശദമായി അന്വേഷിക്കട്ടെയെന്ന് എംവി ഗോവിന്ദൻ
പാലക്കാട്: എസ്എഫ്ഐക്കെതിരായ ആരോപണങ്ങളിൽ പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്ത്. എസ്എഫ്ഐക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നുവെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു. വിഷയത്തെക്കുറിച്ചു വിശദമായി അന്വേഷിക്കണം. പരീക്ഷ എഴുതാത്ത ആൾ എങ്ങിനെ...
മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ്; കെ വിദ്യക്കെതിരെ കേസ്
കാസർഗോഡ്: എറണാകുളം മഹാരാജാസിന്റെ പേരിൽ വ്യാജരേഖ ചമച്ചു തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് നേടിയ സംഭവത്തിൽ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തു. മഹാരാജാസ് കോളേജ് അധികൃതർ നൽകിയ പരാതിയിൽ...
മഹാരാജാസ് കോളേജ്; മൊബൈല്‍ ഫ്‌ളാഷ് ഉപയോഗിച്ചെഴുതിയ പരീക്ഷ റദ്ദാക്കി
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ മൊബൈല്‍ ഫോണിന്റെ ഫ്‌ളാഷ് ഉപയോഗിച്ചുള്ള വിദ്യാർഥികളുടെ പരീക്ഷയെഴുത്ത് റദ്ദാക്കി. ഇന്നലെ നടന്ന ഒന്നാം സെമസ്‌റ്റർ ബിരുദ പരീക്ഷയും രണ്ടാം വർഷ ബിരുദാനന്തര ബിരുദ പരീക്ഷയുമാണ് റദ്ദാക്കിയത്. ഇൻവിജിലേറ്റർമാർക്കെതിരെ...
മഹാരാജാസ് കോളേജിലെ മരംമുറി; അന്വേഷണ കമ്മീഷനെ നിയമിച്ചു
കൊച്ചി: മഹാരാജാസ് കോളേജിലെ മുറിച്ച് മരങ്ങൾ കടത്തിയ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കോളേജ് വിദ്യാഭ്യാസ അഡീഷണൽ ഡയറക്‌ടർ എഎം ജ്യോതിലാൽ അന്വേഷണം നടത്തും. കമ്മീഷൻ നാളെ കോളേജിൽ...