Tag: malabar news from kannur
കണ്ണൂരിൽ ലോറി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തി; ശരീരത്തിൽ നിരവധി മുറിവുകൾ
കണ്ണൂർ: കണ്ണൂരിൽ കമ്മീഷണർ ഓഫീസിന് സമീപം ലോറി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തി. കണിച്ചാർ പൂളക്കൂറ്റ് സ്വദേശി വിഡി ജിന്റോ(39)യാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് സൂചന....
സ്വകാര്യ ബസിൽ യാത്രക്കാരിക്ക് നേരെ നഗ്‌നതാ പ്രദർശനം; പ്രതി പിടിയിൽ
കണ്ണൂർ: ചെറുപുഴ ബസ് സ്‌റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ വെച്ച് യാത്രക്കാരിക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തിയയാൾ പിടിയിൽ. ചിറ്റാരിക്കൽ നല്ലോംപുഴ സ്വദേശി നിരപ്പേൽ ബിനുവിനെയാണ് ചെറുപുഴ പോലീസ് അറസ്‌റ്റ് ചെയ്‌തത്. സംഭവത്തിന്...
കണ്ണൂർ കോർപറേഷന്റെ ട്രഞ്ചിങ് ഗ്രൗണ്ടിൽ വൻ തീപിടിത്തം
കണ്ണൂർ: കണ്ണൂർ കോർപറേഷന്റെ കീഴിലുള്ള ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ കൂമ്പാരത്തിൽ നിന്ന് തീ പടർന്നത്. നിരവധി ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ...
ചെറുപുഴ കൂട്ട ആത്‍മഹത്യ; മൂത്ത മകനെ കെട്ടിത്തൂക്കിയത് ജീവനോടെയെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്
കണ്ണൂർ: ചെറുപുഴയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. ചെറുപുഴ പോലീസ് സ്‌റ്റേഷൻ പരിധിയിൽ പാടിയോട്ട് ചാൽ വാച്ചാലിലാണ് അഞ്ചുപേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്....
കണ്ണൂരിൽ കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ
കണ്ണൂർ: ചെറുപുഴയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി ചെറുപുഴ പോലീസ് സ്‌റ്റേഷൻ പരിധിയിൽ പാടിയോട്ട് ചാൽ വാച്ചാലിലാണ് അഞ്ചുപേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീജ വെമ്പിരിഞ്ഞൻ, രണ്ടാമത്തെ...
ഓൺലൈനായി എത്തിയത് 70 എൽഎസ്‌ഡി സ്‌റ്റാമ്പുകൾ; കണ്ണൂരിൽ യുവാവ് പിടിയിൽ
കണ്ണൂർ: നെതർലൻഡിലെ റോട്ടർഡാമിൽ നിന്നും ഓൺലൈൻ ആയി ലഹരിമരുന്നായ 70 എൽഎസ്‌ഡി സ്‌റ്റാമ്പുകൾ വരുത്തിച്ച കേസിൽ യുവാവ് പിടിയിൽ. കൂത്തുപറമ്പ് പാറാൽ സ്വദേശി കെപി ശ്രീരാഗ് ആണ് അറസ്‌റ്റിലായത്. രഹസ്യവിവരത്തെ തുടർന്ന് കൂത്തുപറമ്പ്...
കണ്ണൂരിൽ ടവേര കാർ കലുങ്കിൽ ഇടിച്ചു മറിഞ്ഞു രണ്ടുപേർ മരിച്ചു; ഏഴ് പേർക്ക് പരിക്ക്
കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് മെരുവമ്പായിയിൽ ടവേര കാർ കലുങ്കിൽ ഇടിച്ചു മറിഞ്ഞു രണ്ടുപേർ മരിച്ചു. ഉരുവച്ചാൽ കയനി സ്വദേശികളായ അരവിന്ദാക്ഷൻ (65), ഷാരോൺ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു....
കണ്ണൂർ കാട്ടാമ്പള്ളിയിൽ നിർത്തിയിട്ട ഹൗസ് ബോട്ട് കത്തിനശിച്ചു
കണ്ണൂർ: കാട്ടാമ്പള്ളിയിൽ നിർത്തിയിട്ട ഹൗസ് ബോട്ട് കത്തിനശിച്ചു. പകൽ വെൽഡിങ് ഉൾപ്പടെ അറ്റകുറ്റപ്പണി നടത്തിയ ബോട്ടാണ് ഇന്ന് വൈകിട്ട് ഏഴ് മണിയോടെ കത്തിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്‌തമല്ല. തീപിടിത്ത സമയത്ത് ബോട്ടിൽ ആരും...






































