Sat, Jan 24, 2026
15 C
Dubai
Home Tags Malabar news from kannur

Tag: malabar news from kannur

കണ്ണൂരിൽ നിന്ന് എയർഇന്ത്യ എക്‌സ്‌പ്രസ് അബുദാബി സർവീസ് പുനരാരംഭിച്ചു

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സർവീസുകൾ വർധിപ്പിച്ചു. എയർഇന്ത്യ എക്‌സ്‌പ്രസ് അബുദാബിയിലേക്കുള്ള സർവീസ് പുനരാരംഭിച്ചു. ഷാർജ, ദുബായ് എന്നിവിടങ്ങളിലേക്കും സർവീസുകൾ തുടങ്ങി. യുഎഇയിലേക്കുള്ള യാത്രാ വിലക്കിൽ ഇളവ് വന്നതോടെയാണ് കണ്ണൂരിൽ നിന്ന് സർവീസുകൾ...

ജില്ലയിൽ കോവിഡ് ബാധിതർ രണ്ടുലക്ഷം കവിഞ്ഞു; ആശങ്ക

കണ്ണൂർ: കോവിഡ് ബാധിതരുടെ എണ്ണത്തിലുള്ള വർധനവിൽ ആശങ്ക അറിയിച്ച് ജില്ലാ ആരോഗ്യ വിഭാഗം. ജില്ലയിൽ നിലവിൽ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞാതായി മെഡിക്കൽ വിഭാഗം അറിയിച്ചു. കഴിഞ്ഞ 100 ദിവസത്തിനിടെ ഒരു...

കണ്ണൂരിലെ ടൂറിസം കേന്ദ്രങ്ങൾ സജീവമായി; ബീച്ചുകളിൽ ആളുകളുടെ ഒഴുക്ക്

കണ്ണൂർ: മൂന്ന് മാസത്തെ അടച്ചിടലിന് ശേഷം ജില്ലയിലെ വിനോദസഞ്ചാര മേഖലകൾ തുറന്നു. ഓണക്കാലം കൂടി ആയതോടെ നിരവധി പേരാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നത്. രണ്ടാംഘട്ട ലോക്ക്ഡൗണിൽ മെയ് ഒമ്പതിനാണ് ബീച്ചുകൾ ഉൾപ്പടെയുള്ള ജില്ലയിലെ...

കണ്ണൂർ കലക്‌ടറേറ്റിന് മുൻപിലെ സമരപന്തൽ അഴിപ്പിച്ച് പോലീസ്

കണ്ണൂർ: കലക്‌ടറേറ്റിന് മുൻപിൽ കെട്ടിയ സമരപന്തൽ പോലീസ് അഴിച്ചു മാറ്റി. കലക്‌ടർ ടിവി സുഭാഷിന്റെ നിർദ്ദേശ പ്രകാരമാണ് പോലീസ് നടപടി. വെള്ളിയാഴ്‌ച രാവിലെ ഒൻപതു മണിയോടെയാണ് കലക്‌ടറേറ്റിന് മുൻപിലെ സ്‌ഥിരം സമരപന്തൽ പോലീസ്...

കണ്ണുചിമ്മി പയ്യന്നൂർ മേൽപാലത്തിലെ തെരുവു വിളക്കുകൾ

കണ്ണൂർ: കണ്ണുചിമ്മി പയ്യന്നൂർ റെയിൽവേ മേൽപാലത്തിലെ തെരുവു വിളക്കുകൾ. പാലത്തിൽ വാഹനാപകടം പതിവായ സാഹചര്യത്തിൽ രണ്ടുവർഷം മുൻപ്‌ സ്‌ഥാപിച്ച തെരുവു വിളക്കുകളിൽ പകുതിയോളവും കണ്ണടച്ച അവസ്‌ഥയിലാണ്. 'വൈ' ഷെയ്പ്പിലുള്ള ഈ ഫ്‌ളൈ ഓവർ...

കൈത്തറി മേഖലക്ക് പ്രതീക്ഷയേകി ഓണം വിപണന മേളക്ക് നാളെ തുടക്കം

കണ്ണൂർ: കോവിഡ് മഹാമാരിയെത്തുടർന്ന് വിപണനം പ്രതിസന്ധിയിലായ കൈത്തറി മേഖലക്ക് പ്രതീക്ഷയേകി ഓണം കൈത്തറി മേള ഒരുങ്ങുന്നു. നാളെ മുതൽ 20ആം തീയതി വരെ പോലീസ് മൈതാനിയിലാണു കൈത്തറി വസ്‌ത്രങ്ങളുടെ പ്രദർശന വിപണനമേള നടക്കുക....

ഉൽഘാടനം കഴിഞ്ഞിട്ട് 6 മാസം; ഇനിയും പ്രവർത്തനക്ഷമം ആവാതെ ഓപ്പറേഷൻ തിയേറ്റർ

കണ്ണൂർ: ഉൽഘാടനം കഴിഞ്ഞ് ആറു മാസം പിന്നിട്ടിട്ടും തലശ്ശേരി ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ പ്രവർത്തനക്ഷമമായില്ല. ഇതുമൂലം ജനറൽ ആശുപത്രിയിൽ എത്തുന്ന പാവപ്പെട്ട രോഗികൾ ശസ്‌ത്രക്രിയക്കായി സ്വകാര്യ ആശുപത്രികളിലേക്ക് പോവേണ്ട അവസ്‌ഥയിലാണ്‌. അത്യാവശ്യ...

50 ലിറ്റർ വാഷ് വീട്ടിൽ സൂക്ഷിച്ചു; യുവാവിനെതിരെ കേസ്

കണ്ണൂര്‍: ഇരിട്ടി പയഞ്ചേരിയില്‍ വീട്ടിൽ സൂക്ഷിച്ച 50 ലിറ്റര്‍ വാഷ് എക്‌സൈസ് സംഘം പിടിച്ചെടുത്തു. പയഞ്ചേരിയിലെ പിവി അജിത്തിന്റെ വീട്ടിൽ നിന്നാണ് ഇരിട്ടി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റ്‌റീവ് ഓഫിസര്‍ കെ ഉമ്മറും...
- Advertisement -