50 ലിറ്റർ വാഷ് വീട്ടിൽ സൂക്ഷിച്ചു; യുവാവിനെതിരെ കേസ്

By Syndicated , Malabar News
illegal-liquor-seized-
Ajwa Travels

കണ്ണൂര്‍: ഇരിട്ടി പയഞ്ചേരിയില്‍ വീട്ടിൽ സൂക്ഷിച്ച 50 ലിറ്റര്‍ വാഷ് എക്‌സൈസ് സംഘം പിടിച്ചെടുത്തു. പയഞ്ചേരിയിലെ പിവി അജിത്തിന്റെ വീട്ടിൽ നിന്നാണ് ഇരിട്ടി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റ്‌റീവ് ഓഫിസര്‍ കെ ഉമ്മറും സംഘവും വാഷ് പിടിച്ചെടുത്ത്. എക്‌സൈസ് സംഘത്തെ കണ്ട് പ്രതി ഓടി രക്ഷപെട്ടതിനാൽ അറസ്‌റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. കണ്ണൂര്‍ ഇന്റലിജന്‍സ് ബ്യൂറോയിലെ പ്രിവന്റ്‌റീവ് ഓഫിസര്‍ കെ അബ്‌ദുല്‍ നിസാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു പരിശോധന.

Read also: ഓണസദ്യയിൽ രുചിപകരാൻ കുടുംബശ്രീയും; ജില്ലാതല ഓണച്ചന്തകൾ ഈ മാസം 11 മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE