Tag: Malabar News From Kasargod
കനത്ത മഴ; കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി
കാസർഗോഡ്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും, അങ്കണവാടികൾക്കും ജില്ലാ കളക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. കോളേജുകൾക്ക് അവധി ബാധകമല്ല.
അതേസമയം സംസ്‌ഥാനത്ത് നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്‌തമായ...
പ്രവാസിയുടെ കൊലപാതകം; പ്രതികൾക്കായി ഇന്ന് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കും
കാസർഗോഡ്: പ്രവാസി യുവാവ് അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതക കേസിലെ പ്രതികൾക്കായി പോലീസ് ഇന്ന് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കും. ക്വട്ടേഷൻ സംഘത്തിൽ പെട്ടവർ രാജ്യം വിടാതിരിക്കാനാണ് പോലീസ് നടപടി. എന്നാൽ, ക്വട്ടേഷൻ സംഘത്തിൽപ്പെട്ട ഒരാളെപ്പോലും...
കാസർഗോഡ് എഎസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ്: കാസർഗോഡ് സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പരപ്പ സ്വദേശി അബ്‌ദുൾ അസീസാണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് ആത്‍മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്‌റ്റ് നടപടികൾക്ക് ശേഷം...
അധ്യാപികയെ കഴുത്തറത്ത് കൊന്ന കേസ്; പ്രതികൾക്ക് ജീവപര്യന്തവും 17 വർഷം കഠിന തടവും ശിക്ഷ
കാസർഗോഡ്: ജില്ലയിലെ പുലിയന്നൂരിൽ റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 17 വർഷം കഠിന തടവും വിധിച്ച് കോടതി. കൂടാതെ തടവിന് പുറമെ പ്രതികൾ ഒന്നേകാൽ ലക്ഷം രൂപ...
30ൽ 24 സാംപിളുകളിലും ഷിഗെല്ല സാന്നിധ്യം; ചെറുവത്തൂരിൽ കർശന പരിശോധന
കാസർഗോഡ്: ജില്ലയിലെ ചെറുവത്തൂരിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച മിക്ക കുടിവെള്ള സാംപിളുകളിലും ഷിഗെല്ല ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. പരിശോധനക്കയച്ച 30 സാംപിളുകളില്‍ 24 എണ്ണത്തിലും ബാക്‌ടീരിയ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ആരോഗ്യവകുപ്പ്...
കാസർഗോഡ് 3 കുട്ടികളെ കൂടി മെഡിക്കൽ കോളേജിലേക്ക് മാറ്റി
കാസർഗോഡ്: ഷിഗെല്ല രോഗലക്ഷണങ്ങളെ തുടർന്ന് ചെറുവത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന 3 കുട്ടികളെ കൂടി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. 2 ദിവസമായിട്ടും കുട്ടികൾക്ക് ക്ഷീണം മാറാത്തതിനെ തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക്...
പുഴയിൽ കുളിക്കാനിറങ്ങിയ 3 പേർ മുങ്ങിമരിച്ചു
കാസർഗോഡ്: ജില്ലയിലെ രണ്ടാംകുഴിയിലുള്ള തോണിക്കടവ് പുഴയിൽ 3 പേർ മുങ്ങിമരിച്ചു. കുണ്ടംകുഴി സ്വദേശികളായ നിതിന്‍, ഭാര്യ ദീക്ഷ, ബന്ധു മനീഷ് എന്നിവരാണ് മരിച്ചത്. നിതിനും ബന്ധുക്കളായ 10 പേരും അടങ്ങിയ സംഘം കുളിക്കാൻ...
കാസർഗോഡ് ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ചു
കാസർഗോഡ്: ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ചു. ചെറുവത്തൂരിലെ നാരായണൻ-പ്രസന്ന ദമ്പതികളുടെ മകൾ ദേവനന്ദ(16) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കെയാണ് മരണം. ദേവാനന്ദക്കൊപ്പം ഭക്ഷ്യവിഷബാധയേറ്റ 14 പേർ വിവിധ...






































